അ​ധ്യാ​പ​ക​ർ​ക്കു​വേ​ണ്ടി ഏ​ക​ദി​ന പ്രോ​ലൈ​ഫ് സെ​മി​നാ​ർ ന​ട​ത്തി
തൃ​ശൂ​ർ: അ​തി​രൂ​പ​ത ജോ​ണ്‍​പോ​ൾ പ്രോ​ലൈ​ഫ് മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കു​വേ​ണ്ടി ഏ​ക​ദി​ന പ്രോ​ലൈ​ഫ് സെ​മി​നാ​ർ ന​ട​ത്തി. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

തൃ​ശൂ​ർ മെ​ട്രോ​പോ​ളി​റ്റ​ൻ ഹോ​സ്പി​റ്റ​ലി​ലെ ഡോ. ​ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ന്നി താ​ണി​ക്ക​ൽ, പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ, സെ​ക്ര​ട്ട​റി രാ​ജ​ൻ ആ​ന്‍റ​ണി, സി​സ്റ്റ​ർ ഏ​യ്ഞ്ച​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി സ്റ്റു​ഡ​ന്‍റ് സെ​ൽ കോ​ഡി​നേ​റ്റ​ർ യു​ഗേ​ഷ് പു​ളി​ക്ക​ൻ (ബെ​ന്നി), ഡോ. ​ഫി​ന്‍റോ ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. അ​ധ്യാ​പ​ക​രാ​യ ന​യോ​മി, ആ​നി ജോ​ർ​ജ്, ഡാ​ര​സ്, സു​മ ബാ​ബു എ​ന്നി​വ​ർ അ​നു​ഭ​വ സാ​ക്ഷ്യം ന​ൽ​കി. പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ പേ​രും ജീ​വ​നു​വേ​ണ്ടി നി​ല​കൊ​ള്ളു​മെ​ന്ന പ്ര​തി​ജ്ഞ​യെ​ടു​ത്താ​ണു സെ​മി​നാ​ർ സ​മാ​പി​ച്ച​ത്. ഷീ​ബ ബാ​ബു, മാ​ത്യു, ജോ​സ്, സൈ​മ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.