പ്ര​സം​ഗ -​ ക്വി​സ് മ​ത്സ​രം ന​ട​ത്തി
Friday, September 22, 2017 1:42 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: എ​സ്എ​ഫ്ഐ സം​സ്ഥാ​ന ജാ​ഥ​യു​ടെ പ്ര​ച​ര​ണാ​ർ​ഥം എ​സ്എ​ഫ്ഐ അ​ഴീ​ക്കോ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​സം​ഗ​മ​ത്സ​ര​വും ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി. ജാ​സി​ൻ ഇ​ക്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഭി​ജി​ത്ത് അ​ധ്യ​ക്ഷ​നാ​യി. വി.​എ.​സു​ഹൈ​ൽ സ​മ്മാ​നം ന​ൽ​കി. ന​ജ്മ​ൽ ഷ​ക്കീർ, കെ.​എ​സ്.​സു​ജ​നാ​സ്, ഇ.​ജി.​വി​ഷ്ണു ത​സ്‌ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.