വാ​ർ​ഷി​ക പൊ​തു​യോ​ഗം നാ​ളെ
Friday, September 22, 2017 1:42 PM IST
മ​റ്റ​ത്തൂ​ർ : ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ലേ​ബ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നാളെ രാ​വി​ലെ 10 നു ​മൂ​ന്നു​മു​റി ശ്രീ​കൃ​ഷ്ണ ഹൈ​സ്കൂ​ളി​ൽ ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.