വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: മ​ത്സ​ര​ങ്ങ​ൾ
Friday, September 22, 2017 1:53 PM IST
തൃ​ശൂ​ർ: ഒ​ക്ടോ​ബ​ർ ര​ണ്ടുമു​ത​ൽ എ​ട്ടുവ​രെ ആ​ച​രി​ക്കു​ന്ന വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​രങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ ര​ണ്ട്, മൂ​ന്ന് തീയ​തി​ക​ളി​ലാ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ. എ​ട്ടി​നു സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. തൃ​ശൂ​ർ മോ​ഡ​ൽ ബോ​യ്സ് ഹൈ​സ്കൂ​ളാ​ണ് വേ​ദി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു ഫോ​ണ്‍: 0487-2320609.