നാ​രി​ശ​ക്തി പു​ര​സ്കാ​രം
Friday, September 22, 2017 1:53 PM IST
തൃ​ശൂ​ർ: അ​ന്താ​രാ​ഷ്ട്രാ വ​നി​താ ദി​നം മാ​ർ​ച്ച് എ​ട്ടി​ന് ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കു​ന്ന നാ​രി​ശ​ക്തി പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
സ്ത്രീ​ക​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നു​മാ​യി ക​ഴി​ഞ്ഞ അ​ഞ്ചുവ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​വാ​ർ​ഡ് ല​ഭി​ച്ച​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ടതി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ: www.sjdkerala.gov.in