തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സ്ലാ​ബു​ക​ൾ ഇ​ടി​ഞ്ഞു​താ​ണു! ത​ട്ടാ​ര​ന്പ​ലം പ​ടു​കാ​ൽ പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര-​ഹ​രി​പ്പാ​ട് റോ​ഡി​ൽ ത​ട്ടാ​ര​ന്പ​ലം ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റു​ള്ള പ​ടു​കാ​ൽ പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ സ്ലാ​ബു​ക​ളി​ലെ ടാ​റിം​ഗ് ഉ​ൾ​പ്പ​ടെ ഇ​ടി​ഞ്ഞു​താ​ണ നി​ല​യി​ലാ​ണി​പ്പോ​ൾ. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക​രി​ങ്ക​ൽ കെ​ട്ടു​ക​ൾ ഇ​ള​കി​മാ​റി അ​ടി​യി​ലേ​ക്കു വ​ൻ​ഗ​ർ​ത്തം​ത​ന്നെ രൂ​പ​പെ​ട്ട നി​ല​യി​ലാ​ണ്.

പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് പാ​ളി​യാ​യി ഇ​ള​കി ക​ന്പി​ക​ൾ ദ്ര​വി​ച്ച നി​ല​യി​ലു​മാ​ണ്. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പാ​ലം നി​ലം​പ​തി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യെ​ന്ന് നാ​ട്ടു​കാ​ർ പ​ല​പ്രാ​വ​ശ്യം അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​ക​ൾ ഒ​ന്നു​മാ​യി​ല്ല. ദേ​ശി​യ​പ​ത അ​ഥോ​റി​റ്റി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പാ​ലം പു​ന​ർ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ ഇ​വി​ടേ​ക്കു തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ, ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ, സ്കൂ​ൾ ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​പാ​ല​ത്തി​ലൂ​ടെ നി​ര​ന്ത​രം ക​ട​ന്നു പോ​കു​ന്ന​ത്. ഹ​രി​പ്പാ​ട്, പ​ന്ത​ളം, ചെ​ങ്ങ​ന്നൂ​ർ, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഇ​വി​ട​ങ്ങ​ളി​ൽ നി​ന്ന് എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക​ളും ഈ ​വ​ഴി​യെ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ച്ചു​ള്ള​താ​ണ്. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി നി​ല​യി​ല്ലാ​ത്ത പു​ഞ്ച​ക​ളു​ള്ള​തി​നാ​ൽ പാ​ലം അ​പ​ക​ട​ത്തി​ൽ പെ​ട്ടാ​ൽ അ​തു വ​ലി​യ ദു​ര​ന്ത​ത്തി​നു ത​ന്നെ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നാ​ണ് തോ​ണ്ട​ലി മ​ര​ത്തേ​രി പാ​ട​ത്തെ ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഇ​വി​ടെ രൂ​പ​പ്പെ​ട്ട കു​ഴി​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വീ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തു പ​തി​വാ​ണ്.

വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ പെ​ടാ​തി​രി​ക്കാ​ൻ നാ​ട്ടു​കാ​ർ ഇ​തി​ൽ വാ​ഴ ന​ട്ടി​രി​ക്കു​ക​യാ​ണ്. ഒ​ന്ന​ര​വ​ർ​ഷം മു​ന്പും പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗം ഇ​ടി​ഞ്ഞു​താ​ഴ്ന്ന് കു​ഴി രൂ​പ​പ്പെ​ട്ടി​രു​ന്നു. അ​ന്ന് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ടാ​യി. ഇ​തി​നെ തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വി​ദ​ഗ്ധ​ർ പാ​ലം സ​ന്ദ​ർ​ശി​ച്ച് അ​ടി​യ​ന്ത​ര​മാ​യി പാ​ലം പു​തു​ക്കി​പ്പ​ണി​യു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു എ​ന്നാ​ൽ ഇ​ടി​ഞ്ഞു താ​ഴ്ന്ന ഭാ​ഗ​ത്ത് ടാ​റിം​ഗ് ന​ട​ത്തി കു​ഴി​നി​ക​ത്തി​യ​ത​ല്ലാ​തെ വേ​റെ​യൊ​ന്നു​മു​ണ്ടാ​യി​ല്ല. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ലം ഉ​ട​ൻ പു​ന​ർ​നി​ർ​മി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്.




ഫ​ണ്ട് വി​നി​യോ​ഗം വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണം : യു​ഡി​എ​ഫ്
മാ​വേ​ലി​ക്ക​ര: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ​യു​ടെ ക​ഴി​ഞ്ഞ ആ​റ​ര വ​ർ​ഷ​ക്കാ​ല​ത്തെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ന്‍റെ വി​നി​യോ​ഗ ......
ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
മ​ങ്കൊ​ന്പ്: 15 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് ആ​റാം​വാ​ർ​ഡി​ൽ ചെ​ന്പും​പു​റം ഇ​ട​പ്പ​ള്ളി വീ​ട്ടി​ൽ റോ​ജി തേ ......
സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ ന​സ്ര​ത്ത് കാ​ർ​മ​ൽ ദേ​വാ​ല​യം
മു​ഹ​മ്മ: ന​സ്ര​ത്ത് കാ​ർ​മ​ൽ ആ​ശ്ര​മ ദേ​വാ​ല​യം സൂ​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ. 1968 ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ ......
ബി​സി​സി ര​ജ​ത​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ രൂ​പ​ത​യി​ൽ 1992ൽ ​സ്ഥാ​പി​ത​മാ​യ സ്നേ​ഹ​സ​മൂ​ഹ​ങ്ങ​ളു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​യു​ക്ത സ​ഹാ​യ മെ​ത്ര ......
ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് മ​ല​യാ​ളി പെ​ണ്‍​കൊ​ടി​ക​ൾ​ക്ക്
ആ​ല​പ്പു​ഴ: ഏ​ഷ്യ​ൻ പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യ്ക്ക് ഓ​വ​റോ​ൾ കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത​തി​നു പി​ന്നി​ലെ നി​ർ​ണാ​യ​ക പ​ങ്ക് ......
നീ​തി നി​ഷേ​ധി​ച്ചാ​ൽ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കും: ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ
ആ​ല​പ്പു​ഴ: രാ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും ത​ക​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും ച ......
സി​പി​ഐ വ​നി​താ നേ​താ​വ് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ​നി​ന്നും മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഇ​റ​ങ്ങി​പ്പോ​യി
അ​ന്പ​ല​പ്പു​ഴ: സി​പി​ഐ വ​നി​താ നേ​താ​വ് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ നി​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഇ​റ​ങ്ങി​പ്പോ​യി. സി​പി​ഐ കേ​ന്ദ്ര ക​മ്മി​റ് ......
ഓ​ഖി ദു​രി​തം: ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ന​ല്കി എം​പി
ആ​ല​പ്പു​ഴ: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ദു​രി​താ​ശ്വാ​സ ഫ​ണ്ട് സ്വ​രൂ​പി​ക്കു​വാ​നും തീ​ര​ജ​ന​ത ......
ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ന്‍റെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി
ആ​ല​പ്പു​ഴ: ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ട്ര​ഷ​റ​റും അ​ന്പ​ല​പ്പു​ഴ സം​യോ​ജ​ക​നും ത​ല​വ​ടി വേ​ദ​വ്യാ​സ വി​ദ്യാ​ല​യ സെ​ക്ര​ട്ട​റി​യു ......
വൈ​ദ്യു​തി മു​ട​ങ്ങും
ചേ​ർ​ത്ത​ല: കെഎ​സ്ഇ​ബി ത​ണ്ണീ​ർ​മു​ക്കം സെ​ക്ഷ​നി​ൽ പ​ള്ളി​ക്ക​വ​ല, 11-ാംമൈ​ൽ, പോ​റ്റി​ക്ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​ ......
സ​ഹോ​ദ​യ കാ​യി​ക​മേ​ള: എ​സ്ഡി​വി ചാ​ന്പ്യ​ൻ​മാ​ർ
ചേ​ർ​ത്ത​ല: സ​ഹോ​ദ​യ സം​ഘ​ടി​പ്പി​ച്ച സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളു​ടെ ജി​ല്ലാ​ത​ല കാ​യി​ക​മേ​ള​യി​ൽ ആ​ല​പ്പു​ഴ എ​സ്ഡി​വി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ചാ​ന് ......
ഹൈ​മാ​സ്റ്റ് ലൈ​റ്റ് രാഷ്‌ട്രീയ പാ​ർ​ട്ടി​ക​ളു​ടെ അ​റി​യി​പ്പ് കേ​ന്ദ്ര​മാ​യി
മാ​ന്നാ​ർ: ടൗ​ണി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ചാ​ര​ണ സ്ഥ​ല​മാ​യി മാ​റു​ന്ന​തി​ൽ വ്യാ​പ​ക പ്ര​തി​ഷ ......
മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ഘോ​ഷ​വും അ​വ​യ​വ​ദാ​ന സ​മ്മ​ത​പ​ത്ര സ​മ​ർ​പ്പ​ണ​വും
ചേ​ർ​ത്ത​ല: സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും അ​ഖി​ല കേ​ര​ള പ്ര​ണ​വ് മോ​ഹ​ൻ​ലാ​ല് ഫാ​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​ ......
ഹാ​ജ​രാ​ക്ക​ണ​മെ​ന്ന്
പൂ​ച്ചാ​ക്ക​ൽ: പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും നി​ല​വി​ൽ വി​ധ​വാ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി കൊ​ണ്ടി​രി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ 31നു ​മു​ന്പാ​യി ......
മ​ദ്യ​വി​ല്പ​ന: വീ​ട്ട​മ്മ പി​ടി​യി​ൽ
ചേ​ർ​ത്ത​ല: അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ വി​ൽ​പ്പ​ന​ക്കി​ടെ വീ​ട്ട​മ്മ​യെ എ​ക്സൈ​സ് പി​ടി​കൂ​ടി. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ർ​ഡി​ൽ തി​ര​ന​ല് ......
കെ​ജി​ഒ​എ കാ​യി​ക​മേ​ള: ആ​ല​പ്പു​ഴ​യ്ക്കു ഓ​വ​റോ​ൾ
ആ​ല​പ്പു​ഴ: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ 16 സ്വ​ർ​ണം, 17 വെ​ള്ളി, ഏ​ഴ് വെ​ങ്ക​ലം നേ​ടി ആ​ല​പ്പു​ഴ ഒ​വ​റേ ......
തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​വ​ശ്യം ശ​ക്ത​മാ​യി
തു​റ​വു​ർ: ജി​ല്ല​യു​ടെ വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ തീ​ര​ദേ​ശ പോ​ലീ​സ്സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. അ​ന്ധ​കാ​ര​ന​ഴി, പ​ള്ളി​ത് ......
പ​രു​മ​ല​യി​ൽ വ്യാ​പ​ക മോ​ഷ​ണം
മാ​ന്നാ​ർ: പ​രു​മ​ല തി​ക്ക​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ വ്യാ​പ​ക​മാ​യി മോ​ഷ​ണ​വും മോ​ഷ​ണ ശ്ര​മ​ങ്ങ​ളും. രാ​ത്രി​യി​ൽ തി​ക്ക​പ്പു ......
ന​വ​കേ​ര​ള സൃ​ഷ്ടി​ക്കു മൂ​ല്യ​ബോ​ധ​മു​ള്ളയു​വാ​ക്ക​ളു​ടെ പ​ങ്ക് വ​ലു​ത്: കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ്
മ​ങ്കൊ​ന്പ്: ന​വ​കേ​ര​ള സൃ​ഷ്ടി​ക്കു മൂ​ല്യ​ബോ​ധ​മു​ള്ള യു​വാ​ക്ക​ളു​ടെ പ​ങ്കു വ​ലു​താ​ണെ​ന്നു സി​റി​യ​ൻ ക്നാ​നാ​യ ആ​ർ​ച്ച് ബി​ഷ​പ് കു​ര്യാ​ക്കോ​സ് ......
കാ​വാ​ലം മ​ഹോ​ത്സ​വം
മ​ങ്കൊ​ന്പ്: കാ​വാ​ലം മ​ഹോ​ത്സ​വം ചി​ര​സ്മ​ര​ണ-2017 സു​രേ​ഷ് ഗോ​പി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​പാ​നം നി​ർ​വ​ഹ​ണ സ​മി​തി അം​ഗം പി. ​വേ​ലാ​യു​ധ പ ......
കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വി​ല​യി​രു​ത്ത​ണ​മെ​ന്ന്
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വി​ല​യി​രു​ത്ത​ണ​മെ​ന്ന് ക​ർ​ഷ​ക കോ ......
ആ​വ​ശ്യ​പ്പെ​ട്ടു
മ​ങ്കൊ​ന്പ്: ചു​മ​ട്ടു​തൊ​ഴി​ലാ​ളി ദ്രോ​ഹ ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ച്ച് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ ......
സൗ​ജ​ന്യ നേ​ത്ര​രോ​ഗ പ​രി​ശോ​ധ​നാ ക്യാ​ന്പ്
മ​ങ്കൊ​ന്പ്: ഉൗ​രു​ക്ക​രി പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂം, ​വ​യോ​ജ​ന കൂ​ട്ടാ​യ്മ​യാ​യ ഗു​രു​സം​ഗ​മം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത് ......
മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളി​ലും പൗ​രാ​വ​കാ​ശ​ങ്ങ​ളി​ലും ഭ​ര​ണ​കൂ​ടം കൈ​വ​യ്ക്ക​രു​തെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
ആ​ല​പ്പു​ഴ: മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളി​ലും പൗ​രാ​വ​കാ​ശ​ങ്ങ​ളി​ലും ഭ​ര​ണ​കൂ​ടം കൈ​വ​യ്ക്ക​രു​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. സം​സ്ഥ ......
ചെ​ക്കി​ടി​ക്കാ​ട് കാ​ഞ്ഞി​രം​തു​രു​ത്ത് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്നു
എ​ട​ത്വ: ചെ​ക്കി​ടി​ക്കാ​ട് കാ​ഞ്ഞി​രം​തു​രു​ത്ത് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ. ത​ക​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡു ......
LATEST NEWS
സൈറ വസിമിനെതിരായ അതിക്രമം ഭയപ്പെടുത്തുന്നതെന്ന് ബോളിവുഡ് താരങ്ങൾ
ഓ​ഖി: രണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾകൂ​ടി ക​ണ്ടെ​ടു​ത്തു, മ​ര​ണ​സം​ഖ്യ 45
സൗദിയിൽ സിനിമ തിയേറ്ററുകൾ തുറക്കുന്നു
കോൺഗ്രസിൽ പുതുയുഗപ്പിറവി; രാഹുൽ അമരത്ത്
ജനാധിപത്യത്തേക്കുറിച്ച് കൂടുതൽ പഠിപ്പിക്കേണ്ടെന്ന് പാക്കിസ്ഥാനോട് ബിജെപി
റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​പ്പി​ക്കൃഷിയുമായി ജോ​സ്
കൃഷിയുടെ സമൃദ്ധിയിൽ ഒരു ഹരിതലോകം
വൈ​റ്റി​ല മേ​ൽ​പ്പാ​ല​ം: മു​ഖ്യ​മ​ന്ത്രി ഇന്നു ത​റ​ക്ക​ല്ലി​ടും
നി​യ​ന്ത്ര​ണ​മി​ല്ല, പ​രി​ശോ​ധ​ന​യി​ല്ല , അ​തി​ർ​ത്തി ക​ട​ന്ന് അ​റ​വു​മാ​ടു​ക​ള്‍
പ​ര​ന്പ​രാ​ഗ​ത ക​യ​ർ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.