ദ​ത്തെ​ടു​ക്ക​ൽ പ​ദ്ധ​തി
Saturday, October 7, 2017 9:39 AM IST
ആ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന ദ​ത്തെ​ടു​ക്ക​ൽ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ് വ​ണ്‍ മു​ത​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ മ​ര​ണ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് മു​ൻ​ഗ​ണ​ന. അ​പേ​ക്ഷ ജി​ല്ലാ ഓ​ഫീ​സി​ൽ ല​ഭി​ക്കും. 13നു​മു​ന്പ് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ ജി​ല്ലാ ഓ​ഫീ​സി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 0477 2251103.