തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
തി​രു​വ​ല്ല - റാ​ന്നി റൂ​ട്ടി​ൽ മ​ത്സ​ര​യോ​ട്ടം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു
തി​രു​വ​ല്ല: തി​രു​വ​ല്ല - റാ​ന്നി റൂ​ട്ടി​ലെ മ​ത്സ​ര​യോ​ട്ടം യാ​ത്ര​ക്കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​കു​ന്നു. സ​മീ​പ​കാ​ല​ത്ത് കൂ​ടു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് തി​രു​വ​ല്ല - റാ​ന്നി റൂ​ട്ടി​ൽ പെ​ർ​മി​റ്റ് ല​ഭി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​ര​യോ​ട്ടം ശ​ക്ത​മാ​യ​ത്. ഇ​തോ​ടൊ​പ്പം ക​ഐ​സ്ആ​ർ​ടി​സി​യു​ടെ തി​രു​വ​ല്ല, റാ​ന്നി ഡി​പ്പോ​ക​ളി​ൽ നി​ന്ന് ബ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ക കൂ​ടി ചെ​യ്ത​തോ​ടെ പ​ക​ൽ 10 മി​നി​ട്ട് ഇ​ട​വേ​ള​ക​ളി​ൽ ബ​സു​ക​ൾ ഓ​ടു​ന്ന സ്ഥി​തി​യാ​യി.രാ​വി​ലെ ഏ​ഴി​നും വൈ​കു​ന്നേ​രം ആ​റി​നും മ​ധ്യേ​യാ​ണ് ബ​സു​ക​ളു​ടെ അ​തി​പ്ര​സ​രം. എ​ന്നാ​ൽ രാ​വി​ലെ ഏ​ഴി​നു മു​ന്പും വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷ​വും ബ​സു​ക​ൾ ഈ ​റൂ​ട്ടി​ൽ പ​രി​മി​ത​വു​മാ​ണ്.

തി​രു​വ​ല്ല - റാ​ന്നി റൂ​ട്ടി​ൽ ഒ​രേ ക​ന്പ​നി​യു​ടെ ത​ന്നെ ബ​സു​ക​ളാ​ണ് ഏ​റെ​യും ഓ​ടു​ന്ന​ത്. ഇ​വ​യു​ടെ സ​മ​യം നി​ശ്ച​യി​ച്ച​തി​ലെ അ​വ്യ​ക്ത​ത​യും നി​ല​നി​ൽ​ക്കു​ന്നു. ഇ​തോ​ടൊ​പ്പം മ​റ്റു സ്വ​കാ​ര്യ ബ​സു​ക​ൾ കൂ​ടി ആ​കു​ന്പോ​ൾ പ​ക​ൽ​സ​മ​യ​ത്ത് മ​ത്സ​ര​യോ​ട്ടം പ​തി​വു സം​ഭ​വ​മാ​കു​ന്നു. തി​രു​വ​ല്ല​യി​ൽ നി​ന്ന ്ത​ടി​യൂ​ർ, തീ​യാ​ടി​ക്ക​ൽ, പ്ലാ​ങ്ക​മ​ണ്‍ വ​ഴി​യാ​ണ് ബ​സു​ക​ളേ​റെ​യും.

വ​ള​രെ കു​റ​ച്ച് ബ​സു​ക​ൾ വാ​ള​ക്കു​ഴി വ​ഴി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. റൂ​ട്ട് നി്ശ്ച​യി​ച്ചു ന​ൽ​കി​യ​തി​ലെ പോ​രാ​യ്മ​ക​ളും മ​ത്സ​ര​യോ​ട്ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച വെ​ണ്ണി​ക്കു​ളം, ത​ടി​യൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​യോ​ട്ട​ത്തേ തു​ട​ർ​ന്ന് അ​പ​ക​ട​ങ്ങ​ൾ അ​ര​ങ്ങേ​റി. ബ​സു​ക​ളു​ടെ സ​മ​യം നി​ശ്ച​യി​ച്ചു ന​ൽ​കി​യ​തി​ലെ അ​പാ​ക​മാ​ണ് പ​ല​പ്പോ​ഴും മ​ത്സ​ര​യോ​ട്ട​ത്തി​നു വ​ഴി തെ​ളി​ക്കു​ന്ന​ത്.കൂ​ടു​ത​ൽ ബ​സു​ക​ൾ വാ​ള​ക്കു​ഴി, തെ​ള്ളി​യൂ​ർ​ക്കാ​വ് റൂ​ട്ടു​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ട്ടാ​ൽ മ​ത്സ​ര​യോ​ട്ടം ഒ​ഴി​വാ​ക്കാ​നാ​കും.

വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം ഇ​തേ റൂ​ട്ടി​ൽ പെ​ർ​മി​റ്റു​ള്ള ബ​സു​ക​ൾ പ​ല​തും പാ​തി​വ​ഴി​യി​ൽ ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

ഏ​ഴി​നു​ശേ​ഷം തി​രു​വ​ല്ല​യി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ഒ​രു ബ​സ് മാ​ത്ര​മേ മു​ഴു​വ​ൻ റൂ​ട്ടും പൂ​ർ​ത്തി​യാ​ക്കാ​റു​ള്ളൂ. ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും നി​ര​ത്തി​ലി​റ​ങ്ങാ​റു​മി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പാ​തി​വ​ഴി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നു​മി​ല്ല. ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളും സ​ന്ധ്യ ക​ഴി​ഞ്ഞ ലാ​ഭ​ന​ഷ്ട​ക​ണ​ക്ക് നി​ര​ത്ത് സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കു​ന്നു​ണ്ട്.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് റാ​ന്നി ഡി​പ്പോ​യി​ൽ നി​ന്ന് തി​രു​വ​ല്ല​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​താ​ക​ട്ടെ ബ​സു​ക​ൾ​ക്ക് ഡീ​സ​ൽ നി​റ​യ്ക്കാ​ൻ വേ​ണ്ടി​യു​ള്ള​താ​ണ്.ക​ഐ​സ്ആ​ർ​ടി​സി തി​രു​വ​ല്ല - റാ​ന്നി റൂ​ട്ടി​ൽ ചെ​യി​ൻ സ​ർ​വീ​സി​നു നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​താ​ണ്.




ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഇ​ന്‍റ​ർ​വ്യു ‌‌
മെ​ഴു​വേ​ലി: ഗ​വ​ണ്‍​മെ​ന്‍റ് വ​നി​ത ഐ​ടി​ഐ​യി​ല്‍ ഡ്രാ​ഫ്റ്റ്സ്മാ​ന്‍ സി​വി​ല്‍ ട്രേ​ഡി​ല്‍ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​റു​ടെ ഒ​ഴി​വി​ലേ​ക് ......
സെ​ൻ​ട്ര​ൽ ട്രാ​വ​ൻ​കൂ​ർ സി​ബി​എ​സ്ഇ സ്കൂ​ൾ ക​ലോ​ത്സ​വം
‌തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ 62 സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ നി​ന്ന് അ‍​യ്യാ​യി​ര​ത്തി​ല​ധി​കം പ്ര​തി​ഭ​ക​ൾ മാ​റ്റു ......
ജി​ല്ലാ ജൂ​ണി​യ​ർ ബേ​സ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്ക​മാ​യി
‌പ​ത്ത​നം​തി​ട്ട: പ​തി​നാ​റാ​മ​ത് ജി​ല്ലാ ജൂ​ണി​യ​ർ ബേ​സ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്ക​മാ​യി. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഗ്രൗ​ ......
വി​ഭാ​ഗീ​യ​ത: സി​പി​എം ലോ​ക്ക​ൽ സ​മ്മേ​ള​നം നി​ർ​ത്തി​വ​ച്ചു
പു​ല്ലാ​ട്: വി​ഭാ​ഗീ​യ​ത​യേ തു​ട​ർ​ന്ന് സി​പി​എം പു​ല്ലാ​ട് ലോ​ക്ക​ൽ സ​മ്മേ​ള​നം നി​ർ​ത്തി​വ​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​അ​ന​ന്ത​ഗോ​പ​ൻ ക ......
പൈ​പ്പ് പൊ​ട്ടി റോ​ഡി​ൽ കു​ഴി
പ​ത്ത​നം​തി​ട്ട: ക​ട​മ്മ​നി​ട്ട റോ​ഡി​ൽ മേ​ലെ​വെ​ട്ടി​പ്പു​റം ജം​ഗ്ഷ​നു സ​മീ​പം ജ​ല​അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി റോ​ഡും ത​ക​ർ​ന്നു. ശ​ക്ത​മ ......
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഗോ​വ​ത്സം - 2017 ‌‌
പ​ത്ത​നം​തി​ട്ട: ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെയും പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ഴ​കു​ളം പാ​സ ......
ജൂ​ണി​യ​ർ ചേം​ബ​ർ മേ​ഖ​ലാ സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും‌‌
പ​ന്ത​ളം: ജൂ​ണി​യ​ർ ചേം​ബ​ർ സോ​ണ്‍ 22ന്‍റെ മേ​ഖ​ലാ സ​മ്മേ​ള​നം മ​യൂ​ഖം 2017 ഇ​ന്ന് സ​മാ​പി​ക്കും. കു​ള​ന​ട ശ്രീ​വ​ത്സം റ​സി​ഡ​ൻ​സി​യി​ൽ റി​പ്പോ​ർ​ട് ......
ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.
അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സം​വി​ധാ​നം വ​രു​ന്നു ‌
‌പ​ത്ത​നം​തി​ട്ട: ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക്, ലോ​ഹ​ങ്ങ​ള്‍, ഇ ​വേ​സ്റ്റ് തു​ട​ങ്ങി​യ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്ക ......
ഏ​ക​ദി​ന പ​രി​ശീ​ല​നം ‌
‌പ​ത്ത​നം​തി​ട്ട: പ​ത്താം​ത​രം തു​ല്യ​താ പ​രീ​ക്ഷ​യു​ടെ മു​ന്നോ​ടി​യാ​യി ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍റെ​യും ഡ​യ​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത് ......
ഫേ​സ്ബു​ക്ക് പേ​ജ് രൂ​പീ​ക​രി​ച്ചു
പ​ത്ത​നം​തി​ട്ട: ന​വം​ബ​ർ ഒ​ന്നു മു​ത​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്കം ജാ​ഥ​യു​ടെ "പ​ട​യൊ​രു​ക്കം പ​ത്ത​ന ......
സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ
തി​രു​വ​ല്ല: കു​റ്റൂ​ർ അ​ക്ഷ​യ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് ആ​രം​ഭി​ക്കും. ഡി​സം​ബ​ർ 31 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ ......
ജി​ല്ല​യി​ലെ റോ​ഡു​ക​ളി​ലെ കു​ഴി​യ​ട​പ്പ് പ്ര​ഹ​സ​നം: ബാ​ബു ജോ​ർ​ജ് ‌‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ റോ​ഡു​ക​ളി​ലെ കു​ഴി​യ​ട​പ്പ് വെ​റും പ്ര​ഹ​സ​ന​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്. അ​ശാ​സ്ത്രീ​യ​മാ​യി ന ......
ക​ല​ഞ്ഞൂ​രി​ലെ ആ​യു​ർ​വേ​ദ ഔ​ഷ​ധ സ​സ്യ​പാ​ർ​ക്ക് തു​റ​ന്നു ; ര​ണ്ടാം​ഘ​ട്ട വി​ക​സ​നം വ​നം​വ​കു​പ്പ് ന​ട​പ്പാ​ക്കും ‌
‌ക​ല​ഞ്ഞൂ​ർ: കോ​ന്നി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ല​ഞ്ഞൂ​രി​ൽ നി​ർ​മി​ച്ച ആ​യു​ർ​വേ​ദ ഔ​ഷ​ധ സ​സ്യ​പാ​ർ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ......
ശ​ബ​രി​മ​ല ന​ട അ​ട​ച്ചു‌‌
ശ​ബ​രി​മ​ല: തു​ലാ​മാ​സ പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി ശ​ബ​രി​മ​ല ന​ട അ​ട​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11 വ​രെ നെ​യ്യ​ഭി​ഷേ​കം ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ......
കൂ​ണ്‍ കൃ​ഷി പ​രി​ശീ​ല​നം‌
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഐ​സി​എ​ആ​ര്‍ കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ 24ന് ​കൂ​ണ്‍​കൃ​ഷി​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര് ......
ഏ​ക​ദി​ന സെ​മി​നാ​ർ ‌
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ൽ സ്റ്റേ​റ്റ് കൗ​ൺ​സി​ൽ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ധ​ന​സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ന ......
ലൈ​ഫ് മി​ഷ​ന്‍ : വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​സ​ഭ ഇ​ന്നു മു​ത​ല്‍ ‌
‌പ​ത്ത​നം​തി​ട്ട: ലൈ​ഫ് മി​ഷ​ന്‍ ഗു​ണ​ഭോ​ക്തൃ ലി​സ്റ്റ് അം​ഗീ​ക​രി​ക്കു​ന്ന​തി​നാ​യി വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മ​സ​ഭ​ക​ള്‍ ഇ​ന്നു മു ......
ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​പി​എ​ൽ വി​ഭാ​ഗ​ത്തി​നു സൗ​ജ​ന്യ നി​ര​ക്കി​ൽ ഡ​യ​ലാ​സി​സ് സൗ​ക​ര്യം ‌
‌പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ന് (എ​പി​എ​ൽ)​വി​ഭാ​ഗ​ത്തി​ന് സൗ​ജ​ന്യ നി​ര​ക്കി​ൽ ഡ​യാ​ലി​സ് ന​ട​ത്താ​ൻ ആ​ശു​ ......
ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ന്‍​സ് ‌
‌പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​രോ​ഗ്യ പ​രി​ര​ക്ഷ​യും സൗ​ജ​ന്യ ചി​കി​ത്സാ സ​ഹാ​യ​വും ല​ക്ഷ ......
സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​നം ‌
‌പ​ത്ത​നം​തി​ട്ട: കേ​ര​ള സ്റ്റേ​റ്റ് സി​വി​ല്‍ സ​ര്‍​വി​സ് അ​ക്കാ​ദ​മി​യു​ടെ പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം കേ​ന്ദ്ര​ത്തി​ല്‍ ന​വം​ബ​ര്‍ 15ന് ​ആ​രം​ഭി​ക്ക ......
‌മ​രി​യ​ൻ ധ്യാ​നം ‌‌
പ​ത്ത​നം​തി​ട്ട: തൈ​ക്കാ​വ് മൗ​ണ്ട് താ​ബോ​ർ ബ​ഥ​നി ആ​ശ്ര​മ​ത്തി​ൽ ഒ​ക്ടോ​ബ​ർ 23,24,25 തീ​യ​തി​ക​ളി​ൽ മ​രി​യ​ൻ ധ്യാ​നം ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തു മ ......
പ​ഞ്ചാ​യ​ത്ത് ഗൈ​ഡ് ‌‌
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പ് ത​ദ്ദേ​ശ​കം 2018 എ​ന്ന പേ​രി​ല്‍ പ​ഞ്ചാ​യ​ത്ത് ഗൈ​ഡ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു. ഗൈ​ഡ് വാ​ങ്ങാ​ന്‍ താ​ത്പ​ര് ......
ക​ര്‍​ഷ​ക​ര്‍ രേ​ഖ​ക​ള്‍ ന​ല്‍​ക​ണം ‌
‌പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭാ കൃ​ഷി​ഭ​വ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ക​ര്‍​ഷ​ക​ര്‍ ആ​ധാ​ര്‍ കാ​ര്‍​ഡ്, റേ​ഷ​ന്‍ കാ​ര്‍​ഡ് , ബാ​ങ്ക് പാ​സ്സ്ബു ......
ശ​ബ​രി​മ​ല​യി​ൽ കാ​ണാ​താ​യയാ​ളെ വ​ന​ത്തി​ൽ നിന്നും ക​ണ്ടെ​ത്തി ‌‌
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു നി​ന്നും കാ​ണാ​താ​യ ആ​ളെ ഉ​ൾ​വ​ന​ത്തി​ൽ ക​ണ്ടെ​ത്തി. ശ​ബ​രി​മ​ല​യി​ൽ നി​ന്നും ക​ഴി​ഞ്ഞ 18ന് ​കാ​ണാ​താ​യ ത ......
കോ​ട്ടാ​ങ്ങ​ലി​ൽ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്നു ‌
‌കോ​ട്ടാ​ങ്ങ​ൽ: നി​ര​ന്ത​ര​മു​ള്ള വൈ​ദ്യു​തി മു​ട​ക്കം മൂ​ലം കോ​ട്ടാ​ങ്ങ​ൽ ചു​ങ്ക​പ്പാ​റ പ്ര​ദേ​ശം ഇ​രു​ട്ടി​ലാ​കു​ന്നു. മാ​ന​ത്തു മ​ഴ​ക്കാ​ർ ക​ണ്ടാ​ ......
അ​യി​രൂ​ർ - കാ​ഞ്ഞി​റ്റു​ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി ര​ണ്ടാം ഘ​ട്ട​ത്തി​ന് 28 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു ‌
‌റാ​ന്നി: അ​യി​രൂ​ർ - കാ​ഞ്ഞീ​റ്റു​ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന് 28 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ......
തോ​രാ​തെ പെ​യ്ത മ​ഴ​യി​ൽ അ​ടൂ​രി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി ‌
‌അ​ടൂ​ർ: തോ​രാ​തെ പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​ല്ല​ട​യാ​റ്റി​ലും പ​ള്ളി​ക്ക​ലാ​റ്റി​ലും ജ​ല​ ......
സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള : അ​ന​ന്തു​വി​നു ര​ണ്ടാം സ്വ​ർ​ണം, ജി​ല്ല​യു​ടെ അ​ഭി​മാ​നം ഉ​യ​ർ​ന്നു ‌‌
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ പ​ത്ത​നം​തി​ട്ട​യു​ടെ അ​ഭി​മാ​നം വാ​നോ​ളം ഉ​യ​ർ​ത്തി അ​ന​ന്തു വി​ജ​യ​ൻ ത​ന്‍റെ ര​ണ്ടാം സ്വ​ർ​ണ​ത് ......
Nilambur
LATEST NEWS
ജി​എ​സ്ടി ഘ​ട​ന​യി​ൽ സ​മൂ​ല പൊ​ളി​ച്ചെ​ഴു​ത്ത് വേ​ണ​മെ​ന്ന് റ​വ​ന്യൂ സെ​ക്ര​ട്ട​റി
കെഎസ്ഇബി വോ​ൾ​ട്ടേ​ജ് വ​ർ​ധി​പ്പി​ക്ക​ൽ പാ​ക്കേ​ജി​ന് മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി
സെ​ഞ്ചു​റി​ക്കോ​ട്ട​കെ​ട്ടി കോ​ഹ്ലി; കി​വീ​സി​നു ജ​യി​ക്കാ​ൻ 281
200-ാം ഏ​ക​ദി​ന​ത്തി​ൽ 31-ാം സെ​ഞ്ചു​റി; കോ​ഹ്ലി​ക്കു മു​ന്നി​ൽ സ​ച്ചി​ൻ മാ​ത്രം
ജിഷ്ണു കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച സുപ്രീം കോടതിയിൽ
അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ വ്യാ​ജ മ​ണ​ൽ നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി
അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്... മ​ണ്ഡ​പ​ത്തി​നുമുണ്ട് മോഹം...
ജ്വ​ല്ല​റി​യി​ൽ നി​ന്നും 12 ല​ക്ഷം രൂ​പ മോഷ്ടിച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ
വാ​ൽ​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക​ൾ വ​നം വ​കു​പ്പ് ഓ​ഫീ​സ് ത​ക​ർ​ത്തു
കിഴക്കന്പലത്ത് 220 കെവി ലൈ​ൻ പൊ​ട്ടി​വീ​ണു വൻനാശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.