തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​വും ജി​ല്ലാ​ത​ല സെ​മി​നാ​റും സ​ങ്കേ​ത​ത്തി​ൽ
കൊ​ട്ടാ​ര​ക്ക​ര : കലയപുരം ആ​ശ്ര​യ​യു​ടെ നേ​തൃ​ത്യ​ത്തി​ൽ പത്തിന് രാ​വി​ലെ 10 മ​ണി​ക്ക് ക​ല​യ​പു​രം സ​ങ്കേ​ത​ത്തി​ൽ വ​ച്ച് ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​വും ജി​ല്ലാ​ത​ല സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കു​ം. പ​രി​പാ​ടി​യു​ടെ ഊ​ദ്ഘാ​ട​നം എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ക്കും. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ മു​ഖ്യാ​ഥി​തി​യാ​യി​രി​ക്കും.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് തി​രു​മേ​നി അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തും. മി​ക​ച്ച പാ​ർ​ല മെ​ന്‍റേറിയ​ൻ അ​വാ​ർ​ഡ് ല​ഭി​ച്ച എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, എ​ൻ. ശി​വ​ശ​ങ്ക​ര പി​ള്ള സ്മാ​ര​ക അ​വാ​ർ​ഡ് ല​ഭി​ച്ച ചാ​പ്റ്റ​ർ കോ​ളേ​ജ് ഡ​യ​റ​ക്ട​ർ ചാ​പ്റ്റ​ർ മോ​ഹ​ന​ൻ എ​ന്നി​വ​രെ ചടങ്ങിൽ ആ​ദ​രി​ക്കും.

കേ​ര​ള കോ​ൺ​ഗ്ര​സ് ജെ. ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​ള​ക്ക​ട രാ​ജു, കേ​ര​ള കോ​ൺ​ഗ്ര​സ് എം. ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ന​യി​ൽ പാ​പ്പ​ച്ച​ൻ, മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡന്‍റ് എം. ​അ​ൻ​സ​റു​ദീ​ൻ, കോ​ൺ​ഗ്ര​സ് സ്. ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വേ​ങ്ങ​യി​ൽ ഷം​സ്, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‌റ് . ​രാ​ജ​ൻ, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എ​ൻ. ബേ​ബി, സി​പി​ഐ ഏ​രി​യ സെ​ക്ര​ട്ട​റി എ. ​എ​സ്. ഷാ​ജി, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​രീ​പ്ര വി​ജ​യ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് ബി. ​മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ശ​ങ്ക​ര​ൻ​കു​ട്ടി, ബിഡി​ജെ​എ​സ്. മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് കു​ട​വ​ട്ടൂ​ർ ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്രസംഗിക്കും.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ മ​ന​സി​കാ​രോ​ഗ്യ​ത്തി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക് ആ​ശു​പ​ത്രി ഡി​എം​ ഡോ. ​ഡാ​ർ​വി​ൻ സി. ​പേ​ൾ ക്ലാ​സ് ന​യി​ക്കും. ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ കോ​ളേ​ജു​ക​ളി​ലെ എ​ൻ​എ​സ്​എ​സ് വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കും.




കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
പ​ത്ത​നാ​പു​രം: കൊ​ല്ലം - തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ ഇ​ള​മ്പ​ല്‍ കോ​ട്ട​വ​ട്ടം സാ​ര​ഥി ജം​ഗ്ഷ​ന് സ​മീ​പം കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച ......
അ​ജ്ഞാ​ത സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ട​പ്പു​റ​ത്ത്
ച​വ​റ: അ​ജ്ഞാത സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ട​പ്പു​റ​ത്ത് ക​ണ്ടെ​ത്തി . ഏ​ക​ദേ​ശം 45 വ​യ​സ് തോ​ന്നി​ക്കു​ന്ന ക​റു​പ്പ് നി​റ​വും മെ​ലി​ഞ്ഞ ശ​രീ​ര​വും ഉ​ള് ......
വിദ്യാർഥിനിയെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
ക​രു​നാ​ഗ​പ്പ​ള്ളി: വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി . ത​ഴ​വ ക​ട​ത്തൂ​ർ തോ​ട്ടു​ക​ര വീ​ട്ടി​ൽ ഉ​ണ്ണി​യും ഭ ......
യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ചു
ചവറ: യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ചവറ ചെറുശ്ശേരി ഭാഗം തബീത്താ ഭവനത്തിൽ ആന്‍റണി ജോസി ( 19 ) നാണ് പരിക്കേറ്റത്.
കോവിൽത്തോട്ടം സാൻപി ......
ക​ഞ്ചാ​വ് വി​ല്പ​ന: ‍ യുവാവ് പോ​ലി​സ് പി​ടി​യി​ൽ
കൊ​ല്ലം : ജി​ല്ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ളെ ഷാ​ഡോ പോ​ലി​സ് ......
അ​പ​ക​ട മ​ര​ണ​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം അ​നി​വാ​ര്യം : റൂ​റ​ൽ എസ്പി
കൊ​ട്ടാ​ര​ക്ക​ര: തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന ജി​ല്ല​യി​ലൊ​ന്നാ​ണ് കൊ​ല്ലം എ​ന്നും അ​പ​ക​ട മ​ര​ണ​ങ്ങ​ൾ കു​ ......
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന് വി​നോ​ദ​യാ​ത്ര
കൊല്ലം: വി​മാ​ന​ത്തി​ലും കൊ​ച്ചി​മെ​ട്രോ​യി​ലും ബോ​ട്ടി​ലും ഒ​രു മ​ൾ​ട്ടി​മോ​ഡ​ൽ വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ ആ​വേ​ശ​ത്തി​ലാ​ണ് മ​ങ്ങാ​ട് സ​ർ​ ......
ബോ​ധ​വ​ത്ക​ര​ണ തെ​രു​വ് നാ​ട​കം ഒ​രു​ക്കി ഗ്രീ​ൻ മൗ​ണ്ട് സ്കൂ​ൾ
ച​വ​റ:​ ജ​ലം ജീ​വ​നാ​ണ് എ​ന്ന തെ​രു​വ് നാ​ട​കം ശ്ര​ദ്ധേ​യ​മാ​യി.​ ച​വ​റ ഗ്രീ​ൻ​മൗ​ണ്ട ് പ​ബ്ലി​ക് സ്കൂ​ളി​ലെ നാ​ട​ക​സം​ഘ​ത്തി​ലെ കു​ട്ടി​ക​ളാ​ണ് തെ​രു ......
ര​ജി​സ്‌​ട്രേ​ഷ​ന്‍ മേ​ള ഇ​ന്ന്
കൊ​ല്ലം: എ​ല്ലാ ഭ​ക്ഷ്യോ​ത്പാ​ദ​ന, വി​ത​ര​ണ സം​രം​ഭ​ക​ര്‍​ക്കും ലൈ​സ​ന്‍​സും ര​ജി​സ്‌​ട്രേ​ഷ​നും ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ മ ......
മാ​തൃ​കാ പ്ര​ദ​ർ​ശ​ന​ത്തോ​ട്ട നി​ർ​മാ​ണം
കു​ണ്ട​റ: ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന മാ​തൃ​കാ പ്ര​ദ​ർ​ശ​ന​ത്തോ​ട്ട നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭ ......
പെ​രി​നാ​ട​ൻ ബ്രാ​ൻ​ഡ് അ​രി വി​പ​ണി​യി​ൽc
കു​ണ്ട​റ: പെ​രി​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​വ​ട്ടം കു​ഴി​യം പാ​ട​ശേ​ഖ​ര സ​മി​തി​ക​ളി​ലെ ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്ത് നെ​ല്ല് സം​ഭ​രി​ച്ച് കു​ത്തി അ​ര ......
ക​ട​ല്‍​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൃ​ത്യ​ത​യോ​ടെ ഉ​പ​യോ​ഗി​ക്ക​ണം: ജി​ല്ലാ കളക്ട​ര്‍
കൊല്ലം: ക​ട​ലി​ല്‍ പോ​കു​ന്ന​വ​ര്‍ ജീ​വ​ന്‍ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും കൃ​ത്യ​ത​യോ​ടെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ ഡ ......
ഒ​മാ​ൻ ജ​യി​ലി​ൽ മോ​ച​നം​കാ​ത്ത് മ​ല​യാ​ളി​ക​ൾ: ഇ​ന്ത്യ​ൻ എം​ബ​സി നി​ഷ്ക്രി​യ​മെ​ന്ന് ബ​ന്ധു​ക്ക​ൾ
കൊ​ല്ലം: മ​സ്ക​റ്റി​ലെ ഒ​മാ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​വി​ടു​ത്തെ ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​ല ......
പി​റ​വ​ന്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വ​തി​യാ​ഘോ​ഷം നാ​ളെ
പു​ന​ലൂ​ർ: പി​റ​വ​ന്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വ​തി​യാ​ഘോ​ഷ​വും ന​വീ​ക​രി​ച്ച ഹെ​ഡ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നാ​ളെ ന​ട​ക്കും. ബാ​ങ്ക ......
ട്രെ​യി​നു​ക​ൾ കൂ​ട്ട​ത്തോ​ടെ റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം
കൊ​ല്ലം: അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ൽ എ​ട്ടു ട്രെ​യി​നു​ക​ൾ കൂ​ട്ട​ത്തോ​ടെ നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി​യി​ൽ യാ​ത്ര​ക്കാ​രി​ൽ പ്ര​തി​ഷേ​ധം ശ​ക്ത ......
ശബരിമല തീർഥാടകരുടെ കാർ നിർത്തിയിട്ടിരുന്ന കാറിലിടിച്ച് നാലുപേർക്ക് പരിക്ക്
കൊ​ട്ടാ​ര​ക്ക​ര : എം​സി റോ​ഡി​ൽ അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന് ......
വാ​ള​ത്തും​ഗ​ൽ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന്
കൊ​ല്ലം: വാ​ള​ത്തും​ഗ​ൽ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ നൂ​റ്റി​യ​ന്പ​താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.3 ......
ഒ​റ്റ ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി 31 വ​രെ
ശാ​സ്താം​കോ​ട്ട: അ​ഞ്ച് വ​ർ​ഷ​മോ അ​തി​ൽ കൂ​ടു​ത​ലോ കാ​ല​യ​ള​വി​ലേ​ക്ക് നി​കു​തി കു​ടി​ശി​ക ഉ​ള്ള​താ​യ എ​ല്ലാ മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ളു​ടെ​യും കു​ടി​ശി​ക ......
വാ​ട്ട​ർ അ​തോ​റി​റ്റി പെ​ൻ​ഷ​ൻ​കാ​ർ ജ​ല​ഭ​വ​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
കൊ​ല്ലം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വാ​ട്ട​ർ അ​തോ​റി​റ്റി പെ​ൻ​ഷ​ൻ​കാ​ർ കൊ​ല്ലം ജ​ല​ഭ​വ​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.​
സം​സ്ഥാ​ന ര​ക്ഷാ​ധി ......
മു​ള​ങ്കാ​ട​കം തീ​ർ​ഥാ​ട​നം ഇ​ന്നു​മു​ത​ൽ
കൊ​ല്ലം: വി​ശ്വ​ക​ർ​മ വേ​ദ​പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ​ഞ്ച​വേ​ദ സ​ദ്മ​വും മു​ള​ങ്കാ​ട​കം ക്ഷേ​ത്ര തീ​ർ​ഥാ​ട​ന​വും ഇ​ന്ന​മു​ത​ൽ ......
ടേ​ബി​ൾ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് വി​ജ​യി​ക​ൾ
കൊ​ല്ലം: വൈ​എം​സി​എ​യി​ൽ ന​ട​ന്ന വൈ​എം​സി​എ ടേ​ബി​ൾ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ഡ​റ്റ്, സ​ബ്ജൂ​നി​യ​ർ, ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ എ​ഡ്വീ​ന എ​ഡ്വേ​ർ ......
ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​ർ​ഥ​മു​ണ്ടാ​കു​ന്ന​ത് വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​രോ​ടൊ​പ്പം ആ​യി​രി​ക്കു​ന്പോ​ൾ: മേ​യ​ർ
കൊ​ല്ലം: സ​മൂ​ഹ​ത്തി​ൽ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​രോ​ടൊ​പ്പം ആ​യി​രു​ന്നു​കൊ​ണ്ട് അ​വ​രു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്പോ​ഴാ​ണ് ഏ​തൊ​രു ആ​ഘോ​ഷ​ത്തി​ന ......
ഗാന്ധിഭവൻ ഒരു തീർഥാടനകേന്ദ്രം: മ​ന്ത്രി
കൊ​ല്ലം: ഗാ​ന്ധി​ഭ​വ​ന്‍ ഒ​രു തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​ണെ​ന്നും അ​വി​ടെ ജീ​വി​തം ക​ണ്ട ദൈ​വ​ങ്ങ​ളെ കാ​ണാ​നാ​വു​മെ​ന്നും മ​ന്ത്രി കെ.​രാ​ജു. പ​ത്ത​നം ......
ഹ​രി​ത സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
ക​രു​നാ​ഗ​പ്പ​ള്ളി : ഹ​രി​ത കേ​ര​ള മി​ഷ​ൻ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ല​ശേ​ഖ​ര​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത സം​ഗ​മം സം​ഘ​ടി​പ്പ ......
LATEST NEWS
പ്ര​തി മു​ങ്ങി​യാ​ൽ ജാ​മ്യ​ക്കാ​രെ പി​ഴി​യ​രു​തെ​ന്നു ഹൈ​ക്കോ​ട​തി
ഗ​ർ​ഭ​നി​രോ​ധ ഉ​റ​ക​ളു​ടെ ചാ​ന​ൽ പ​ര​സ്യ​ങ്ങ​ൾ​ക്കു നി​യ​ന്ത്രി​ത വി​ല​ക്ക്
മോ​ദി മാ​പ്പു പ​റ​യി​ല്ല, കോ​ണ്‍​ഗ്ര​സ് വി​ശ​ദീ​ക​രി​ച്ചാ​ൽ മ​തി: ജ​യ്റ്റ്ലി
കൊ​ച്ചി ട​സ്ക്കേ​ഴ്സി​ന് 850 കോ​ടി രൂ​പ ന​ൽ​കാ​നാ​വി​ല്ലെ​ന്നു ബി​സി​സി​ഐ
2023 ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന് ഇ​ന്ത്യ ഒ​റ്റ​യ്ക്കു വേ​ദി​യൊ​രു​ക്കും
മനംകവർന്ന് ദന്പതീസംഗമം
കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
പാ​ര​ന്പ​ര്യ ത​നി​മ കൈ​വി​ടാ​തെ മ​റ​യൂ​രി​ലെ കാ​ർ​ഷി​ക ഗ്രാ​മ​ങ്ങ​ൾ സ​ജീ​വ​മാ​യി
റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​പ്പി​ക്കൃഷിയുമായി ജോ​സ്
കൃഷിയുടെ സമൃദ്ധിയിൽ ഒരു ഹരിതലോകം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.