തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മീ​സി​ൽ​സ് റു​ബെ​ല്ലാ പ്ര​തി​രോ​ധം: ഒ​രു ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് കു​ത്തി​വ​യ്പ്പ് ന​ട​ത്തി
കൊല്ലം:ഒ​രു മാ​സം നീ​ണ്ട ു നി​ൽ​ക്കു​ന്ന മീ​സി​ൽ​സ് റു​ബെ​ല്ലാ പ്ര​തി​രോ​ധ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​തു വ​രെ 97, 692 കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ട​ത്തി​യ​ത്.
398 കേ​ന്ദ്ര​ങ്ങ​ളി​ലും 19 ഒൗ​ട്ട്റീ​ച്ച് കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി മൂ​ന്ന് ദി​വ​സ​ത്തി​ന​ക​മാ​ണ് ഇ​ത്ര​യും കു​ട്ടി​ക​ൾ​ക്ക് പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​കാ​നാ​യ​ത്. 2020 ഓ​ടെ ഇ​രു രോ​ഗ​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​രി​പാ​ടി സ​ന്പൂ​ർ​ണ്ണ​മാ​ക്കാ​ൻ എ​ല്ലാ ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ല​യ മേ​ധാ​വി​ക​ളും അ​ധ്യാ​പ​ക​രും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും കു​ത്തി​വ​യ്പി​നെ​ക്കു​റി​ച്ചു​ള്ള വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഡി​എംഒ ​അ​ഭ്യ​ർ​ത്ഥി​ച്ചു.
ബൈക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
കൊ​ട്ടാ​ര​ക്ക​ര : പു​ത്തൂ​ർ പാ​ങ്ങോ​ട് ജം​ഗ്ഷ​നു സ​മീ​പം ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. ഒ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന സു​ഹൃ​ത്തി ......
ജി​ല്ല​യി​ൽ ഹ​ർ​ത്താ​ൽ ഏ​റെ​ക്കു​റെ പൂ​ർ​ണം
കൊ​ല്ലം: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ക്കെ​തി​രേ​യും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ത്തി​നെ​തി​രേ​യും യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ ......
ച​വ​റ​യി​ൽ സം​ഘ​ർ​ഷം: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്ക്
ച​വ​റ: യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ച​വ​റ​യി​ൽ സം​ഘ​ർ​ഷ ഭ​രി​ത​മാ​യി. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യു ......
വൈഎംസിഎ നേതൃസംഗമവും ശില്പശാലയും നടത്തി
കൊ​ല്ലം: വൈ​എം​സി​എ കേ​ര​ളാ റീ​ജി​യ​ൻ നേ​തൃ​സം​ഗ​മ​വും ശി​ല്പ​ശാ​ല​വും കൊ​ല്ലം വൈ​എം​സി​എ യി​ൽ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് ഡോ. ​ലെ​ബി ഫി​ലി​പ് മാ ......
ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ച്ച് സം​ഘ​ട​ന​ക​ൾ മാ​തൃ​ക​യാ​യി
ക​രു​നാ​ഗ​പ്പ​ള്ളി : ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭി​ക്കാ​തെ വ​ല​ഞ്ഞ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ആ​ശ്വാ​സ​മാ​യി ഡി​ ......
പഞ്ചാ​ബി​ലെ ഫലം മോ​ദി സ​ർ​ക്കാ​രി​ന്‍റെ നാ​ളു​ക​ൾ എ​ണ്ണ​പ്പെട്ടതിന്‍റെ സൂ​ച​ന​യെന്ന്
കൊല്ലം: പഞ്ചാ​ബി​ലെ ഗു​ർ​ദാ​സ്പൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബിജെപി യെ ​ത​റ​പ​റ​റി​ച്ചു കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ​സു​നി​ൽ ......
തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
ച​വ​റ: കേ​ര​ള മി​ന​റ​ൽ​സ് ആ​ന്റ് മെ​റ്റ​ൽ​സ് എം​പ്ലോ​യീ​സ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ക്യൂ 595 ​ഭ​ര​ണ സ​മി​തി​യി​ലേ​ക്കു​ള​ള െത​ര​ഞ്ഞെ​ടു​പ്പ് ഇ ......
ഓ​ട്ടോറിക്ഷ ത​ട​ഞ്ഞു​നി​ർ​ത്തി ഗ​ർ​ഭി​ണി​യെ​യും കു​ടും​ബ​ത്തെ​യും ഇ​റ​ക്കി​വി​ട്ട​തായി പരാതി
കൊ​ല്ലം: ഓ​ട്ടോ ത​ട​ഞ്ഞു​നി​ർ​ത്തി ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ​യും കു​ടും​ബ​ത്തെ​യും ഇ​റ​ക്കി​വി​ട്ട​തായി പരാതി. കു​ണ്ട​റ​യി​ൽ നി​ന്നും കൊ​ല്ലം വി​ക് ......
ലൈ​ബ്ര​റി കൗ​ൺ​സി​ൽ സ​ർ​ഗോ​ത്സ​വ​ത്തി​ലെ നാ​ട​ക മ​ത്സ​ര​ത്തി​ൽ മറുപാട്ടിന് ഒന്നാം സ്ഥാനം
കൊ​ട്ടാ​ര​ക്ക​ര : അ​യ്യ​പ്പ​ന്‍റ​മ്മ നെ​യ്യ​പ്പം ചു​ട്ടു, കാ​ക്ക കൊ​ത്തി ക​ട​ലി​ലി​ട്ടു....പ​ണ്ട​ത്തെ പാ​ട്ടി​ന് നാ​ട​ക​ത്തി​ന്‍റെ ഭാ​വം ന​ൽ​കി​യ​പ് ......
മാക്കുളം പാലത്തിന്‍റെ നിർമാണം: പ്രദേശവാസികൾ ദുരിതത്തിൽ
പ​ത്ത​നാ​പു​രം: ന​ടു​ക്കു​ന്ന് ക​മു​കും​ചേ​രി പാ​ത​യി​ലെ മാ​ക്കു​ളം പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും പ്ര​ദേ​ശ​വാ ......
എ.പി.ജെ. അബ്ദുൽ കലാം സ്വജീവിതം സമൂഹത്തിനു സമര്‍പ്പിച്ച കര്‍മയോഗിയെന്ന് ആര്‍. ചന്ദ്രശേഖരന്‍
പ​ത്ത​നാ​പു​രം: സ്വ​ജീ​വി​തം സ​മൂ​ഹ​ത്തി​നു സ​മ​ര്‍​പ്പി​ച്ച ക​ര്‍​മ​യോ​ഗി​യാ​യി​രു​ന്നു ഡോ. ​എ.​പി.​ജെ അ​ബ്ദു​ള്‍ ക​ലാം എ​ന്ന് ഐ​എ​ന്‍​ടി​യു​സി ദേ​ശീ ......
അ​ഴി​മ​തിക്കാ​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും മ​ത്സ​രം: ആ​ർ.​രാ​മ​ച​ന്ദ്ര​ൻ
ച​വ​റ: കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും അ​ഴി​മ​തി ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ മ​ത്സ​രി​ക്കു​ക​യാ​ണ​ന്ന് ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. തേ​വ​ല​ക്ക​ര ......
സാ​ക്ഷ​ര​താ​മി​ഷ​ൻ; തു​ട​ർ വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വം ന​വം​ബ​റി​ൽ ചിറ്റുമലയിൽ
കൊല്ലം: സാ​ക്ഷ​ര​താ മി​ഷ​ൻ തു​ട​ർ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല തു​ട​ർ വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വം ന​വം​ബ​ർ ആ​റ ......
സ​മാ​ശ്വാ​സം-2017 ര​ണ്ടാംഘ​ട്ടം 20ന്
കൊല്ലം:​ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ​സ​മാ​ശ്വാ​സം 2017 ര​ണ്ട ാം ഘ​ട്ടം കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ൽ ന​ട​ക്കും. 20ന് ​രാ​വി​ലെ 1 ......
കൊ​ടി​തോ​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ചു
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ബി​ജെ​പി​യും സി​പി​എ​മ്മും പ​ര​സ്പ​രം കൊ​ടി​തോ​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ചു. ബി​ജെ​പി​യു​ട ......
പ്ര​തി​രോ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
ക​രു​നാ​ഗ​പ്പ​ള്ളി : കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​മ​ന മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക എ​ന്ന മു​ദ്രാ വാ​ക്യ​മു​യ​ർ​ത്തി പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​ ......
ജ​ന​ര​ക്ഷാ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യസം​ഘ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​നു​നേ​രെ ആ​ക്ര​മ​ണം
കു​ണ്ട​റ: ബി​ജെ​പി​യു​ടെ ജ​ന​ര​ക്ഷാ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു​നേ​രെ സാ​മൂ​ഹ്യ​ ......
ക​രു​നാ​ഗ​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് ആ​സ്ഥാ​ന​ത്തി​നാ​യി സ്ഥ​ലം അ​നു​വ​ദി​ച്ചു
ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സി​ന് സ്വ​ന്ത​മാ​യി ആ​സ്ഥാ​നം നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ലം അ​നു​വ​ദി​ച്ചു .വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക​ക്ക ......
ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഇ​ന്ന്
കൊ​ല്ലം: റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ല്ലം റെ​സി​ഡ​ൻ​സി​യും ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ട് ടീം ​കൊ​ല്ല​ത്തി​ന്‍റേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്ലോ​ബ​ൽ ഹാ​ൻ​ഡ്വാ​ഷിം​ഗ് ......
ജി​ല്ലാ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
ച​വ​റ: കേ​ര​ള വ്യാ​പാ​ര വ്യ​വ​സാ​യ സ​മി​തി ജി​ല്ലാ ജാ​ഥ​യ്ക്ക് ച​വ​റ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ലാ സെ​ക്ര​ട്ട​റി എം ​എ​സ് നി​സാ​ർ ക്യാ​പ്റ്റ​നാ​യ ജ ......
Nilambur
LATEST NEWS
ശന്പള വർധനവ്: ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎൻഎ
ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
താജ്മഹൽ ഇന്ത്യക്കാരുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണ്: യോഗി
രാജ്യത്തെ സന്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപി: ആസ്തി 894 കോടി
ഡൽഹിയിൽ ബിജെപി ആസ്ഥാനത്തേക്ക് സിപിഎമ്മിന്‍റെ മാർച്ച്
കൃ​ഷി​ ക​ണ്ടും അ​നു​ഭ​വി​ച്ചും പ​ഠി​ക്കാ​ൻ ഭാ​ർ​ഗ​വ​ന്‍റെ ഹ​രി​ത​ഗ്രാ​മം
നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങൾ ത​ട​ഞ്ഞു; ഹ​ർ​ത്താ​ൽ പൂ​ർ​ണം
ഹ​ർ​ത്താ​ൽ: ക​ല്ലേ​റ്, ബ​സ് ത​ട​ഞ്ഞ​വ​ർ​ക്കെ​തി​രെ ലാ​ത്തി വീ​ശി
വ​ഴി​മു​ട​ക്ക് പൊ​ളി​ച്ച​ടു​ക്കി പോ​ലീ​സ്
ഹ​ര്‍​ത്താ​ല്‍: വാ​ഹ​ന​ങ്ങ​ള്‍​ക്ക് നേ​രേ ക​ല്ലേ​റ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.