തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​തേ​ത​ര യു​വ​സം​ഗ​മം ശ്രദ്ധേയമായി
ആ​ല​ത്തൂ​ർ: വ​ർ​ഗ്ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി മ​തേ​ത​ര യു​വ സം​ഗ​മം ന​ട​ത്തി. എ​രി​മ​യൂ​ർ സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി ഡ​ന്‍റ് സി.​ആ​ർ.​മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ്വ ഹി​ച്ചു.​പ്ര​സി​ഡ​ന്‍റ് വി.​സു​ദ​ർ​ശ​ന​ൻ അ​ധ്യ​ക്ഷ ത ​വ​ഹി​ച്ചു.​മു​ൻ എം​പി വി.​എ​സ്.​വി​ജ​യ​രാ ഘ​വ​ൻ, കെ​പി​സി​സി നി​ർ​വ്വാ​ഹ​ക സ​മി​തി യം​ഗം കെ.​ഗോ​പി​നാ​ഥ​ൻ, പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് പാ​ള​യം പ്ര​ദീ​പ്, സം​സ്ഥാ ന ​സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എം.​ഫെ​ഫി​ൻ, ധ​നേ​ഷ് ലാ​ൽ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​എ​ൻ.​മു​ര​ളീ​ധ​ര​ൻ, എ.​അ​ബ്ദു​ൾ റ​ഹ്മാ​ൻ, എ​ൻ.​ര​മ​ച​ന്ദ്ര​ൻ ,മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​മു ഹ​മ്മ​ദ് കു​ട്ടി, തൃ​പ്പാ​ളൂ​ർ ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ഹ​രി സ്വാ​ഗ​തം പ​റ​ഞ്ഞു.

വ​ണ്ടി​ത്താ​വ​ളം: വ​ണ്ടി​ത്താ​വ​ള​ത്തു ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന ജ​ന​കീ​യ സ​ദ​സ്സ് സം​സ്ഥാ​ന വൈ​സ് പ്ര​സി ഡ​ന്‍റ് സി.​ആ​ർ.​മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്ത് ഇ​ട​തു സ​ർ​ക്കാ​ർ ക​ർ​ഷ​ക വി​രു​ദ്ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി ച്ച​വ​രു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ജ​ന​താ​ദ​ൾ എം ​എ​ൽ എ ​കെ. കൃ​ഷ്ണ​ൻ​കു​ട്ടി ക​ർ​ഷ​ക​രെ കാ​ർ​ഷി ക ​ജ​ല​ത്തി​നു വേ​ണ്ടി തെ​രു​വി​ലി​റ​ങ്ങാ​ൽ ആ​വ​ശ്യ പ്പെ​ട്ടി​രി ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​സി. സു​നി​ൽ .ആ​രോ​പ​ണ​മു​ന്ന യി ​ച്ചു.

ജ​ന​കീ​യ ’ സ​ദ​സ്സി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ര​തീ​ഷ് ബാ​ബു അ​ധ്യ​ക്ഷ ത ​വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ കെ. ​അ​ച്ചു​ത​ൻ, സ​ജേ​ഷ് ച​ന്ദ്ര​ൻ, കെ.​സി പ്രി​ത്, എ​സ്.​ശി​വ​ദാ​സ്, ഫി​റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.




ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ക്യാന്പ് 20, 21ന് നെ​ല്ലി​യാ​ന്പ​തി​യി​ൽ
പാ​ല​ക്കാ​ട്: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ക്യാം​പ് 20, 21 തീ​യ​തി​ക​ളി​ലാ​യി നെ​ല്ലി​യാ​ന്പ​തി ഗ്രീ​ൻ​ലാ​ന്‍റ് റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​മെ​ന്ന് ഡി​സ ......
പു​ളി​മ​ല​യി​ൽ ആ​ദി​വാ​സി​ക​ളു​ടെ വ​ഴി​യ​ട​ച്ചു
അ​ഗ​ളി: സ്വ​കാ​ര്യ എ​സ്റ്റേ​റ്റു​ട​മ പു​ളി​മ​ല ആ​ദി​വാ​സി ഉൗ​രി​ലേ​ക്കു​ള്ള വ​ഴി അ​ട​ച്ച​താ​യി പ​രാ​തി. ഷോ​ള​യൂ​ർ പെ​ട്ടി​ക്ക​ല്ലി​ൽ നി​ന്നും ഒ​ന്ന​ ......
സ​ത്ന സംഭവം അ​പ​മാ​ന​ക​രം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
താ​വ​ളം : മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ൽ ഗ്രാ​മ​വാ​സി​ക​ൾ​ക്കൊ​പ്പം ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി​യ വൈ​ദി​ക​ർ​ക്കും വൈ​ദി​ക വി​ദ്യാ ......
വ​നാ​വ​കാ​ശ നി​യ​മം ശി​ല്പ​ശാ​ല ഇ​ന്ന്
അ​ഗ​ളി: വ​നാ​വ​കാ​ശ ഏ​ക​ദി​ന ശി​ല്പ​ശാ​ല ഇ​ന്നു​രാ​വി​ലെ പ​ത്ത​ര​മു​ത​ൽ അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും. കി​ർ​ത്താ​ഡ്സ് മ ......
കൊ​യ്നോ​ണി​യ 2017- ആ​ഘോ​ഷി​ച്ചു
ഒ​ല​വ​ക്കോ​ട്: ഒ​ല​വ​ക്കോ​ട് ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് രാ​വ് കൊ​യ്നോ​ണി ......
കേ​ര​ക​ർ​ഷ​ക ബോ​ധ​വ​ത്ക​ര​ണം
അ​ഗ​ളി: നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡ് കേ​ര​ക​ർ​ഷ​ക​ർ​ക്കാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി അ​ട്ട​പ്പാ​ടി​യി​ൽ കേ​ര​കേ​സ​രി അ​വാ​ർ​ഡു ജേ​താ​വ് പു​ത്ത​ൻ ......
മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണ​ം ചെയ്തു
ആ​ല​ത്തൂ​ർ: എ​ഐ​സി​സി പ്ര​സി​ഡ ന്‍റാ​യി ചാ​ർ​ജെ​ടു​ത്ത രാ​ഹു​ൽ​ഗാ​ന്ധി യ്ക്ക് ​അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു കൊ​ണ്ട് ആ​ല​ത്തൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ......
ഐ​ക്യ ക്രി​സ്മ​സ് ആ​ഘോ​ഷം ഇന്ന്
ക​ല്ല​ടി​ക്കോ​ട്: പ​തി​ന​ഞ്ചാ​മ​ത് ക​രി​ന്പ മേ​ഖ​ലാ ഐ​ക്യ ക്രി​സ്മ​സ് ആ​ഘോ​ഷം ഇന്നുവൈകു​ന്നേ​രം 5 ന് ​പൊ​ന്നം​കൊ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ ......
കാ​ട്ടു​ശ്ശേ​രി ത​ാല​പ്പൊ​ലി വ​ർ​ണ്ണാ​ഭ​മാ​യി
ക​ല്ല​ടി​ക്കോ​ട്: ക​ട്ടു​ശേ​രി അ​യ്യ​പ്പ​ൻ ക​വി​ലെ ത​ല​പ്പൊ​ലി​യ​ഘോ​ഷം വ​ർ​ണ്ണാ​ഭ​മാ​യി. കാ​ല​ത്തു മു​ത വേ​ഷം കെ​ട്ടി​യി​റ​ങ്ങി​യ കുട്ടി​ക​ളും മു​ ......
കെയുഡബ്ല്യുജെ പ്രതിഷേധിച്ചു
പാ​ല​ക്കാ​ട്: വാ​ർ​ത്ത എ​ഴു​തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്ര​ഭാ​തം സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ വി.​എം ഷ​ണ്‍​മു​ഖ​ദാ​സി​നെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​ ......
സി​പി​ഐ കോ​ങ്ങാ​ട് മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം
ക​ല്ല​ടി​ക്കോ​ട്: സി​പി​ഐ കോ​ങ്ങാ​ട് മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കംക​ല്ല​ടി​ക്കോ​ട് കൊ​ച്ച​പ്പ​ന്‍റെ ബ​ലി​കു​ടീ​ര​ത്തി​ൽ ന്നി​നും ആ​രം​ഭി​ച ......
കുറുക്കൻതൊടിക റോ​ഡ് ഉ​ദ്ഘാ​ട​നം
ആ​ല​ത്തൂ​ർ: എം​എ​ൽ​എ യു​ടെ ആ ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു ത്തി ​നി​ർ​മ്മി​ച്ച കു​ഴ​ൽ​മ​ന്ദം കു​റു​ക്ക ൻ ​തൊ​ടി​ക റോ​ഡ് കെ.​ഡി. പ്ര​സേ ന​ൻ എം ......
ദീ​പി​ക- ശ്രീ​ഗ​ണ​പ​തി സി​ൽ​ക്സ് ക​രോ​ൾ ഗാ​ന​മ​ത്സ​രം ഇ​ന്ന്
കോ​യ​ന്പ​ത്തൂ​ർ: ദീ​പി​ക ദി​ന​പ​ത്ര​വും ശ്രീ​ഗ​ണ​പ​തി സി​ൽ​ക്സും ചേ​ർ​ന്നു ന​ട​ത്തു​ന്ന ക​രോ​ൾ ഉ​ത്സ​വം 2017 ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ രാ​മ ......
കോയന്പത്തൂരിലെ 40 പോലീസ് സ്റ്റേ​ഷ​നു​ക​ളി​ൽ ലൈ​ബ്ര​റി തു​ട​ങ്ങും
കോ​യ​ന്പ​ത്തൂ​ർ: ജി​ല്ല​യി​ലെ 40 സ്റ്റേ​ഷ​നു​ക​ളി​ൽ ലൈ​ബ്ര​റി​ക​ൾ തു​ട​ങ്ങു​മെ​ന്ന് എ​സ്പി മൂ​ർ​ത്തി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 40 പോ​ലീ​സ് ......
എ​ടി​എം മോ​ഷ​ണം: തെ​ളി​വെ​ടു​പ്പു​ ന​ട​ത്തി
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ, തി​രു​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ടി​എം സെ​ന്‍റ​റു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി പി​ടി​യി​ലാ​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ ......
ഓ​ഫീ​സ​ർ​ക്കു ര​ണ്ടാ​യി​രം രൂ​പ
കോ​യ​ന്പ​ത്തൂ​ർ: ജോ​ലി​യി​ൽ അ​നാ​സ്ഥ കാ​ട്ടി​യ ഓ​ഫീ​സ​ർ​ക്കു 2000 രൂ​പ പി​ഴ​വി​ധി​ച്ചു. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് ഏ​തെ​ങ്കി​ലും ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ ......
ടാ​ക്സി സ്ഥാ​പ​നം ന​ട​ത്തി ത​ട്ടി​പ്പ്
കോ​യ​ന്പ​ത്തൂ​ർ: ടാ​ക്സി സ്ഥാ​പ​നം ന​ട​ത്തി ല​ക്ഷ​ക​ണ​ക്കി​നു രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ ക​ന്പ​നി​യു​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കോ​ ......
വിദ്യാർഥികൾക്കു അ​വാ​ർ​ഡ്
കോ​യ​ന്പ​ത്തൂ​ർ: പ്ര​കൃ​തി​ദ​ത്ത നാ​പ്കി​നു​ക​ൾ ത​യാ​റാ​ക്കി ഈ​വ​ർ​ഷ​ത്തെ വി​ശ്വ​ക​ർ​മ അ​വാ​ർ​ഡ് കു​മാ​ര​ഗു​രു എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ ......
ച​ത്ത​കോ​ഴി​ക​ളെ വി​റ്റതിനു അറസ്റ്റ്
കോ​യ​ന്പ​ത്തൂ​ർ: തി​രു​പ്പൂ​ർ ഫാ​മു​ക​ളി​ൽ​നി​ന്നും ച​ത്ത​കോ​ഴി​ക​ളെ എ​ടു​ത്തു​കൊ​ണ്ടു​വ​ന്നു വി​റ്റ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. അ​മ ......
മോ​ഷ​ണം ത​ട​യാ​ൻ കാ​മ​റ​ക​ൾ
കോ​യ​ന്പ​ത്തൂ​ർ: മോ​ഷ​ണ​സം​ഭ​വ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ ......
പദ്ധതികളെക്കുറിച്ചു സെ​മി​നാ​ർ
കോ​യ​ന്പ​ത്തൂ​ർ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളെ​പ്പ​റ്റി സെ​മി​നാ​ർ ബി​ജെ​പി മൈ​നോ​രി​റ്റി മോ​ ......
കു​ട്ടി​ക​ൾ​ക്കു​ള​ള ര​ച​ന​ക​ൾ കൂ​ടു​ത​ൽ സ​ന്പ​ന്ന​മാ​ക​ണം: മ​ന്ത്രി എ.​കെ ബാ​ല​ൻ
പാ​ല​ക്കാ​ട്: കു​ട്ടി​ക​ൾ​ക്കു​ള്ള ര​ച​ന​ക​ൾ കൂ​ടു​ത​ൽ സ​ന്പ​ന്ന​മാ​ക്ക​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി എ.​കെ ബാ​ല​ൻ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ജി​ല്ലാ പ​ബ്ലി​ ......
മ​ല​ബാ​ർ ക്രാ​ഫ്റ്റ് മേ​ള: യോ​ഗം ചേ​ർ​ന്നു
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഇ​ന്ദി​രാ​ഗാ​ന്ധി ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ൽ ജ​നു​വ​രി 16 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന മ​ല​ബാ​ർ ക്രാ​ഫ്റ്റ് മേ​ള​യു​മാ​യി ......
സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ
വ​ട​ക്ക​ഞ്ചേ​രി: അം​ഗീ​കാ​ര​മി​ല്ലാ​ത്ത അ​ണ്‍​എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ പ്ര​ക്ഷോ​ ......
നൃ​ത്ത​സം​ഗീ​തോ​ത്സ​വം തു​ട​ങ്ങി
ഒ​റ്റ​പ്പാ​ലം: സി​എ​സ്എ​ൻ ട്ര​സ്റ്റ് നൃ​ത്ത​സം​ഗീ​തോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. ഒ​റ്റ​പ്പാ​ല​ത്തെ ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ​നാ​യ​ർ സ്മാ​ര​ക ക​ൾ​ച്ച​റ​ൽ ......
ര​ക്ത സ​മാ​ഹ​ര​ണ ക്യാ​ന്പ്
മ​ണ്ണാ​ർ​ക്കാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പാ​ല​ക്കാ​ട് ജി​ല്ലാ ബ്ല​ഡ് ബാ​ങ്കി​ന്േ‍​റ​യും സേ​വ് മ​ണ്ണാ​ർ​ക്കാ​ട് വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടേ​യു ......
ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം
കൊ​ടു​വാ​യൂ​ർ: കൊ​ല്ല​ങ്കോ​ട് ആ​ർ​ആ​ർ​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം കൊ​ടു​വാ​യൂ​ർ എം​എം​എം​എ​സ് സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് ......
ക്ഷേ​ത്രോ​ത്സ​വം
കൊ​ല്ല​ങ്കോ​ട്: പ​ന​ങ്ങാ​ട്ടി​രി ഇ​ര​വാ​ൻ ക്ഷേ​ത്ര​ത്തി​ൽ​വേ​ല​യു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ത്താ​ണ്ട​കെ​ട്ട​ലും സ്വ​രൂ​പ​ത്തി​ൽ ച​ര​ടു​കെ​ട്ട് ......
വാ​ച്ച്മാ​ൻ ഒ​ഴി​വ്
പാലക്കാട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള​ള ക​ഞ്ചി​ക്കോ​ട് സോ​ഫ്റ്റ്വേ​ർ ടെ​ക്നോ​ള​ജി പാ​ർ​ക്കി​ൽ നൈ​റ്റ് വാ​ച്ച്മാ​ൻ ത​സ്തി​ക​യി​ൽ ഒ​ഴി​വ ......
സ​ർ​ഗോ​ത്സ​വം
പാലക്കാട്: ​ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ല​യി​ലെ ബ​ഡ്സ് സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലെ ......
പി​ഴ​പ്പലി​ശ
വ​ട​ക്ക​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​സ്തു​നി​കു​തി (കെ​ട്ടി​ട​നി​കു​തി) കു​ടി​ശി​ക ഒ​റ്റ​ത്ത​വ​ണ​യാ​യി അ​ട​യ്ക്കു​ന്ന​വ​ർ​ക്ക് പി​ഴ​പ​ലി​ശ ഒ​ഴി​ ......
സെ​മി​നാ​ർ ന​ട​ത്തി
പാ​ല​ക്കാ​ട്: ടാ​ക്സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ-​വേ ബി​ൽ, ജി​എ​സ്ടി നി​യ​മ​ങ്ങ​ളി​ലെ ......
ജ​ന​റ​ൽ​ബോ​ഡി
കൊ​ല്ല​ങ്കോ​ട്: കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ് ലീ​ഗ് കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് വ​ട​ ......
രാ​ജേ​ന്ദ്ര​ൻ ക​ല്ലേ​പ്പു​ള്ളി​ക്ക് പു​ര​സ്കാ​രം
പാ​ല​ക്കാ​ട്: സി​റ്റി​സ​ണ്‍​സ് ഫോ​ർ ജ​സ്റ്റീ​സ് ആ​ൻ​ഡ് ലി​ബ​ർ​ട്ടി​യു​ടെ പ്ര​ഥ​മ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ന് മു​തി​ർ​ന്ന മാ​ധ്യ​ ......
പു​തു​ക്കോ​ട് ​പ​ഞ്ചാ​യ​ത്തി​ൽ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ കാ​രി​ബാ​ഗി​ന് നി​രോ​ധ​നം
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ അ​ന്പ​തു മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ നി​ര ......
ചിറ്റൂർ കോളജിൽ വി​ക​സ​ന സെ​മി​നാ​ർ
ചി​റ്റൂ​ർ: ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന സെ​മി​നാ​ർ പി.​കെ.​ബി​ജു എം​പി ഉ​ദ്ഘാ​ട​നം ചെ​യ്ത ......
ക​തി​ർ​ക്കൂ​ടു സ​മ​ർ​പ്പ​ണം
ചി​റ്റൂ​ർ: കാ​ർ​ഷി​ക​വി​ള​ക​ൾ സ​മൃ​ദ്ധ​മാ​യി ഉ​ണ്ടാ​യ​തി​ന് കാ​വ​ൽ ദൈ​വ​ങ്ങ​ളെ ആ​രാ​ധി​ക്കു​ന്ന​തി​നാ​യി ചി​റ്റൂ​ർ​കാ​വ്, ദേ​ശ​കാ​വ്, വേ​ട്ട​യ്ക്കൊ​ര ......
അ​യ്യ​പ്പ​ൻ വി​ള​ക്ക്
നെന്മാ​റ: പു​ത്ത​ൻ​ത​റ അ​യ്യ​പ്പ​ൻ വി​ള​ക്ക് വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. രാ​വി​ലെ മ​ണ്ഡ​ല​പൂ​ജ​യും, ഉ​ച്ച​പൂ​ജ​യും, അ​ന്ന​ദാ​ന​വും ഉ​ണ്ടാ ......
ലി​റ്റ​റാ​റ്റി ക്രി​സി​ഡ 2017 ശ്രദ്ധേയമായി
കൊ​ഴി​ഞ്ഞാ​ന്പാ​റ: ഭാ​ര​ത​മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജി​ൽ ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്മെ​ൻ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ​യും ത​മ ......
സർട്ടിഫിക്കറ്റുകൾ കൈ​പ്പ​റ്റ​ണം
നെന്മാ​റ: കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളാ​യി നെന്മാ​റ നേ​താ​ജി കോ​ള​ജി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ ബി​എ, ബി.​കോം (2017 ......
ആശുപത്രിയിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദിച്ചു
കൊ​ഴി​ഞ്ഞാ​ന്പാ​റ: അ​ഹ​ല്യ മെ​ഡി​ക്കൽ ​കോ​ളേ​ജി​ൽ എ​ട്ടം​ഗ സം​ഘം അ​തി ക്ര​മി​ച്ചു ക​യ​റി ര​ണ്ടു ജീ​വ​ന​ക്കാ​രെ ക ​ന്പി കൊ​ണ്ടു മ​ർ​ദി​ച്ചു പ​രി​ക്ക ......
സി​നി​മാ പോ​സ്റ്റ​റു​ക​ൾ​ക്കു പ​ക​രം മ​ഹ​ത് വ​ച​ന​ങ്ങ​ളു​മാ​യി പോ​ലീ​സ്
മ​ണ്ണാ​ർ​ക്കാ​ട്: ക​ല്ല​ടി കോ​ള​ജി​നു പ​രി​സ​ര​ത്തു​ള്ള ചു​മ​രു​ക​ളും ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡു​മെ​ല്ലാം ഇ​നി മ​ഹ​ത് വ​ച​ന​ങ്ങ​ളാ​ൽ നി​റ​യും. കോ​ള​ജി ......
തു​പ്പ​നാ​ട്ടെ ദേ​ശീ​യ​പാ​തയിൽ അ​പ​ക​ട ഭീ​തി​യി​ൽ യാ​ത്ര​ക്കാ​ർ
ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ൽ തു​പ്പ​നാ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​തി​യൊ​ഴി​യു​ന്നി​ല്ല.
വ​ള​വും തു ......
തേ​നി​ടു​ക്കി​ൽ പഞ്ചായത്ത് തുടങ്ങുന്ന കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കെതിരേ അ​ഴി​മ​തി ആരോപണം
വ​ട​ക്ക​ഞ്ചേ​രി: തേ​നി​ടു​ക്കി​ൽ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ൽ വ​ൻ അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം. കാ​ളാം​കു​ ......
LATEST NEWS
ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്കു 216 റണ്‍സ് വിജയലക്ഷ്യം
യുഡിഎഫ് സംഘത്തിന്‍റെ കുറിഞ്ഞി ഉദ്യാന സന്ദർശനം മാറ്റിവച്ചു
ഓഖി ചുഴലിക്കാറ്റ്: 80 യാനങ്ങൾ കണ്ടെത്താനുണ്ടെന്ന് സർക്കാർ
പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പള്ളിയിൽ സ്ഫോടനം; ഏഴ് മരണം
ആസാമിൽ നേരിയ ഭൂചലനം
തു​പ്പ​നാ​ട്ടെ ദേ​ശീ​യ​പാ​തയിൽ അ​പ​ക​ട ഭീ​തി​യി​ൽ യാ​ത്ര​ക്കാ​ർ
അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച പു​ഴ​മ​ണ​ൽ പി​ടി​കൂ​ടി
മനംനിറച്ച് ശ്രേ​യ
ക​വ​ർ​ച്ച​ക​ൾ​ക്കു സ​മാ​ന​ത​ക​ളേ​റെ, ഒ​രേ​സം​ഘ​മെ​ന്നു നി​ഗ​മ​നം ; ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ൽ
കൂ​ർ​ഗ് വെ​ൽ​നെ​സ് ഫൗ​ണ്ടേഷ​ൻ മാരത്തൺ: ഒ​ടി​ഞ്ഞ കൈ​യു​മാ​യി മത്സരിച്ച നൈ​ജോ ജോ​സ് റണ്ണറപ്പ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.