കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം 47 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​ജെ. ദേ​വ​സ്യ​യാ​ണ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്. കെ.​പി. ജോ​സ​ഫ്, കു​ട്ട​പ്പ​ൻ നെ​ടു​ന്പാ​ല-​വൈ​സ് പ്ര​സി​ഡ​ന്‍റ്, രാ​ജ​ൻ പൂ​താ​ടി, ടി.​എ​സ്. ജോ​ർ​ജ്, ജോ​സ​ഫ് ക​ള​പ്പു​ര, കെ.​കെ. ബേ​ബി, കെ.​വി. മാ​ത്യു-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പി.​ടി മ​ത്താ​യി-​ട്ര​ഷ​റ​ൽ, ജോ​സ​ഫ് മാ​ണി​ശേ​രി, എ.​വി മ​ത്താ​യി, കെ.​വി സ​ണ്ണി, വി.​ജോ​ണ്‍ ജോ​ർ​ജ്, ടി.​എ​ൽ സാ​ബു, ജോ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ, ഐ.​സി ചാ​ക്കോ, ഷി​ജോ​യ് മാ​പ്ല​ശേ​രി, എ​ൻ.​സി രാ​ജ​ൻ, പി.​ജെ ചി​ന്ന​മ്മ-​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം മാ​ണി എം​എ​ൽ​എ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി എ​ബ്ര​ഹാം എം​പി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ഏ​ലി​യാ​സ് പോ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ച​ത്.