അ​മ​ൽ ടി. ​സ്ക​റി​യ​യു​ടെ ഷോ​ർ​ട്ട് ഫി​ലി​മി​ന് പുരസ്കാരം
Saturday, October 7, 2017 10:44 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്വ​ച്ച് ഭാ​ര​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ൽ ക​യ്യൂ​ന്നി സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ലെ അ​മ​ൽ ടി. ​സ്ക​റി​യ​യു​ടെ ഫി​ലി​മി​ന് അ​വാ​ർ​ഡ്. ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​യ​ത്. പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​ണ് അ​മ​ൽ. ജി​ല്ലാ ക​ള​ക്ട​ർ ഇ​ന്ന​സെ​ന്‍റ് ദി​വ്യ​യി​ൽ നി​ന്നും സ​മ്മാ​നം ഏ​റ്റു​വാ​ങ്ങി.