തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
നടുക്കുന്ന് മാക്കുളം പാലത്തിന്‍റെ നിർമാണ പ്രവർത്തനം തുടങ്ങി
പ​ത്ത​നാ​പു​രം : കാ​ല​പ​ഴ​ക്കം മൂ​ലം​ത​ക​ര്‍​ച്ച​യി​ലാ​യ​പ​ത്ത​നാ​പു​രം​ന​ടു​ക്കു​ന്ന്ക​മു​കും​ചേ​രി​പാ​ത​യി​ലെ​മാ​ക്കു​ളം​പാ​ല​ത്തി​ന്‍റെ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. എം​എ​ല്‍​എ കെ​ബി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും ര​ണ്ട് കോ​ടി മു​പ്പ​ത്തി​യെ​ട്ട് ല​ക്ഷം രൂ​പാ ചി​ല​വ​ഴി​ച്ചാ​ണ് പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​ത് .

1930 ല്‍ ​ബ്രീ​ട്ടി​ഷ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ നി​ര്‍​മ്മി​ച്ച പാ​ലം ഏ​റെ വ​ര്‍​ഷ​ങ്ങ​ളാ​യി​ത​ക​ര്‍​ച്ച​യി​ലാ​യി​രു​ന്നു .വ​ലി​യ ഒ​റ്റ പാ​റ​യി​ല്‍ സു​ര്‍​ക്കി​മി​ശ്രി​തം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പാ​ലം നി​ര്‍​മി​ച്ച​ത്.

തി​രു​വി​താം​കൂ​ര്‍ രാ​ജ​മു​ദ്ര​യും പ​തി​ച്ചി​ട്ടു​ണ്ട്.1992 ലെ​വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ അ​വ​ശേ​ഷി​ച്ച ഏ​ക​പാ​ല​വും മാ​ക്കു​ള​ത്തേ​താ​ണ്.​ക​ട​യ്ക്കാ​മ​ണ്‍ പാ​ലം ത​ക​ര്‍​ന്ന​പ്പോ​ള്‍ പു​ന​ലൂ​ര്‍ മൂ​വാ​റ്റു​പു​ഴ പാ​ത​യി​ലെ ഗ​താ​ഗ​ത​വും ഇ​ത് വ​ഴി​യാ​ണ് ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

സ​മീ​പ​ത്തെ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലേ​ക്ക് അ​ട​ക്ക​മു​ള്ള ച​ര​ക്ക് ലോ​റി​ക​ളും ഇ​ത് വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.​ഇ​തി​നി​ടെ​യി​ല്‍ പാ​ല​ത്തി​ന്‍റെ​തൂ​ണു​ക​ള്‍​ക്ക​ടി​യി​ല്‍ നി​ന്നും മ​ണ​ല്‍ വാ​ര​ല്‍ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് നി​ല​നി​ല്‍​പ്പ് ഭീ​ഷ​ണി​യി​ലാ​യ​ത് .

ലോ​റി ഇ​ടി​ച്ച​തി​നെ​തു​ട​ര്‍​ന്ന് കൈ​വ​രി​ക​ള്‍ ത​ക​ര്‍​ന്നെ​ങ്കി​ലും പു​ന​ര്‍​നി​ര്‍​മ്മി​ക്കാ​ന്‍ ആ​രും ശ്ര​മി​ച്ചി​ല്ല. ക​മു​കും​ചേ​രി, എ​ലി​ക്കാ​ട്ടൂ​ര്‍,കാ​ര്യ​റ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പാ​ല​ത്തെ​ആ​ശ്ര​യി​ക്കു​ന്ന​ത് .നി​ല​വി​ല്‍ കാ​ല​പ​ഴ​ക്കം കാ​ര​ണം​കൈ​വ​രി​ക​ളും​സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും​പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ് .

പാ​ല​ത്തി​ന്‍റെ​തൂ​ണു​ക​ളി​ലും വ​ശ​ങ്ങ​ളി​ലും പാ​ഴ്‌​ചെ​ടി​ക​ള്‍ വ​ള​ര്‍​ന്ന് സു​ര്‍​ക്കി മി​ശ്രി​തം കൂ​ടു​ത​ലും​ന​ശി​ച്ചു​പോ​യി. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ പാ​ല​ത്തി​ന് കു​ലു​ക്ക​വും അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ടാ​യി​രു​ന്നു.

2014 ല്‍ ​പു​തി​യ​പാ​ലം നി​ര്‍​മി​ക്കാ​നാ​യി സ​ര്‍​വേ ന​ട​പ​ടി​ക​ള്‍​പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ങ്ങും എ​ത്താ​ത്ത​തി​നെ​തി​രെ പ്ര​തി​ക്ഷേ​ധ​വും​ശ​ക്ത​മാ​യി​രു​ന്നു.
പാ​ലം നി​ര്‍​മ്മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യ​തോ​ടെ ഏ​റെ ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍ . നി​ര്‍​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​സാ​മ​ഗ്രി​ക​ളും എ​ത്തി​ച്ചു​തു​ട​ങ്ങി.​ഇ​തി​വ​ഴി​യു​ള​ള​ഗ​താ​ഗ​തം​തി​രി​ച്ചു​വി​ടു​മെ​ന്ന്അ​സി.​എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു.




തെ​ങ്ങി​ൽ ക​യ​റി​യ മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​തു​ട​ർ​ന്ന് മ​രി​ച്ചു
ചാ​ത്ത​ന്നൂ​ർ: യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് തെ​ങ്ങി​ൽ ക​യ​റി​യ മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​തു​ട​ർ​ന്ന് മ​രി​ച്ചു. വ​ർ​ക്ക​ല ചെ​ ......
ബൈ​ക്ക​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. കു​ള​ക്ക​ട കൊ​ല്ലാ​മ​ല വി​ള​യി​ൽ വീ​ട്ടി​ൽ പാ​സ്റ് ......
സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ കു​ടും​ബ​ത്തി​ന് താ​ങ്ങാ​യി ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ
കു​ള​ത്തൂ​പ്പു​ഴ: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ സ​ന്തോ​ഷി​ൻെ​റ കു​ടും​ബ സ​ഹാ​യ നി​ധി കു​ള​ത്തൂ​പ്പു​ഴ​യി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ ......
പൂ​വാ​ല​ൻ​മാ​രു​ടെ അ​മി​ത വേ​ഗ​ത​യിലെ ബൈ​ക്ക് യാ​ത്ര അ​പ​ക​ടഭീഷണിയാകുന്നു
ച​വ​റ: ച​വ​റ​യു​ടെ ഇ​ട​റോ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൂ​വാ​ല​ൻ​മാ​ർ ബൈ​ക്കി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ​ചീ​റി​പാ​ഞ്ഞ് ക​റ​ങ്ങി അ​പ​ക​ടം ഉ​ണ്ട ാക്കു​ന്നു​ത ......
കു​ടും​ബ​യോ​ഗം ഭാ​ര​വാ​ഹി​ക​ൾ
കു​ണ്ട​റ: പ​ന്ത​ളം കു​ട​ശ​നാ​ട് പ​ക​ലോ​മ​റ്റം വ​ലി​യ വീ​ട്ടി​ൽ കു​ടും​ബ​യോ​ഗം ഫാ. ​ഡി. ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ - പ്ര​സി​ഡ​ന്‍റ്, പി.​സി. ജോ​ർ​ജ് പ​യ​റ്റ ......
ര​സ​ത​ന്ത്ര​ത്തി​ന്‍റെ ര​സ​ക്കൂ​ട് തു​റ​ന്ന് മ​ന്ത്രി
കൊല്ലം: ര​സ​ത​ന്ത്ര പ​ഠ​ന​ത്തി​ന്‍റെ ര​സം തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു ഇ​ര​വി​പു​രം സ​ർ​ക്കാ​ർ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ ഒ​രു ......
സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു മെ​തി​രെ​യു​ള്ള ധ്വം​സ​ന​ങ്ങ​ള്‍ ത​ട​യ​ണം: വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം
ക​രു​നാ​ഗ​പ്പ​ള്ളി: സ​മൂ​ഹ​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രെ​യു​ള്ള ധ്വം​സ​ന​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​ത് ത​ട​യാ​ന്‍ ക​ര്‍​ ......
കോ​ൺ​ഗ്ര​സി​നെ ഒ​ഴി​വാ​ക്കി മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല: സി.​പി.​ജോ​ൺ
പു​ന​ലൂ​ർ: കോ​ൺ​ഗ്ര​സി​നെ ഒ​ഴി​വാ​ക്കി ഇ​ന്ത്യ​യി​ൽ മ​തേ​ത​ര​ത്വം സം​ര​ക്ഷി​ക്കാ​ൻ സി​പി​എ​മ്മി​ന് ക​ഴി​യി​ല്ലെ​ന്ന് സി​എം​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക് ......
ശക്തിസെൽ രൂപീകരിച്ചു
കൊല്ലം: അഞ്ചാലുംമൂട് കുരീപ്പുഴ സേക്രട്ട് ഹാർട്ട് സ്കൂളിൽ ശക്തിസെൽ രൂപീകരിച്ചു. അഞ്ചാലുംമൂട് സ്റ്റേഷനിലെ ജനമൈത്ര ിബീറ്റ് ഓഫീസറും ഗ്രേഡ് എസ്ഐയുമായ ജെയിം ......
ഉ​ണ്ണീ​ശോ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് കൊ​ടി​യേ​റി
ശാ​സ്താം​കോ​ട്ട:​ കു​ന്ന​ത്തൂ​ർ കി​ഴ​ക്ക് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഉ​ണ്ണീ​ശോ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ ......
മൊ​ബൈ​ൽ ട​വ​ർ ബാ​റ്റ​റി​ക്ക് തീ​പി​ടു​ത്തം; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി
ക​രു​നാ​ഗ​പ്പ​ള്ളി: പു​തി​യ​കാ​വി​ന് വ​ട​ക്ക് പൂ​ച്ച​ക്ക​ട ജം​ഗ​ഷ​ന് സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട​വ​റി​ന് തീ​പി​ടു​ത്തം.
റോ​ഡി​ന് സ​മീ​പ​ത് ......
പാ​കി​സ്ഥാ​ന്‍ ഇ​ട​പെ​ടു​ന്നു​വെ​ന്ന് ബി​ജെ​പി മു​റ​വി​ളി കൂ​ട്ടു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഠി​ന​മാ​ണെ​ന്ന് അ​നു​ഭ​വ​പ്പെ​ട്ട​തു​കൊ​ണ്ട്: കാനം
കൊ​ല്ലം: ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​കി​സ്ഥാ​ന്‍ ഇ​ട​പെ​ടു​ന്നു​വെ​ന്ന് ബി​ജെ​പി മു​റ​വി​ളി കൂ​ട്ടു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ഠി​ന​മാ​ണെ​ന് ......
ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ ക​രി​ദി​നാ​ച​ര​ണം ഇ​ന്ന്
കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള എ​ട്ട് തീ​വ​ണ്ടി​ക​ൾ റ​ദ്ദ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തി​നും എ​റ​ണാ​കു​ള ......
കു​രി​ശ​ടി തി​രു​നാ​ൾ 15മു​ത​ൽ
കൊ​ല്ലം: അ​രി​ന​ല്ലൂ​ർ സെ​ന്‍റ്ജോ​ർ​ജ് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ കു​രി​ശ​ടി തി​രു​നാ​ൾ 15മു​ത​ൽ 17വ​രെ ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വ ......
മോ​ഷ​ണം ന​ട​ത്തി​വ​ന്ന നാ​ലം​ഗ സം​ഘം പി​ടി​യി​ൽ
ക​രു​നാ​ഗ​പ്പ​ള്ളി : വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​വ​ന്ന സം​ഘം പോ​ലീ​സ് പി​ടി​യി​ലാ​യി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളു​ൾ​പ്പെടെ​യു​ള്ള ......
റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ന​ട​ത്തും
കൊ​ല്ലം: കേ​ര​ള​ത്തി​ലെ റേ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള വി​ഹി​തം കു​റ​യു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചും റേ​ഷ​ൻ ക്വാ​ട്ട വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പ ......
ബൈ​ക്ക് സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച് മൂന്നുപേർക്ക് പ​രി​ക്ക്
ചാ​ത്ത​ന്നൂ​ർ: മൂ​വ​ർ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് സ്വ​കാ​ര്യ ബ​സി​ന​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ബൈ​ക്ക് യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ള ......
ജെ​സിഐ ​ഭാ​ര​വാ​ഹി​ക​ൾ
കൊ​ട്ടാ​ര​ക്ക​ര: ജെ ​സി ഐ ​കൊ​ട്ടാ​ര​ക്ക​ര ചാ​പ്റ്റ​റി​ലെ 2018ലെ ​ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗം സോ​ൺ കൗ​ൺ​സി​ല​ർ സാം​സ​ൺ പാ​ള​ക്കോ​ണം ഉ​ദ ......
അ​സ്ഥി​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് നാ​ളെ
കൊ​ല്ലം: അ​യ​ത്തി​ൽ മെ​ഡി​ട്രി​ന ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ അ​സ്ഥി​രോ​ഗ നി​ർ​ണ​യ ക്യ ......
ഹ​വി​യ​ർ മി​ഷ​ൻ കോ​ൺ​ഗ്ര​സും ക്രി​സ്മ​സ് സം​ഗ​മ​വും 23ന്
കൊ​ല്ലം: രൂ​പ​ത​യി​ലെ അ​ൽ​മാ​യ ദൈ​വ​ശാ​സ്ത്ര പ​ഠ​ന കേ​ന്ദ്ര​മാ​യ ഹ​വി​യ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​ത്ത് വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മ ......
കാ​ല​ത്തി​ന​നു​സ​രി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗം മാ​റു​ന്നി​ല്ല: മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ
പ​ത്ത​നാ​പു​രം: അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ കാ​ല​ത്തി​ന​നു​സി​രി​ച്ചു​ള​ള മാ​റ്റം പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഉ​ണ്ടാ​കു​ന്നി​ല് ......
സ​ർ​ക്കാ​രു​ക​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​വ​ഗ​ണി​ക്ക​രു​ത്: ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ
കൊ​ല്ലം: ക​ട​ലും തീ​ര​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും മ​നു​ഷ്യ​ൻ‌ ജ​ന്മ​മെ​ടു​ത്ത കാ​ലം മു​ത​ൽ ത​ന്നെ ആ​രം​ഭി​ച്ച മ​ത ......
LATEST NEWS
ആദിവാസികൾ മോഡേണാകാൻ ചുംബന മത്സരം: സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
വായ്പ ഇളവ് ലഭിക്കുന്നില്ലെങ്കിൽ നികുതികൾ അടയ്ക്കരുതെന്ന് ശരത് പവാർ
വ​ർ​ക്ക​ല​യി​ൽ റി​സോ​ർ​ട്ട് ഉ​ട​മ​യെ വെടിവച്ചയാൾ പിടിയിൽ
അ​ഴി​മ​തി​ക്കെ​തി​രെ മോ​ദി ഒ​ന്നും മി​ണ്ടു​ന്നി​ല്ലെ​ന്ന് രാ​ഹു​ൽ
11,000 റ​ണ്‍​സ്, 20 സെ​ഞ്ചു​റി; കു​ട്ടി​ക്രി​ക്ക​റ്റി​ൽ അ​ജ​യ്യ​നാ​യി ക്രി​സ് ഗെ​യി​ൽ
എ​രു​മ​ക്ക​യ​വും ഡാം ​പ്ര​ദേ​ശ​വും ശു​ചീ​ക​രി​ച്ചു
ആ​യു​ഷ് വ​കു​പ്പി​നെ വി​പു​ലീ​ക​രി​ക്കും: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ
മി​നിവാ​നി​നു തീ​പി​ടി​ച്ചു: ആ​ള​പാ​യ​മി​ല്ല
സി.​ജെ.​തോ​മ​സ് ജന്മ​ശ​താ​ബ്ദി ആ​ച​ര​ണം; പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു
തെ​ങ്ക​ര​യി​ൽ കാ​ട്ടു​പ​ന്നി​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.