പി​എ​സ്​സി ഇ​ന്‍റ​ർ​വ്യൂ 25ന്
Saturday, October 7, 2017 11:09 AM IST
കൊ​ല്ലം: ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് (നാ​ച്വ​റ​ൽ സ​യ​ൻ​സ്, ബൈ ​ട്രാ​ൻ​സ്ഫ​ർ, കാ​റ്റ​ഗ​റി ന​ന്പ​ർ 204/2014) ത​സ്തി​ക​യി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യൂ ഒ​ക്ടോ​ബ​ർ 25ന് ​എ​റ​ണാ​കു​ളം മേ​ഖ​ലാ പി.​എ​സ്.​സി ഓ​ഫീ​സി​ൽ ന​ട​ക്കും. അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ കൊ​ല്ലം ജി​ല്ലാ പി​എ​സ്​സി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ണം.