ഇ​ന്‍റേണ്‍​ഷി​പ്പ് ട്രെ​യി​നിം​ഗ്
Saturday, October 7, 2017 11:09 AM IST
കൊല്ലം: കെ​ൽ​ട്രോ​ണി​ന്‍റെ വി​വി​ധ മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ലി​നെ​ക്സ്, അ​പ്പാ​ച്ചേ, എം​വൈഎ​സ് ക്യൂ ​എ​ൽ ആ​ന്‍റ് പിഎ​ച്ച്പി ​ഇ​ന്േ‍​റ​ണ്‍​ഷി​പ്പ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ന് ബി ​ടെ​ക്/​ബിഇ ​പൂ​ർ​ത്തി​യാ​ക്കി​വ​യ​വ​ർ​ക്കും ഫ​ലം പ്ര​തീ​ക്ഷി​ക്കു​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.
വി​ശ​ദ വി​വ​ര​ങ്ങ​ൾ കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​ർ, ചെ​ന്പി​ക്ക​ലം ബി​ൽ​ഡിം​ഗ്, ബേ​ക്ക​റി ജം​ഗ്ഷ​ൻ, വ​ഴു​ത​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്ന വി​ലാ​സ​ത്തി​ലും 9745517898 എ​ന്ന ന​ന്പ​രി​ലും ല​ഭി​ക്കും.