ചികിത്സാ ക്യാന്പ് ഇന്ന്
Saturday, October 7, 2017 11:09 AM IST
കൊല്ലം : ശാന്തിഗിരി ആയുർവേദ സിദ്ധ ആശുപത്രി കടപ്പാക്കട ബ്രാഞ്ചിൽ ഇന്ന് അസ്ഥി-സന്ധി രോഗങ്ങൾക്കുള്ള ചികിത്സാ ക്യാന്പ് നടക്കും. രാവിലെ ഒന്പതുമുതൽ വൈകുന്നേരം അഞ്ചുവരെ യാണ് ക്യാന്പ്. ഡോ.വിപിന കുമാർ. വി നേതൃത്വം നൽകും. രജിസ്ട്രേഷന് 04742763014, 9287242407 എന്നീ നന്പരുകളിൽ ബന്ധപ്പെടണം.