തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ദ​ളി​ത് വി​ഭാ​ഗ ശാ​ന്തി നി​യ​മ​നം ആ​ദ്യ​ത്തേ​തെ​ന്ന അ​വ​കാ​ശ​വാ​ദം തെ​റ്റെന്ന് പി. ​രാ​മ​ഭ​ദ്ര​ൻ
കൊ​ല്ലം : തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ ദ​ളി​ത് വി​ഭാ​ഗ​ക്കാ​രെ ശാ​ന്തി​ക്കാ​രാ​യി നി​യ​മി​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന തി​രു​വി​താം​കൂ​ർ ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ​യും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ​യും അ​വ​കാ​ശ​വാ​ദം വ​സ്തു​ത​ക​ൾ​ക്ക് നി​ര​ക്കു​ന്ന​ത​ല്ലെ​ന്ന് കേ​ര​ള ദ​ളി​ത് ഫെ​ഡ​റേ​ഷ​ൻ (കെ​ഡി​എ​ഫ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്പി. രാ​മ​ഭ​ദ്ര​ൻ പ്ര​സ്താ​വ​ന​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

1969 ൽ ​പ​ത്ത് പ​ട്ടി​ക​ജാ​തി​ക്കാ​ർ ഉ​ൾ​പ്പെ​ടെ 49 അ​ബ്രാ​ഹ്മ​ണ​രെ ശാ​ന്തി​ക്കാ​രാ​യി നി​യ​മി​ച്ചി​രു​ന്നു. പ​ല കോ​ണു​ക​ളി​ൽ നി​ന്ന് അ​ബ്രാ​ഹ്മ​ണ​രെ ശാ​ന്തി​ക്കാ​രാ​യി നി​യ​മി​ക്ക​ണ​മെ​ന്ന മു​റ​വി​ളി ഉ​യ​ർ​ന്നു​വ​ന്ന​പ്പോ​ഴാ​ണ് അ​ന്ന് ആ​ർ​എ​സ്പി​ക്കാ​ര​നാ​യ പ്രാ​ക്കു​ളം ഭാ​സി പ്ര​സി​ഡ​ന്‍റും സി​പി​എം കാ​ര​നാ​യ പി.​കെ. ച​ന്ദ്രാ​ന​ന്ദ​നും പി​എ​സ്പി ക്കാ​ര​നാ​യ ബി. ​മാ​ധ​വ​ൻ​നാ​യ​രും അം​ഗ​ങ്ങ​ളാ​യി​ട്ടു​ള​ള ദേ​വ​സ്വം ബോ​ർ​ഡ് നാ​യ​ർ-​ഈ​ഴ​വ ഉ​ൾ​പ്പെ​ടെ​യു​ള​ള അ​ബ്രാ​ഹ്മ​ണ​രെ ശാ​ന്തി​ക്കാ​രാ​യി നി​യ​മി​ച്ച​ത്.

ശാ​ന്തി​ക്കാ​രാ​യി നി​യ​മി​ക്കു​ന്ന​തി​ന് മു​ന്പ് ശാ​ന്തി ജോ​ലി​യി​ൽ താ​ല്പ​ര്യ​മു​ള​ള​വ​രി​ൽ നി​ന്നും ദേ​വ​സ്വം ബോ​ർ​ഡ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യും അ​പേ​ക്ഷി​ച്ച​വ​രെ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ചെ​ല​വി​ൽ തി​രു​വ​ല്ല തു​ക​ല​ശേ​രി ശ്രീ​രാ​മ​കൃ​ഷ്ണ ആ​ശ്ര​മ​ത്തി​ൽ ര​ണ്ട് വ​ർ​ഷ​ത്തെ പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. നി​യ​മ​നം ല​ഭി​ച്ച എ​ല്ലാ​വ​രു​ടെ​യും പേ​രി​നോ​ടൊ​പ്പം ശ​ർ​മ്മ എ​ന്ന പേ​ര് ചേ​ർ​ത്താ​ണ് കീ​ഴ് ശാ​ന്തി​ക്കാ​രാ​യി നി​യ​മി​ച്ച​ത്.

അ​ന​ധി​വി​ദൂ​ര​മ​ല്ലാ​ത്ത ഭാ​വി​യി​ൽ ന​ന്പൂ​തി​രി​മാ​രി​ലെ ഒ​രു വി​ഭാ​ഗം അ​വ​ർ​ക്കെ​തി​രെ ദു​ഷ്പ്ര​ച​ര​ണം അ​ഴി​ച്ചു​വി​ട്ടു. വൃ​ത്തി​യി​ല്ലാ, പൂ​ജ ചെ​യ്യാ​ൻ അ​റി​യി​ല്ല, മ​ന്ത്രോ​ച്ചാ​ര​ണ​ങ്ങ​ൾ തെ​റ്റി​ച്ചാ​ണ് ചൊ​ല്ലു​ന്ന​ത്, ചി​ല​രൊ​ക്കെ ശ്രീ​കോ​വി​ലി​നു​ള​ളി​ൽ പോ​ലും പു​ക വ​ലി​ക്കു​മെ​ന്നും, മ​ദ്യ​പി​ച്ചാ​ണ് ക്ഷേ​ത്ര​ങ്ങ​ളി​ൽ എ​ത്താ​റു​ള​ള​തെ​ന്നു​മൊ​ക്കെ​യു​ള​ള വ്യാ​ജ അ​പ​വാ​ദ​പ്ര​ച​ര​ണ​ങ്ങ​ളാ​ണ് അ​വ​ർ​ക്കെ​തി​രെ അ​ര​ങ്ങേ​റി​യ​ത്. ഇ​തൊ​ക്കെ ശ​രി​യാ​ണെ​ന്ന് തോ​ന്നു​ന്ന ത​ര​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ലെ ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ​യും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ​യും നി​ശ്ബ​ദ്ത​ത​യും ഒ​ക്കെ​യാ​യ​പ്പോ​ൾ അ​വ​ർ​ക്ക് പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ മാ​ത്ര​മെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞു​ള​ളൂ.

അ​ക്കാ​ല​ത്ത് ഹ​രി​ജ​ൻ യൂ​ത്ത് ലീ​ഗി​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് ഓ​ഫീ​സ് പ​ടി​ക്ക​ൽ അ​ബ്രാ​ഹ്മ​ണ​ശാ​ന്തി​ക്കാ​ർ​ക്കെ​തി​രെ ന​ട​ത്തു​ന്ന അ​പ​വാ​ദ​പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് ധ​ർ​ണ വ​രെ സം​ഘ​ടി​പ്പി​ച്ച​താ​ണ്. ഈ ​അ​ബ്രാ​ഹ്മ​ണ ശാ​ന്തി​മാ​ർ സ​ഹാ​യം തേ​ടി പ​ല​രെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ആ​രും സ​ഹാ​യി​ക്കാ​നി​ല്ലാ​തെ വ​രി​ക​യും ഇ​വ​ർ ത​ന്നെ ദേ​വ​സ്വം ബോ​ർ​ഡി​ൽ മ​റ്റ് ത​സ്തി​ക​ക​ളി​ൽ മാ​റ്റി നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം ക്ഷേ​ത്ര​ങ്ങ​ളി​ൽ മ​റ്റ് ത​സ്തി​ക​ക​ളി​ലേ​ക്ക് മാ​റ്റി നി​യ​മി​ച്ചു.

ഇ​ത്ത​ര​ത്തി​ൽ ത​സ്തി​ക മാ​റി​യ​വ​ർ ദേ​വ​സ്വം സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ർ വ​രെ ആ​യ​വ​രെ ത​നി​ക്ക് നേ​രി​ട്ട​റി​യാം. ച​രി​ത്ര​വ​സ്തു​ത ഇ​തൊ​ക്കെ ആ​ണെ​ന്നി​രി​ക്കെ ദ​ലി​ത് വി​ഭാ​ഗ​ക്കാ​രെ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ ശാ​ന്തി​ക്കാ​രാ​യി ആ​ദ്യ​മാ​യി നി​യ​മി​ക്കു​ക​യാ​ണെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​ത് നീ​തീ​ക​രി​ക്കാ​വു​ന്ന​ത​ല്ലെ​ന്ന് പി. ​രാ​മ​ഭ​ദ്ര​ൻ പ​റ​ഞ്ഞു. എ​ങ്കി​ലും പു​തി​യ ശാ​ന്തി നി​യ​മ​നം സ്വാ​ഗ​താ​ർ​ഹ​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ന്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. കു​ള​ത്തൂ​പ്പു​ഴ ആ​റ്റി​ന്കി​ഴ​ക് ......
തൊഴിലാളി ഷോ​ക്കേ​റ്റ് മ​രി​ച്ചു
ക​രു​നാ​ഗ​പ്പ​ള്ളി : മ​ര​പ്പ​ണിക്കാരൻ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. തൊ​ടി​യൂ​ർ പു​ലി​യൂ​ർ വ​ഞ്ചി കി​ഴ​ക്ക് ഏ​ഴാം വാ​ർ​ഡി​ൽ അ​ഭി​ജി​ത്ത് ഭ​വ​ന​ത് ......
വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
ചാ​ത്ത​ന്നൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​റ് മാ​സ​മാ​യി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കു​ണ്ട​റ മു​ക്കൂ​ട്ട് ചാ​മ​വി​ള വ ......
പ​ര​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം പ്ലാ​റ്റ്ഫോം ന​വീ​ക​രി​ക്കു​ന്നു
പ​ര​വൂ​ർ: പ​ര​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം ന​ന്പ​ർ പ്ലാ​റ്റ്ഫോം ന​വീ​ക​രി​ക്കു​ന്നു. പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. ഒ ......
കുന്നത്തൂരിൽ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ദാ​ല​ത്തിൽ ജനപങ്കാളിത്തം
ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ഇ​ന്ന​ലെ ന​ട​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്താ​യ സ​മാ​ശ്വാ​സ​ത്തി​ന്‍റെ ര​ണ് ......
ച​ങ്ങാ​തി; ആ​ദ്യ​ഘ​ട്ട സ​ർ​വേ പൂ​ർ​ത്തി​യാ​യി
കൊല്ലം: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ല​യാ​ള ഭാ​ഷ​യും സം​സ്കാ​ര​വും പ​ഠി​പ്പി​ക്കു​വാ​ൻ സാ​ക്ഷ​ര​താ മി​ഷ​ൻ ആ​രം​ഭി​ച്ച ച​ങ്ങാ​തി പ​ദ്ധ​തി​യ ......
പാതയോരത്തെ മരം അപകടാവസ്ഥയിൽ
ചാത്തന്നൂർ: പാരിപ്പള്ളി മടത്തറ റോഡിൽ കിഴക്കനേല പാതയോരത്തുള്ള മരം അപകടാവസ്ഥയിലായിട്ട് ഒരു വർഷത്തിലധികമായി. കിഴക്കനേല മുള്ളൻചാണിയിൽ വീട്ടിൽ ശാന്തയുടെ വീ ......
കു​ടും​ബശ്രീ ​ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു
ച​വ​റ:​പന്മന പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ കു​ടും​ബ​ശ്രീ സ്കൂ​ൾ പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു. ​ ......
ബൈക്കിലെത്തി യുവതിയുടെ മാല കവർന്നു
ചാത്തന്നൂർ: ബൈക്കിലെത്തിയ മോഷ്ടാവ് യുവതിയുടെ മാല കവർന്നു.അയിരൂർ കല്ലുവിള പുത്തൻവീട്ടിൽ ഷൈലയുടെ മൂന്ന് പവന്‍റെ മാലയാണ് നഷ്ടപ്പെട്ടത്. നീരോന്തി കശുവണ്ട ......
സ്വാഗതസംഘം രൂപീകരണ യോഗം നാളെ
കൊല്ലം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2017 ന്‍റെ സ്വാഗതസംഘം രൂപീകരണ യോഗം ......
ഷാർജ പുസ്തകമേളയിൽ സങ്കീർത്തനവും
കൊല്ലം: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നായ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ കൊല്ലത്തുനിന്നും സങ്കീർത്തനം പബ്ലിക്കേഷൻസും കീർത്തി ബുക്സും പങ്കെടുക് ......
ഹോ​ളി ട്രി​നി​റ്റി സ്കൂ​ൾ ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കോ​ർ​ഡി​ൽ സ്ഥാ​നം നേ​ടി
തേ​വ​ല​ക്ക​ര: ഹോ​ളി ട്രി​നി​റ്റി ആം​ഗ്ലോ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സ്കൂ​ളി​നെ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കോ​ർ​ഡി​ൽ ലോ​ക നി​ല​വാ​ര​മു​ള​ള ആ​ദ്യ​ത് ......
അ​മ്മ​യും മൂ​ന്നു മ​ക്ക​ളും ഗാ​ന്ധി​ഭ​വ​നി​ല്‍ അഭയം തേടി
പ​ത്ത​നാ​പു​രം : ഗൃ​ഹ​നാ​ഥ​ന്‍ ഉ​പേ​ക്ഷി​ച്ച് വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ക്കി​വിട്ട മൂ​ന്നു മ​ക്ക​ളേ​യും കൂ​ട്ടി അ​മ്മ നി​റ​മി​ഴി​ക​ളോ​ടെ ഗാ​ന്ധി​ഭ​വ​നി​ ......
കുട്ടികള്‍ക്കെതിരെ അക്രമം; പ്രത്യേക യോഗം ചേരുമെന്ന് കമ്മീഷണര്‍
കൊല്ലം: കുട്ടികള്‍ക്കെതിരെയുള്ള അക്രമം തടയുന്നതിന് സ്‌കൂള്‍തല കൗണ്‍സിലര്‍മാരുടെ യോഗം മൂന്ന് മാസത്തിലൊരിക്കല്‍ ചേരുമെന്ന് സിറ്റി പോലിസ് കമ്മിഷണര്‍ അജിത ......
പ​ച്ച​മ​ല​യാ​ളം കോ​ഴ്സ്; ര​ജി​സ്ട്രേ​ഷ​ൻ 31 വ​രെ നീ​ട്ടി
കൊല്ലം: സാ​ക്ഷ​ര​താ മി​ഷ​ന്‍റെ പ​ച്ച​മ​ല​യാ​ളം കോ​ഴ്സ് ര​ജി​സ്ട്രേ​ഷ​ൻ 31 വ​രെ നീ​ട്ടി.
പ്രാ​യ പ​രി​ധി​യി​ല്ല. ഭാ​ഷ, സം​സ്കാ​രം, മാ​ധ്യ​മം എ​ന്ന ......
ടെ​ണ്ടർ ​ക്ഷ​ണി​ച്ചു
കൊല്ലം: അ​ഞ്ച​ൽ അ​ഡീ​ഷ​ണ​ൽ ഐസിഡിഎ​സ് പ്രോ​ജ​ക്ടി​ലെ ഒൗ​ദ്യോ​ഗി​കാ​വ​ശ്യ​ത്തി​ന് ജീ​പ്പ്, കാ​ർ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​തി​ന് ടെ​ണ്ട ർ ​ക്ഷ​ണി​ച്ച ......
പുട്ടുകുഞ്ഞുമോനാണെന്ന് കരുതി തമിഴ്നാട്ടിൽനിന്ന് യുവാവിനെ പോലീസ് പിടികൂടി
തെന്മല: കൊല്ലത്ത് പോലീസുകാരനെ കുത്തി കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ കൊല്ലം സ്വദേശി പുട്ടുകുഞ്ഞുമോനാണെന്ന് കരുതി അതേ രൂപ സാദൃശ്യമുള്ള കൊല്ലം സ്വദേശി ......
ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ്
കൊല്ലം:സംസ്ഥാന ന്യൂനപക്ഷകമ്മിഷന്‍ നടത്തിയ സിറ്റിംഗില്‍ 24 പരാതികള്‍ പരിഗണിച്ചു. വരവിള സ്വദേശിനി ലത്തീഫ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറിയില്‍ ഒഴിവുള്ള നിയമന ......
ക്ഷേത്രങ്ങളിൽ മോഷണം വർ‌ധിച്ചിട്ടും പോലീസിന് അന്വേഷണമില്ലെന്ന് ആക്ഷേപം
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ, നെ​ടു​മ്പ​ന, ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ വ്യാ​പ​ക മോ​ഷ​ണം. ന​ട​യ്ക്ക​ൽ ആ​ലു​വി​ള ഭ​ദ് ......
സം​സ്ഥാ​ന​ത​ല നാ​ട​ൻ ക​ലാ​മേ​ള ​നാ​ളെ​മു​ത​ൽ പ​ത്ത​നാ​പു​ര​ത്ത്
കൊ​ല്ലം: പ​ട്ടി​ക​ജാ​തി- വ​ർ​ഗ വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ​യും കി​ർ​ത്താ​ർ​ഡ്സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള നാ​ട​ൻ ക​ലാ​മേ​ള​യും ഉ​ത്പ​ന ......
ജ​ന​ജാ​ഗ്ര​താ​യാ​ത്ര​യ്ക്ക് ​കു​ണ്ട​റ​യി​ൽ വ​ര​വേ​ല്പ് ന​ൽ​കും
കു​ണ്ട​റ: ബിജെപി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കും വ​ർ​ഗീ​യ​ത​യ്ക്കും അ​ഴി​മ​തി​ക്കു​മെ​തി​രെ മ​ത​നി​ര​പേ​ക്ഷ​ത സം​ര​ക്ഷി​ക്കാ​നും എ​ൽഡിഎ​ ......
സിപിഎം ​മ​ന്ത്രി​മാ​ർ തൊ​ഴി​ലാ​ളി​ക​ളോ​ട് യു​ദ്ധം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു: ബി​ന്ദു കൃ​ഷ്ണ
കൊ​ല്ലം: സം​സ്ഥാ​ന മ​ന്ത്രി സ​ഭ​യി​ലെ ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ൾ​പ്പ​ടെ​യു​ള്ള സി ​പി എം ​മ​ന്ത്രി​മാ​ർ തൊ​ഴി​ലാ​ളി​ക​ളോ​ട് യു​ദ്ധം പ്ര​ഖ്യാ​പി​ച ......
ചി​റ്റൂ​ർ പ്ര​ദേ​ശം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി
ച​വ​റ:​ച​വ​റ ടൈ​റ്റാ​നി​യം പ​രി​സ​ര​ത്തെ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി​ട്ടു​ള​ള പന്മന ചി​റ്റൂ​ർ പ്ര​ദേ​ശ​ത്തെ 180.84 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി ......
മ​ണ്ണ് മാ​ന്തി യ​ന്ത്ര​ത്തി​ൻെ​റ ഭാഗം ത​ട്ടി മ​ര​കൊ​മ്പ് ഒ​ടി​ഞ്ഞ് റോ​ഡി​ൽ പ​തി​ച്ചു; അപകടം ഒഴിവായി
കു​ള​ത്തൂ​പ്പു​ഴ: സ്വ​കാ​ര്യ നി​ർ​മാ​ണ ക​മ്പി​നി​യു​ടെ ആ​വ​ശ്യ​ത്തി​ലേ​ക്ക് ലോ​റി​യി​ൽ അ​ഞ്ച​ലി​ൽ നി​ന്നും കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്ക് കൊ​ണ്ട് വ​ന്ന ......
ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി; കു​ല​ശേ​ഖ​ര​പു​രം പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ പി​ടി​യി​ൽ
ക​രു​നാ​ഗ​പ്പ​ള്ളി: ക​ക്കൂ​സ് മാ​ലി​ന്യം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ത​ള്ളു​ന്ന​താ​യി പ​രാ​തി. കു​ല​ശേ​ഖ​ര​പു​രം കൊ​ച്ചു​മാം​മൂ​ട് ജം​ഗ്ഷ​ന് വ​ട​ക്ക് ഏ​ ......
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി
കൊല്ലം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ന​ട​ത്തു​ന്ന ഗ​ദ്ദി​ക 2017 ന്‍റെ ഉ​ദ്ഘാ​ട​ന ദി​ന​മാ​യ നാളെ ​ഉ​ച്ച​കഴിഞ്ഞ് പ​ത്ത​നാ​പു​രം ടൗ​ണ്‍ പ​രി​ധി​യി ......
താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യാ​പ​രി​ശീ​ല​നം ഇ​ന്ന്
കൊ​ല്ലം: അ​യ​ത്തി​ൽ മെ​ഡി​ട്രി​ന ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ൾ​ക്കാ​യി താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യാ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ ......
വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കു​ക​ൾ ക​ത്തി​ച്ചു
ക​രു​നാ​ഗ​പ്പ​ള്ളി : തൊ​ടി​യൂ​രി​ൽ വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കു​ക​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ക​ത്തി​ച്ചു. വേ​ങ്ങ​റ ഗി​രീ​ഷ് ഭ​വ​ ......
കോ​ട​തി ഉ​ത്ത​ര​വു​മാ​യി എ​ത്തി​യ യു​വ​തി​ക്ക് പോലീസ് സ്റ്റേഷന് മു​ന്നി​ൽ ഭ​ർ​ത്താ​വി​ൻെ​റ ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദനം
കു​ള​ത്തൂ​പ്പു​ഴ:​ ഭ​ർ​തൃ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​തി​ന് കോ​ട​തി മു​ഖേ​ന പോലീസ് സം​ര​ക്ഷ​ണ​വും സ​ഹാ​യ​വും ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ ......
ക​ഞ്ചാ​വു മാ​ഫി​യ​യെ ഒ​റ്റി​കൊടുത്തെന്ന് ആരോപിച്ച് യുവാവി​ന് ക്രൂ​രമ​ർ​ദനം
കൊ​ട്ടാ​ര​ക്ക​ര: ക​ഞ്ചാ​വ് വി​ൽ​പന​ക്കാ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കൈ​മാ​റി​യെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ സം​ഘ ......
മഴ; ജില്ലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി; മിക്കയിടത്തും മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു
കൊ​ല്ലം: ഇ​ന്ന​ലെ പെ​യ്ത് ശ​ക്ത​മാ​യ മ​ഴ​യി​ൽ ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. മി​ക്ക​യി​ട​ത്തും റോ​ഡു​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞു. ......
Nilambur
LATEST NEWS
താങ്ജാം സിംഗിനു ട്രിപ്പിൾ സ്വർണം
റാ​ണി മു​ഖ​ർ​ജി​യു​ടെ പി​താ​വ് അ​ന്ത​രി​ച്ചു
ഡ​ൽ​ഹി​യി​ൽ പൊ​തു​നി​ര​ത്തി​ൽ മൂ​ത്ര​മൊ​ഴി​ച്ച​യാ​ളെ അ​ടി​ച്ചു​കൊ​ന്നു
റാഫേൽ യുദ്ധവിമാനങ്ങളുടെ വിൽപ്പന; ഫ്രഞ്ച് പ്രതിരോധമന്ത്രി അടുത്തയാഴ്ച ഇന്ത്യയിൽ
ഗു​ജ​റാ​ത്ത് വി​ക​സ​ന പാ​ത​യി​ൽ: പ്ര​ധാ​ന​മ​ന്ത്രി
അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ വ്യാ​ജ മ​ണ​ൽ നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി
അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്... മ​ണ്ഡ​പ​ത്തി​നുമുണ്ട് മോഹം...
ജ്വ​ല്ല​റി​യി​ൽ നി​ന്നും 12 ല​ക്ഷം രൂ​പ മോഷ്ടിച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ
വാ​ൽ​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക​ൾ വ​നം വ​കു​പ്പ് ഓ​ഫീ​സ് ത​ക​ർ​ത്തു
കിഴക്കന്പലത്ത് 220 കെവി ലൈ​ൻ പൊ​ട്ടി​വീ​ണു വൻനാശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.