സൗ​​ജ​​ന്യ നേ​​ത്ര​​ പ​​രി​​ശോ​​ധ​​ന ക്യാ​​ന്പ്
Saturday, October 7, 2017 11:40 AM IST
കോ​​ട്ട​​യം: ലോ​​ക കാ​​ഴ്ച​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു വാ​​സ​​ൻ ഐ ​​കെ​​യ​​റി​​ൽ 50 വ​​യ​​സി​​നു മു​​ക​​ളി​​ൽ പ്രാ​​യ​​മു​​ള്ള​​വ​​ർ​​ക്കാ​​യി സൗ​​ജ​​ന്യ നേ​​ത്ര​​പ​​രി​​ശോ​​ധ​​ന ക്യാ​​ന്പ് ന​​ട​​ത്തും. ഒ​​ന്പ​​തു മു​​ത​​ൽ 14 വ​​രെ ന​​ട​​ക്കു​​ന്ന ക്യാ​​ന്പി​​ൽ തി​​മി​​ര ശ​​സ്ത്ര​​ക്രി​​യ​​യ്ക്കും ക​​ണ്ണ​​ട​​ക​​ൾ​​ക്കും ഇ​​ള​​വു​​ക​​ളു​​ണ്ട്.
ആ​​ദ്യം ബു​​ക്കു ചെ​​യ്യു​​ന്ന 100പേ​​ർ​​ക്കാ​​ണ് സൗ​​ജ​​ന്യ പ​​രി​​ശോ​​ധ​​ന.ഫോ​ൺ: ‍ 9497702830.