കു​ത്തി​വ​യ്പ്: ല​ഘു​ലേ​ഖ പ്ര​കാ​ശ​നം ചെ​യ്തു
കോ​ഡൂ​ര്‍: പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു പൊ​രി​മ​തി എ​ല്ലാം ന​ശി​ക്കാ​ന്‍ എ​ന്ന ല​ഘു​ലേ​ഖ പ്ര​കാ​ശ​നം ചെ​യ്തു. മീ​സി​ല്‍​സ് റു​ബ​ല്ല രോ​ഗ​പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഒ​റ്റ​ത്ത​റ പ​തി​നാ​ലാം വാ​ര്‍​ഡം​ഗം മ​ച്ചി​ങ്ങ​ല്‍ മു​ഹ​മ്മ​ദ് ത​യാ​റാ​ക്കി​യ​താ​ണ് ല​ഘു​ലേ​ഖ. ല​ഘു​ലേ​ഖ പ്ര​കാ​ശ​നം നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ഡോ. ​എ. ഷി​ബു​ലാ​ല്‍ നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ച്ചി​ങ്ങ​ല്‍ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​എം. സു​ബൈ​ര്‍, എ​ന്‍​എ​ന്‍​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​ന്‍.​കെ. അ​ഫ്സ​ല്‍ റ​ഹി​മാ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സി. ​ഹ​ബീ​ബ് റ​ഹി​മാ​ന്‍, ജെ​പി​എ​ച്ച്എ​ന്‍ ന​ന്ദി​നി, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രാ​യ സു​ലൈ​ഖ ക​ണ്ണാ​ട്ടി, പി.​കെ. ഗീ​ത, എ​ന്‍​എ​ന്‍​എ​സ് യൂ​ണി​റ്റ് ലീ​ഡ​ര്‍​മാ​രാ​യ എ.​കെ. മു​ഹ​മ്മ​ദ് ശ​ബീ​ര്‍, ഫാ​ത്തി​മ ഷെ​റി​ന്‍ ഷ​ഹാ​ന, സി.​എ​ച്ച്. റി​സ്‌​വ, കെ. ​മു​ഹ​മ്മ​ദ് സി​നാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​എ​ന്‍​എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ന​ട​ത്തു​ന്ന ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​യി​ല്‍ ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്യും.