കു​ന്നു​മ്മ​ൽ ഉപജി​ല്ലാ ശാ​സ്ത്രോ​ത്സവം സം​സ്കൃ​തം ഹൈ​സ്കൂ​ളി​ൽ
Saturday, October 7, 2017 12:11 PM IST
കു​റ്റ്യാ​ടി: കു​ന്നു​മ്മ​ൽ ഉപജി​ല്ലാ ശാ​സ്ത്രോ​ത്സ​വം 19, 20, 21 തീയ​തി​ക​ളി​ൽ വ​ട്ടോ​ളി സം​സ്കൃ​തം ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും. മേ​ള​യു​ടെ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം മു​ൻ എം​എ​ൽ​എ കെ.​കെ ല​തി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ന്നു​മ്മ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റീ​ന സു​രേ​ഷ്, വി.​കെ ബീ​ന, കെ.​ര​മേ​ശ​ൻ, പി.​പി വി​ജ​യ​ൻ, ലോ​ഹി​താ​ക്ഷ​ൻ മാ​സ്റ്റ​ർ, ഇ.​ആ​ന​ന്ദ​ൻ മാ​സ്റ്റ​ർ, സി.​വി അ​ഷ്റ​ഫ് മാ​സ്റ്റ​ർ, പ​റ​ന്പ​ത്ത് കു​മാ​ര​ൻ, വി.​വി പ്ര​ഭാ​ക​ര​ൻ, വി.​പി വാ​സു, വി.​രാ​ജ​ൻ, അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി, കെ.​ക​ണ്ണ​ൻ, വി.​രാ​മ​കൃ​ഷ്ണ​ൻ, എം.​സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​പി, പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി , കെ.​കെ ല​തി​ക, കെ.​സ​ജി​ത്ത് , അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി , കെ.​ടി രാ​ജ​ൻ,പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​രാ​മ​കൃ​ഷ്ണ​ൻ , എ​ഇ​ഒ കെ.​ര​മേ​ശ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.