തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ധ​നു​വ​ച്ച​പു​രം വി​ടി​എം എ​ന്‍​എ​സ്എ​സ് കോ​ള​ജി​ല്‍ വി​ദ്യാ​ർ​ഥി​യെ ന​ഗ്ന​നാ​ക്കി മ​ര്‍​ദി​ച്ച​താ​യി ആ​രോ​പ​ണം
പാ​റ​ശാ​ല : ധ​നു​വ​ച്ച​പു​രം വി​ടി​എം എ​ന്‍​എ​സ്എ​സ് കോ​ള​ജി​ല്‍ വി​ദ്യാ​ർ​ഥി​യെ എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ഗ്ന​നാ​ക്കി മ​ര്‍​ദി​ച്ച​താ​യി ആ​രോ​പ​ണം. ധ​നു​വ​ച്ച​പു​രം കോ​ള​ജി​ലെ ബി ​എ പൊ​ളി​റ്റി​ക്സ് ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ർ​ഥി​യാ​യ നേ​മം സ്വ​ദേ​ശി അ​ഭി​ജി​ത്തി​നെ​യാ​ണ് ന​ഗ്ന​നാ​ക്കി മ​ര്‍​ദി​ച്ച​താ​യി ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മ​റ്റി റൂ​റ​ല്‍ എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി. സം​ഭ​വ​ത്തെ കു​റി​ച്ച് പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പാ​റ​ശാ​ല സി​ഐ ബി​നു കു​മാ​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് പ​രാ​തി​ക്ക് കാ​ര​ണ​മാ​യ സം​ഭ​വം ന​ട​ന്ന​താ​യി പ​റ​യു​ന്ന​ത്. ഇ​ട​തു പ​ക്ഷാ​നു​ഭാ​വി​യാ​യ അ​ഭി​ജി​ത്ത് കോ​ള​ജ് ക്യാ​മ്പ​സി​നു​ള്ളി​ല്‍ ന​ട​ക്കു​ന്ന ആ​ര്‍​എ​സ്എ​സ്ന്‍റെ ശാ​ഖ​യി​ല്‍ പ​ങ്കെ​ടു​ക്കു​മാ​യി​രു​ന്നി​ല്ല . ഇ​തി​നെ ചൊ​ല്ലി നി​ര​വ​ധി ത​വ​ണ എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭി​ജി​ത്തി​നെ ആ​ക്ര​മി​ച്ചി​രു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കോ​ള​ജ് ക്യാ​മ്പ​സി​നു​ള്ളി​ല്‍ വ​ച്ച് എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭി​ജി​ത്തി​നെ ത​ട​ഞ്ഞ് നി​ര്‍​ത്തി ഫോ​ണ്‍ വാ​ങ്ങി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഫോ​ണി​ല്‍ ചെ​ഗു​വേ​ര​യു​ടെ ചി​ത്ര​വും ബാ​ഗി​നു​ള്ളി​ല്‍ എ​സ്എ​ഫ്ഐ​യു​ടെ ല​ഘു​ലേ​ഖ​ക​ളും ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭി​ജി​ത്തി​നെ ഗ്രൗ​ണ്ടി​ലേ​ക്ക് വ​ലി​ച്ച് കൊ​ണ്ട് പോ​വു​ക​യും അ​വി​ടെ വ​ച്ച് ഷ​ര്‍​ട്ട് ഊ​രി മാ​റ്റി​യ​ശേ​ഷം ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.

ഇ​തി​നെ തു​ട​ര്‍​ന്ന് കോ​ള​ജ് മാ​റു​വാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന അ​ഭി​ജി​ത്ത് സു​ഹൃ​ത്തു​ക്ക​ള്‍ നി​ര്‍​ബ​ന്ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് വീ​ണ്ടും വെ​ള്ളി​യാ​ഴ്ച കോ​ള​ജി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ കാ​മ്പ​സി​നു​ള്ളി​ല്‍ എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദി​ച്ച​താ​യി ആ​രോ​പി​ച്ചാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു സം​ഭ​വം ന​ട​ന്ന​താ​യി യാ​തൊ​രു അ​റി​വും ഇ​ല്ല​യെ​ന്നു കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജ് അ​ധി​കൃ​ത​ര്‍​ക്ക് യാ​തൊ​രു പ​രാ​തി​യും ല​ഭി​ച്ചി​ട്ടി​ല്ലാ​യെ​ന്നും കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു.

കോ​ള​ജ് ക്യാ​മ്പ​സി​നു​ള്ളി​ല്‍ നി​ര​ന്ത​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ ശാ​രീ​രി​ക​മാ​യി പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും കോ​ള​ജി​നു​ള്ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന ശാ​ഖ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും രാ​ഖി കെ​ട്ടു​വാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​വ​രെ​യും തെ​ര​ഞ്ഞ് പി​ടി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​ണ് എ​ബി​വി​പി ചെ​യ്ത് വ​രു​ന്ന​ത്. ഇ​തി​നെ​തി​രെ സം​ഘ​ട​നാ ത​ല​ത്തി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​തി​ന്‍ അ​റി​യി​ച്ചു.

എ​ന്നാ​ല്‍ ഇ​ത് വെ​റും വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണെ​ന്നും ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സം​ഭ​വം കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളോ അ​ധ്യാ​പ​ക​രോ അ​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത​താ​ണെ​ന്നും കോ​ള​ജി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളെ ത​മ്മി​ല​ടി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ന്നു എ​ബി​വി​പി കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഉ​ല്ലാ​സും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ​വ​രു​ണും അ​റി​യി​ച്ചു.




ഇ​ൻ​ഷ്വ​റ​ൻ​സ് ജീ​വ​ന​ക്കാ​രി​യെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: എ​സ്ബി​ഐ ലൈ​ഫ് ജീ​വ​ന​ക്കാ​രി​യെ സ്ഥാ​പ​ന​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ കു​ത്തി പ​രി​ക്കേ​ല്പി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു ......
ഹാ​ർ​വി​പു​ര​ത്ത് 1.5 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി
പേ​രൂ​ർ​ക്ക​ട: ഹാ​ർ​വി​പു​രം കോ​ള​നി ഭാ​ഗ​ത്തു​നി​ന്ന് 1.5 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് ഷാ​ഡോ ടീം ​പി​ടി​കൂ​ടി. ക​ള്ള​നോ​ട്ട് വി​ത​ര​ണം ജി​ല്ല​ ......
ട​യ​ർ പൊ​ട്ടി; നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബസ് മ​തി​ലി​ൽ ഇടിച്ച് 30 പേ​ർ​ക്കു പ​രി​ക്ക്
കാ​ട്ടാ​ക്ക​ട : ട​യ​ർ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​തി​ലിൽ ഇടിച്ച് മു​പ്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്ക്.
......
സാ​ന്ത്വ​ന​ചി​കി​ത്സാ രം​ഗ​ത്ത് വിവിധ പ​ദ്ധ​തി​ക​ളു​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
തി​രു​വ​ന​ന്ത​പു​രം: സാ​ന്ത്വ​ന​ചി​കി​ത്സാ രം​ഗ​ത്തേ​ക്കു പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. സ്നേ​ഹം, സ്നേ​ഹ​സ്പ​ ......
തെ​ക്ക​ൻ കു​രി​ശു​മ​ല​യി​ൽ 61-ാമ​ത് തീ​ർ​ഥാ​ട​ന​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു
വെ​ള്ള​റ​ട : തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തെ​ക്ക​ൻ കു​രി​ശു​മ​ല​യി​ൽ 61-ാമ​ത് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.
2018 മാ​ർ​ച്ച് 11 ......
വീ​ട്ട​മ്മ കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്നു നാ​ട്ടു​കാ​ർ
വി​തു​ര : വീ​ട്ട​മ്മ കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് നാ​ട്ടു​കാ​ർ. തൊ​ളി​ക്കോ​ട് പു​ളി​ച്ചാ​മ​ല പ്ലാ​ന്തോ​ട്ടം അം​ബി​ക വ ......
ചെ​ന്പുപാ​ത്ര​ മോ​ഷ​ണം : പ്രതി പി​ടി​യി​ൽ
നേ​മം: വീ​ട്ടി​ൽ നി​ന്നും ചെ​ന്പു​പാ​ത്ര​ങ്ങ​ൾ മോ​ഷ​ണം ന​ട​ത്തി​യാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി.​മൂ​ക്കു​ന്നി​മ​ല ജി.​എ​ൻ.​ജി. ഹൗ​സി​ൽ നി​ന്നും മോ​ഷ ......
ബൈക്കിൽ കറങ്ങി മാല മോഷണം: പ്ര​തി അ​റ​സ്റ്റി​ൽ
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് മാ​ല മോ​ഷ്ടി​ക്കു​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ.
വി​ള​പ്പി​ൽ പി​റ​യി​ൽ പേ​യാ​ട് പ​ള്ളി​മു​ക ......
നെ​ടു​മ​ങ്ങാ​ട് മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ഒ​ന്ന​ര​ക്കോ​ടി​യു​ടെ വി​ക​സ​നം
നെ​ടു​മ​ങ്ങാ​ട് : സി.​ദി​വാ​ക​ര​ൻ എം​എ​ൽ​എ യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി നെ​ടു​മ​ങ്ങാ​ട് മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ഒ​ന്ന​ര​ക്ക ......
മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ല്‍ നി​ര്‍​മ​ല​നെ നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി
നെ​യ്യാ​റ്റി​ന്‍​ക​ര : നി​ര്‍​മ​ല്‍ കൃ​ഷ്ണ നി​ക്ഷേ​പ​ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യും സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ നി​ര്‍​മ​ല​നെ മ​നു​ഷ്യ​ക്ക​ട​ത്ത് ......
സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ലെ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
പ്രാ​വ​ച്ച​ന്പ​ലം: കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന​ത​ല ശാ​സ്ത്ര​മേ​ള​യി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​വ​ച്ച​ന്പ​ലം മാ​ർ ഗ്രി ......
മന്ത്രി മേ​ഴ്സി​കു​ട്ടി​യ​മ്മ പൊ​ഴി​യൂ​ർ സ​ന്ദ​ർ​ശി​ച്ചു
പാ​റ​ശാ​ല : ഓ​ഖി ചു​ഴ​ലി​ക്കാ​റ്റു​മൂ​ലം ഉ​റ്റ​വ​രെ കാ​ണാ​താ​യ​തി​ൽ വേ​ദ​ന​യ​നു​ഭ​വി​ക്കു​ന്ന​വ​രെ നേ​രി​ൽ ക​ണ്ട​ശ്വാ​സി​പ്പി​ക്കാ​നാ​യി ​മ​ന്ത്രി മ ......
ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷാ സ്വ​ദേ​ശി​ എ​ക്സൈ​സിന്‍റെ പിടിയിൽ
ക​ഴ​ക്കൂ​ട്ടം : ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ഴ​ക്കൂ​ട്ടം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഒ​ഡീ​ഷ സ്വ​ദേ​ശി​യും ടെ​ക്നോ സ ......
മ​ഴ​വെ​ള്ള​സം​ഭ​ര​ണി​ക്ക് അ​പേ​ക്ഷി​ക്കാം
നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ല​ദൗ​ര്‍​ല​ഭ്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല​നി​ധി​യു​മാ​യി ചേ​ര്‍​ന്ന് 200 കു​ടും​ബ​ങ്ങ​ള് ......
മ​ദ്യ​ല​ഹ​രി​യി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
പേ​രൂ​ർ​ക്ക​ട: മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.
ക​ല്ല​യം പൈ​വി​ള​ക്കോ​ണ​ത്ത് പൊ​ടി​യ​ ......
ക്ഷേ​ത്ര​ക​മ്മി​റ്റി ഓ​ഫീ​സ് കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം
ബാ​ല​രാ​മ​പു​രം : ക്ഷേ​ത്ര​ക​മ്മി​റ്റി ഓ​ഫീ​സ് കു​ത്തി​തു​റ​ന്ന് മോ​ഷ​ണം. ബാ​ല​രാ​മ​പു​രം വ​ട​ക്കേ​വി​ള വ​ലി​യ വി​ളാ​കം ശ്രീ​മു​ത്താ​ര​മ്മ​ൻ ക്ഷേ​ത്ര​ ......
ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി പൈ​പ്പ് ലൈ​ൻ വ്യാപിപ്പിക്കുന്നു
നെ​ടു​മ​ങ്ങാ​ട് : ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം ഏ​റ്റ​വും രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് കൊ​ല്ല​ങ്കാ​വ്, പ​ന്നി ......
മംഗലപുരം പഞ്ചായത്തിൽ തൂ​വ​ല്‍​സ്പ​ര്‍​ശം പ​ദ്ധ​തി
മം​ഗ​ല​പു​രം: ബാ​ല​സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത് പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ തൂ​വ​ല്‍​സ്പ​ര്‍​ശം പ​ദ്ധ​തി ഉ​ദ്ഘാ​ട ......
വിധവയായ വീ​ട്ട​മ്മ​യുടെ വീടെന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യമാ​യി
പേ​രൂ​ർ​ക്ക​ട: അ​ടു​പ്പു​കൂ​ട്ടാ​ൻ​പാ​റ സ്വ​ദേ​ശി ച​ന്ദ്രി​ക​യെ​ന്ന വീ​ട്ട​മ്മ​യ്ക്ക് സ്വ​ന്ത​മാ​യൊ​രു ഭ​വ​നം എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി. 2015- ......
നെ​യ്യാ​റി​ലെ കാ​പ്പു​കാ​ട്ടി​ലേ​ക്കു വരൂ...കാ​ടു കാ​ണാം.. കു​ട്ട​വ​ഞ്ചി​യി​ൽ തു​ഴ​യാം...
കാ​ട്ടാ​ക്ക​ട : നെ​യ്യാ​റി​ലെ കാ​പ്പു​കാ​ട്ടി​ൽ ജ​ലാ​ശ​യ​ത്തി​ന്‍റെ കു​ളി​രും കാ​ന​ന​ത്തി​ന്‍റെ വ​ശ്യ​ത​യും സ​ഞ്ചാ​രി​ക​ൾ​ക്ക് കു​ട്ട​വ​ഞ്ചി​യി​ലി​രു​ ......
LATEST NEWS
ജീൻസ് ധരിക്കുന്ന പെണ്‍കുട്ടിയെ ആരും വിവാഹം കഴിക്കില്ലെന്ന് കേന്ദ്രമന്ത്രി
ജിഷ വധക്കേസിൽ ചൊവ്വാഴ്ച വിധി പറയും
തെ​ളി​വു​ണ്ടെ​ങ്കി​ൽ എ​ന്തേ കേ​സെ​ടു​ത്തി​ല്ല..? പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യോ​ടു പ്ര​കാ​ശ് രാ​ജ്
പ്ര​തി മു​ങ്ങി​യാ​ൽ ജാ​മ്യ​ക്കാ​രെ പി​ഴി​യ​രു​തെ​ന്നു ഹൈ​ക്കോ​ട​തി
മോ​ദി മാ​പ്പു പ​റ​യി​ല്ല, കോ​ണ്‍​ഗ്ര​സ് വി​ശ​ദീ​ക​രി​ച്ചാ​ൽ മ​തി: ജ​യ്റ്റ്ലി
ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ​ക്കു മു​ന്നി​ലെ വാ​ഹ​ന​നി​ര പൊ​തു​ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്നു
സ​ഭാസം​ഘ​ട​ന​ക​ൾ ഒ​ത്തൊ​രു​മ​യോ​ടെ പ്രവ​ർ​ത്തി​ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്
ഷ​ണ്‍​മു​ഖം ക​നാ​ൽ ര​ണ്ടാം​ഘ​ട്ട സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
ഏ​ഴ​ഴ​കി​ൽ ഏ​ഴാ​റ്റു​മു​ഖം
നെ​യ്യാ​റി​ലെ കാ​പ്പു​കാ​ട്ടി​ലേ​ക്കു വരൂ...കാ​ടു കാ​ണാം.. കു​ട്ട​വ​ഞ്ചി​യി​ൽ തു​ഴ​യാം...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.