തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മാ​ലി​ന്യം നീ​ക്കി; റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​യി
തൃ​ശൂ​ർ: മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​മാ​യി മാ​റി​യി​രു​ന്ന ഒ​രു റോ​ഡി​നെ അ​ഞ്ചുവ​ർ​ഷ​ത്തി​നി​പ്പു​റം വീ​ണ്ടെ​ടു​ത്ത് വീ​ണ്ടും ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി. വെ​ളി​യ​ന്നൂ​ർ രാ​മ​ഞ്ചി​റ മ​ഠം റോ​ഡി​ലേ​ക്കു​ള്ള വ​ഴി​യാ​ണ് മാ​ലി​ന്യം കു​ന്നുകൂ​ടി കി​ട​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട് മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി​യ​ത്.

പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള ഖ​രമാ​ലി​ന്യ​ങ്ങ​ളും, മ​ണ്ണും കൂ​റ്റ​ൻ ക​ല്ലു​ക​ളു​മൊ​ക്കെ​യാ​യി 15 ലോ​ഡ് മാ​ലി​ന്യ​മാ​ണ് അ​ഞ്ചുമ​ണി​ക്കൂ​റി​നു​ള്ളി​ൽ മാ​റ്റി​യ​ത്. ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ ശ​ക്ത​നി​ലെ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ച​പ്പോ​ൾ, മ​ണ്ണ് ശ​ക്ത​നി​ലെ കു​ഴി​യാ​യി കി​ട​ന്നി​രു​ന്ന ഭാ​ഗ​ങ്ങ​ൾ നി​ര​പ്പാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചു. പോ​സ്റ്റ് ഓഫീ​സ് റോ​ഡി​ൽനി​ന്നും ശ​ക്ത​നി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലെ കു​രു​ക്കി​നും, ചെ​ട്ടി​യ​ങ്ങാ​ടി​യി​ൽനി​ന്നും വെ​ളി​യ​ന്നൂ​രി​ലേ​ക്കു പോ​കു​ന്ന വ​ഴി​യി​ലെ തി​ര​ക്കി​നും പ​രി​ഹാ​ര​മാ​കു​ന്ന റോ​ഡാ​യി​രു​ന്നു ഇ​ത്.

2012ൽ ​ലാ​ലൂ​രി​ലേ​ക്കു​ള്ള മാ​ലി​ന്യനീ​ക്കം കോ​ർ​പ​റേ​ഷ​ൻ നി​ർത്തി​യ​പ്പോ​ഴാ​ണ് നി​ര​വ​ധി വ്യാ​പാ​ര മേ​ഖ​ല​ക​ളു​ൾ​പ്പെ​ടു​ന്ന ഈ ​റോ​ഡി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളാ​ൻ തു​ട​ങ്ങി​യ​ത്. റോ​ഡ് ഉ​ട​ൻത​ന്നെ റീടാ​ർ ചെ​യ്ത് ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നു കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
കി​ട​പ്പു രോ​ഗി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
പെ​രി​ങ്ങ​ണ്ടൂ​ർ: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും ക്രി​സ്മ​സ് സ​മ്മാ​ന​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. പോ​പ്പ് പേ ......
അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ബിഡിഒ ​ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
മു​തു​വ​റ: അ​ടാ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ബി​ഡിഒ ​ത​ട​സം നിൽക്കുന്നതായി ആരോപിച് ......
വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യ്ക്കെതിരെ പ്രതിഷേധ ധർണ നാളെ
വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ ക​രി​നി​യ​മ​ത്തി​ന്നെ​തി​രെ വ​ട​ക്കാ​ഞ്ചേ​രി വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാളെ ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ൽ ......
ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്ക് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി
തി​രു​വി​ല്വ​മ​ല: ചൂ​ല​ന്നൂ​ർ മ​യി​ൽ സ​ങ്കേ​തം. തി​രു​വി​ല്വാ​മ​ല പു​ന​ർ​ജ​നി എ​ന്നി​വ​യ്ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്ക ......
വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി: ഷീ​ബ ബാ​ബു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു
തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി ജ​ന​താ​ദ​ൾ-​എ​സ് അം​ഗം ഷീ​ബ ബാ​ബു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ന്ന​ണി ......
വന്യമൃഗങ്ങളുടെ ശല്യം: നഷ്ടപരിഹാരം നല്കണം
തി​രു​വി​ല്വാ​മ​ല: കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ൽ​നി​ന്ന് ക​ർ​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്നും കൃ​ഷി​നാ​ശ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ ......
പ​ട്ടാ​ളം റോ​ഡ് വി​ക​സ​നം വീ​ണ്ടും കു​രു​ക്കി​ൽ
തൃ​ശൂ​ർ: പ​ട്ടാ​ളം റോ​ഡ് വി​ക​സ​ന​ത്തി​നു ത​പാ​ൽ​വ​കു​പ്പി​ന്‍റെ പു​തി​യ ഉ​ട​ക്ക്. ഭൂ​മി വി​ട്ടുന​ൽ​കു​ന്ന​തി​നു കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നൊ​പ്പം, ത ......
വെ​ള​പ്പാ​യ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം കൂ​ദാ​ശ​ക​ർ​മം 17ന്
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: പു​തു​ക്കി നി​ർ​മി​ച്ച വെ​ള​പ്പാ​യ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ​ക​ർ​മം 17നു ​രാ​വി​ലെ ഒ​ന്പ​തി​ന് അ​തി​രൂ ......
ഇ​ഷി​ക​യു​ടെ ഡി​സം​ബ​ർ മി​സ്റ്റ് ചി​ത്ര​പ്ര​ദ​ർ​ശ​നം നാ​ളെ മു​ത​ൽ
തൃ​ശൂ​ർ: പെ​ണ്‍​ചി​ത്ര​കാ​രി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ഷി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ത്ര​പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ഷി​ക​യി​ലെ 12 അം​ഗ​ങ ......
മെ​ഡി​ക്ക​ൽ കോ​ള​ജ് ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​ർ കെ​ട്ടി​ടം അ​നാ​ശാ​സ്യ​ക്കാ​രു​ടെ താ​വ​ള​മാ​കു​ന്നു
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ത്ത ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​ർ കെ​ട്ടി​ടം രാ​ത്രി​ക ......
കോ​ട​ന്നൂ​രി​ൽ ബാ​റി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ജ്വാ​ല
ചേ​ർ​പ്പ്: പാ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ കോ​ട​ന്നൂ​രി​ൽ ബാ​ർ ലൈ​സ​ൻ​സ് ന​ൽ​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​സ​മ​രം നൂ​റു​ദി​നം പി​ന ......
ഗ​ബ്രി​യേ​ല​ച്ച​ന്‍റെ 104-ാം ജന്മ​ദി​ന​ത്തി​ൽ അ​മ​ല​യി​ൽ 104 പേ​രു​ടെ ര​ക്ത​ദാ​നം
തൃ​ശൂ​ർ: ഗ​ബ്രി​യേ​ല​ച്ച​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ 104-ാം ജന്മദി​നം അ​മ​ല​യി​ൽ ര​ക്ത​ദാ​ന​ത്തോ​ടെ ആ​ഘോ​ഷി​ച്ചു. അ​മ​ല സ്ഥാ​പ​ക ഡ​യ​ ......
മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​നു തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ യാ​ത്ര​യ​യ​പ്പ് ഇ​ന്ന്
തൃ​ശൂ​ർ: നി​ർ​ദി​ഷ്ട ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​നു ഇ​ന്നു തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ യാ​ത്ര​യ​യ​പ്പ്. ......
കൊ​ര​ട്ടി പ്ര​സ്: അ​ട​ച്ചു​പൂ​ട്ട​ൽ ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി
കൊ​ര​ട്ടി: കൊ​ര​ട്ടി​യി​ലെ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​സ് അ​ട​ച്ചു പൂ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ക​ൾ​ക്കു തു​ട​ക്ക​മാ​യി. നി​ല​വി​ൽ ജേ ......
ലാ​ലൂ​രി​ലെ അ​ജ്ഞാ​ത ജീ​വി കെ​ണി​യി​ൽ വീ​ണു; പ​ക്ഷേ, ചാ​ടി​പ്പോ​യി
തൃ​ശൂ​ർ: ലാ​ലൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ട അ​ജ്ഞാ​ത വ​ന്യ​ജീ​വി​യെ പി​ടി​കൂ​ടാ​ൻ സ്ഥാ​പി​ച്ച കെ​ണി​യി​ൽ വീ​ണ ജീ​വി കെ​ണി പൊ​ളി​ച്ച് ചാ​ടിപ്പോ​യി. പി​ ......
കാ​ട്ടാ​ന​ക​ൾ മൂ​ന്നു ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ത​ക​ർ​ത്തു
മ​ല​ക്ക​പ്പാ​റ: ക​ട​മ​ട്ടം മേ​ഖ​ല​യി​ലി​റ​ങ്ങി​യ ആ​ന​ക​ൾ മൂ​ന്നു വീ​ടു​ക​ൾ ത​ക​ർ​ത്തു. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​കാ​ശ​ൻ എ​ന്നി​വ​രു​ടെ​യും ആ​ൾ​താ​മ​സ​മി​ല് ......
പു​ലി പ​ശു​ക്കു​ട്ടി​യെ കൊ​ന്നു​തി​ന്നു
വെ​ള്ളി​ക്കു​ള​ങ്ങ​ര: ചൊ​ക്ക​ന​യി​ൽ പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ചു. ചൊ​ക്ക​ന എ​സ്റ്റേ​റ്റ് ഗ്രൗ​ണ്ടി​നു സ​മീ​പ​ത്തെ തൊ​ഴി​ലാ​ ......
സ്കൂ​ൾ ബ​സും കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം എ​ട്ടു പേ​ർ​ക്കു പ​രി​ക്ക്
വ​ട​ക്കാ​ഞ്ചേ​രി: സ്കൂ​ൾ ബ​സും കാ​റും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം എ​ട്ടു പേ​ർ​ക്കു പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കീ​ട്ട് 4.3 ......
യു​വ​തി ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​യ്ക്ക്
മ​ല​ക്ക​പ്പാ​റ: വാ​ൽ​പ്പാ​റ​യ്ക്ക​ടു​ത്ത് അ​ക്കാ​മ​ല എ​സ്റ്റേ​റ്റി​ൽ ര​ണ്ടാം ഡി​വി​ഷ​നി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു യു​വ​തി ര​ക്ഷ​പ്പെ​ട്ട​ ......
അ​ധ്യാ​പ​ക​ന്‍റെ മ​ര​ണം വി​ശ്വ​സി​ക്കാ​നാ​കാ​തെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളും
തൃ​ശൂ​ർ: ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ച കൂ​ർ​ക്ക​ഞ്ചേ​രി ജെ​പി​ഇ​എ​ച്ച്്എ​സ്എ​സ് അ​ധ്യാ​പ​ക​ൻ വി​യ്യൂ​ർ പ​ടി​ക്ക​ല സാ​ജ​ൻ ആ​ന്‍റോ(54)​യു​ടെ വി​യോ​ഗം വി ......
മ​രി​ച്ച സു​ഭാ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ഞ്ചു​ല​ക്ഷം ധ​ന​സ​ഹാ​യം, ആ​ശ്രി​ത​നു ജോ​ലി
ഗു​രു​വാ​യൂ​ർ: ആ​ന​യു​ടെ കു​ത്തേ​റ്റു മ​രി​ച്ച പാ​പ്പാ​ൻ സു​ഭാ​ഷി​ന്‍റെ കു​ടും​ബ​ത്തി​നു സ​ഹാ​യ​മാ​യി അ​ഞ്ചു ല​ക്ഷം ദേ​വ​സ്വം ഫ​ണ്ടി​ൽ​നി​ന്നു ന​ൽ​കാ​ ......
ഗു​രു​വാ​യൂ​ർ ക്ഷേത്രത്തിൽ ആ​ന​യെ​ഴു​ന്ന​ള്ളി​പ്പി​നു നി​യ​ന്ത്ര​ണം
ഗു​രു​വാ​യൂ​ർ: ആ​ന പാ​പ്പാ​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ക്കു നി​യ​ന്ത്ര ......
അ​പ​ക​ടത്തു​രു​ത്താ​യി മാ​റി​യ ചി​റ​ങ്ങ​ര​യി​ൽ സാ​യാ​ഹ്ന ധ​ർ​ണ
കൊ​ര​ട്ടി:അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക​ഥ​യാ​യി മാ​റി​യ ചി​റ​ങ്ങ​ര ദേ​ശീ​യ​പാ​ത​യി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍ ......
അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​ഴി​ക്കു​ഞ്ഞ് വി​ത​ര​ണം
അ​ന്ന​മ​ന​ട: കോ​ഴി വ​ള​ർ​ത്ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജ​ന​കീ​യാ​സൂ​ത്ര​ണം 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി ......
ച​ല​ച്ചി​ത്ര നി​ർ​മാ​ണ ശി​ല്പ​ശാ​ല
കൊ​ട​ക​ര: സം​സ്ഥാ​ന പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ടെ​ക്നോ​ള​ജി​യു​ ......
ന​ഗ​ര​സ​ഭ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ പി​രി​ഞ്ഞു
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ പി​രി​ഞ്ഞു ക​ര​ട് പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​തെ യോ​ഗ ......
കൗ​ണ്‍​സി​ല​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു
കൊ​ട​ക​ര : എ​സ്എ​ൻഡി​പി യോ​ഗം കൊ​ട​ക​ര യൂ​ണി​റ്റി​ന്‍റെ ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള ആ​റുക​ണ്‍​സി​ല​ർ​മാ​രു​ടെ തി​ര​ഞ്ഞെ​ടു​പ്പ് യൂ​ണി​യ​ൻ ക​മ്മ​റ് ......
സ്വ​ർ​ഗ​മ​ഹി​മ സം​ഘ​ം വാ​ർ​ഷി​കം
ചാ​യ്പ​ൻ​കു​ഴി: അ​വാ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള സ്വ​ർ​ഗ​മ​ഹി​മ സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
കോ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ലി​ബി​യ ഉ​ദ്ഘാ ......
വ​ർ​ക്ക​റെ സ്ഥ​ലം മാ​റ്റു​വാ​ൻ ഭ​ര​ണ​സ​മി​തി തീ​രു​മാ​നം
കാ​ടു​കു​റ്റി:ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വൈ​ന്ത​ല മൂ​ന്നാം ന​ന്പ​ർ അങ്കണവാ​ടി വ​ർ​ക്ക​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക​ലം​ഘ​ന​വും നി​യ​മ​ലം​ഘ​ന​വും ആ​രോ​പി​ച്ച് ......
വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ രാ​ജി​വയ്ക്കാ​ത്ത​തി​ൽ സി​പി​ഐ​യ്ക്ക് അ​മ​ർ​ഷം
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ​സ്ഥാ​നം ഇ​ട​തു​മു​ന്ന​ണി​യി​ലെ ധാ​ര​ണ​യ​നു​സ​രി​ച്ച് വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ രാ​ജി​വയ്​ക്കാ​ത്ത​തി​ൽ ......
ആനുകൂല്യങ്ങൾ ലഭിക്കാൻ ആ​ധാ​ർ നിർബന്ധം; കി​ട​പ്പു​രോ​ഗി​ക​ൾ ആശങ്കയിൽ
ചാ​ല​ക്കു​ടി: ആ​ധാ​ർ ഇ​ല്ലാ​തെ കി​ട​പ്പു​രോ​ഗി​ക​ൾ ആ​ശ​ങ്ക​യി​ൽ. പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ട ......
എ​ൽ​എ​ഫ് കോ​ള​ജി​ൽ അ​ന്ത​ർ ദേ​ശീ​യ ച​ല​ച്ചി​ത്ര​മേ​ള ഇ​ന്നും നാ​ളെ​യും
ഗു​രു​വാ​യൂ​ർ: ലി​റ്റി​ൽ​ഫ്ള​വ​ർ കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘ക​ള​ർ​’ ദേ​ശീ​യ സെ​മി​നാ​റും അ​ന്ത​ർ​ദേ​ശീ​യ ച​ല​ചി​ത്ര​മേ ......
പ​ഴു​വി​ൽ പള്ളിയിൽ ക്രി​സ്മ​സ് ധ്യാ​നം നാ​ളെ തു​ട​ങ്ങും
പ​ഴു​വി​ൽ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ ക്രി​സ്മ​സ് ധ്യാ​നം നാ​ളെ തു​ട​ങ്ങും. 17ന് ​സ​മാ​പി​ക്കും. ദി​വ​സേ​ന വൈ​കീ​ട്ട് അ​ഞ്ചി​ന് വി​ശ ......
പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേസിൽ 19 പേർ അറസ്റ്റിൽ
പാ​വ​റ​ട്ടി: പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ 19 ബി​ജെ​പി, ആ​ർ​എ​സ്​ആ​സ് പ്ര​വ​ർ​ത്ത​ക​രെ പാ​വ​റ​ട്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ ......
ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​രെ വ​ല​ച്ച് ദ​ർ​ശ​ന​നി​യ​ന്ത്ര​ണം
ഗു​രു​വാ​യ​ർ: ആ​ന​പാ​പ്പാ​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​രെ വ​ല​ച്ച് ദ​ർ​ശ​ന​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ ......
മാ​ലി​ന്യം നീ​ക്കി​യും പ​ച്ച​ക്ക​റിത്തൈ ​ന​ട്ടും ന​ഗ​ര​സ​ഭ​യു​ടെ ഹ​രി​ത​സം​ഗ​മം
ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഹ​രി​ത​സം​ഗ​മം പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ ......
വ്യാപാരികൾ ധനസഹായം കൈമാറി
കുന്നത്തങ്ങാടി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി തൃ​ശൂ​ർ ജി​ല്ലാ വ്യാ​പാ​രി​ക​ൾ​ക്കു​വേ​ണ്ടി ന​ട​പ്പാ​ക്കി​യ മ​ര​ണാ​ന​ന്ത​ര ബ​ന​വ​ലെ​ന്‍ ......
തൃപ്രയാർ ഏകാദശി ഇന്ന്
തൃ​പ്ര​യാ​ർ: ഏ​കാ​ദ​ശി ​ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ദ​ശ​മി ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി മൂ​ന്നു മ​ണി​ക്ക് ശാ​സ്താ​വി​നെ പു​റ​ത്തേ​ക് ......
കർഷകർക്കു നല്കിയതു നിലവാരം കുറഞ്ഞ വളം: കർഷ കോൺഗ്രസ്
ഏ​ങ്ങ​ണ്ടി​യൂ​ർ: ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം കേ​ര​ക​ർ​ഷ​ക​ർ​ക്ക് ഏ​ങ്ങ​ണ്ടി​യൂ​ർ ക​ർ​ഷ​ക ബാ​ങ്ക് വ​ഴി വി​ത ......
വൈ​ല​ത്തൂ​രി​ൽ​നി​ന്ന് ഓ​ഖി കാ​രു​ണ്യ​യാ​ത്ര പു​റ​പ്പെ​ട്ടു
വൈ​ല​ത്തൂ​ർ: ഓ​ഖി കൊ​ടു​ങ്കാ​റ്റി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​വു​ ......
അ​യ്യ​പ്പ ഭ​ജ​സ​ന സം​ഘം ദേ​ശ​വി​ള​ക്ക് വെ​ള്ളി​യാ​ഴ്ച
ഗു​രു​വാ​യൂ​ർ: ​ഗു​രു​വാ​യൂ​ർ അ​യ്യ​പ്പ​ഭ​ജ​ന സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വെ​ങ്കി​ടം ദേ​ശ​വി​ള​ക്കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. രാ​വി​ ......
എ​ക്സൈ​സ് വ​കു​പ്പ് താഴേത്തട്ടിലുള്ള ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങ​ണ​മെ​ന്ന്
ചാ​വ​ക്കാ​ട്: മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ക്സൈ​സ് വ​കു​പ്പ് അ​ധി​കൃ​ത ......
ഒരു രൂപ മതി, ഒരു ജീവിതത്തിനു കൈത്താങ്ങാകാൻ
അ​ന്തി​ക്കാ​ട്: അ​ന്തി​ക്കാ​ട് ഹൈ​സ്ക്കൂ​ളി​ലെ നി​ലാ​വ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​ക​ളു​ടെ രോ​ഗാ​തു​ര​രാ​യ ര​ക്ഷി​താ​ക്ക​ള ......
ഓ​ഖി ദു​രി​താ​ശ്വാ​സ ഫ​ണ്ട് കൈമാറി
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്ത്യ​ൻ നാ​ഷ്ണ​ൽ കോ​ണ്‍​ഗ്ര​സ് ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്നും പി​രി​ ......
അ​ശാ​സ്്്്്്്ത്രീ​യ വീ​തി​കൂ​ട്ടൽ നാട്ടുകാർക്കു ദുരിതമായി
ഇ​രി​ങ്ങാ​ല​ക്കു​ട: ഠാ​ണാ-​ബ​സ് സ്റ്റാൻ​ഡ് റോ​ഡ്് വീ​തി​കൂ​ട്ടു​ന്ന പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ പ​ണി അ​ശാ​സ്്്്്്്ത്രീ​യം. ജ​ന​ങ്ങ​ൾ​ക്കു ഉ​പ​ ......
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ഷ്ക്രി​യ സ​മീ​പ​ന​മാ​ണു വ​ൻ ദു​ര​ന്ത​ത്തി​നി​ട​യാ​ക്കി​യ​ത്: വി.​ഡി.​സ​തീ​ശ​ൻ
കൊ​ടു​ങ്ങ​ല്ലൂ​ർ: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നും ത​ക്ക​സ​മ​യ​ത്ത് മു​ന്ന​റി​യി​പ്പു ല​ഭി​ച്ചി​ട്ടും വേ​ണ്ട മ ......
ധീ​വ​ര​സ​ഭ ജി​ല്ലാ ക​മ്മി​റ്റി ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തി
കൊ​ടു​ങ്ങ​ല്ലൂ​ർ: തീ​ര​ദേ​ശ വാ​സി​ക​ളോ​ടു​ള്ള സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, ഓ​ഖി ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കൃ​ഷി​ ......
എ​സ്‌സി ​വി​ദ്യാ​ർ​ഥിക​ൾ​ക്കു സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു
ക​യ്പ​മം​ഗ​ലം: മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​സ്‌സി ​വി​ഭാ​ഗം വി​ദ്യാ​ർ​ഥിക​ൾ​ക്കു സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ ......
മൈ​താ​നം കേ​ടു​വ​രു​ത്തി​യ സം​ഭ​വം; ഇ​രി​ങ്ങാ​ല​ക്കു​ട ഫെ​സ്റ്റ് സം​ഘാ​ട​ക​ർക്കു ന​ഗ​ര​സ​ഭ നോ​ട്ടീ​സ്
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​യ്യ​ങ്കാ​വ് മൈ​താ​നം കേ​ടു​വ​രു​ത്തി​യ​തി​ൽ കെഎൽ-45 ഇ​രി​ങ്ങാ​ല​ക്കു​ട ഫെ​സ്റ്റ് സം​ഘാ​ട​ക ......
ദി​വ്യ​ജ്യോ​തി പ്ര​യാ​ണ​ത്തി​നു കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ഇ​ന്ന് ഉ​ജ്വ​ല​വ​ര​വേ​ല്പ്
കൊ​ടു​ങ്ങ​ല്ലൂ​ർ: ശി​വ​ഗി​രി ഗു​രു​ദേ​വ​പ്ര​തി​ഷ്ഠ ക​ന​ക​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗു​രു​ദേ​വ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ ......
എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ നോ​വ​യു​ടെ പ​ത്താം​വാ​ർ​ഷി​കം
ഇ​രി​ങ്ങാ​ല​ക്കു​ട: സ​മൂ​ഹ​ത്തി​ലെ തിന്മക​ളെ ഇ​ല്ലാ​താ​ക്കു​വാ​ൻ എ​ൻ​എ​സ്എ​സ് പോ​ലെ​യു​ള്ള സം​ഘ​ട​ന​ക​ൾ​ക്ക് കാ​ര്യ​മാ​യ പ​ങ്കുവ​ഹി​ക്കാ​നു​ണ്ടെ​ന്ന് ......
സി.​ജെ.​തോ​മ​സ് ജന്മ​ശ​താ​ബ്ദി ആ​ച​ര​ണം; പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു
തൃ​ശൂ​ർ: സാ​ഹി​ത്യ അ​ക്കാ​ദ​മി എം.​കെ.​സാ​നു ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്ന് സി.​ജെ.​തോ​മ​സ് ജ​ന്മ​ശ​താ​ബ്ദി ആ​ച​ര​ണം ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ ......
വൈ​ന്ത​ല അങ്കണ​വാ​ടി; കൊ​ന്പു​കോ​ർ​ത്ത് കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ-​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ
കാ​ടു​കു​റ്റി: വൈ​ന്ത​ല അങ്കണ വാ​ടി ജീ​വ​ന​ക്കാ​രി​യെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധി​ക്ഷേ​പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ഡിവൈഎ​ഫ്ഐ​യും അം​ഗ​ൻ​വ ......
ട്രെ​യി​നി​ൽ​നി​ന്നും വീ​ണ് മ​രി​ച്ച​നി​ല​യി​ൽ
കൊ​ടു​ങ്ങ​ല്ലൂ​ർ: എ​ട​വി​ല​ങ്ങ് സ്വ​ദേ​ശി​യെ കാ​സ​ർ​ഗോ​ഡ് ക​ള​നാ​ട് വ​ച്ച് ട്രെ​യി​നി​ൽ നി​ന്നും വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ട​വി​ല​ങ്ങ് ......
അ​ജ്ഞാ​ത മൃ​ത​ദേ​ഹം
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ങ്ക​ച്ച​ൻ എ​ന്ന​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ ആ​രും എ​ത്താ​ത്ത​തി​ ......
LATEST NEWS
മലപ്പുറത്ത് സിപിഎം പ്രവർത്തകന്‍റെ ബൈക്കുകൾ കത്തിച്ച നിലയിൽ
മുതിർന്ന കോണ്‍ഗ്രസ് നേതാവ് ചൗധരി പ്രേം സിംഗ് അന്തരിച്ചു
പാ​നൂ​രി​ൽ ബി​ജെ​പി-​സി​പി​എം സം​ഘ​ർ​ഷം: അ​ഞ്ചു​പേ​ർ​ക്ക് വെ​ട്ടേ​റ്റു
സ്വർണ വിലയിൽ മാറ്റമില്ല
ജിഷ വധക്കേസ്: പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
എ​രു​മ​ക്ക​യ​വും ഡാം ​പ്ര​ദേ​ശ​വും ശു​ചീ​ക​രി​ച്ചു
ആ​യു​ഷ് വ​കു​പ്പി​നെ വി​പു​ലീ​ക​രി​ക്കും: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ
മി​നിവാ​നി​നു തീ​പി​ടി​ച്ചു: ആ​ള​പാ​യ​മി​ല്ല
സി.​ജെ.​തോ​മ​സ് ജന്മ​ശ​താ​ബ്ദി ആ​ച​ര​ണം; പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു
തെ​ങ്ക​ര​യി​ൽ കാ​ട്ടു​പ​ന്നി​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.