തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ​ഞ്ചാ​യ​ത്തി​ന് അ​നാ​സ്ഥ: ബ​സ് ക​ട്ട​പ്പു​റ​ത്ത് തു​രു​ന്പെ​ടു​ക്കു​ന്നു
ബ​ദി​യ​ടു​ക്ക: പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ​മൂ​ലം ബ​ഡ്സ് സ്കൂ​ളി​ന്‍റെ ബ​സ് തു​രു​ന്പെ​ടു​ത്തു ന​ശി​ക്കു​ന്നു. എ​ൻമ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ ക​ന്നാ​ടി​ക്കാ​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ന്ത്വ​ന ബ​ഡ്സ് സ്കൂ​ളിന്‍റെ ബ​സാ​ണ് ഉ​ളി​യ​ത്ത​ടു​ക്ക​യി​ലെ ഗാ​രേ​ജി​ൽ ക​ട്ട​പ്പുറ​ത്ത് തു​രു​ന്പെ​ടു​ക്കു​ന്ന​ത്.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​മെ​ന്ന നി​ല​യി​ൽ 2011 മാ​ർ​ച്ചി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നും പ​രി​ച​ര​ണ​ത്തി​നും സ​ർ​ക്കാ​ർ ബ​ഡ്സ് സ്കൂ​ൾ അ​നു​വ​ദി​ച്ച​ത്. ഭി​ന്ന ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ സൗ​കര്യാ​ർ​ഥം പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും സ്കൂ​ളി​നാ​യി ര​ണ്ടു ബ​സു​ക​ൾ വാ​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​തിന്‍റെ പൂ​ർ​ണ ചു​മ​ത​ല പ​ഞ്ചാ​യ​ത്തി​നാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബ​സാ​ണ് ഇ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി നി​ല​വി​ലെ ഭ​ര​ണ​സ​മി​തി ഗാ​രേ​ജി​ലേ​ക്കു മാ​റ്റി​യത്്. ഇതോടെ ബസ് തി​രി​ഞ്ഞു​നോ​ക്കാ​ൻ ആ​ളി​ല്ലാ​തെ തു​രു​ന്പെ​ടു​ത്തു ന​ശി​ക്കു​കയാണെന്ന് നാ​ട്ടു​കാ​ർ പറയുന്നു.

പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന 30 ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠ​നം ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഒ​രു ബ​സ് സ​ർ​വീ​സാ​ണ് കു​ട്ടി​ക​ളു​ടെ ഏ​ക ആ​ശ്ര​യം.

ഇ​തോ​ടെ കു​ട്ടി​ക​ൾ പ​ല​രും സ്കൂ​ളി​ലെ​ത്താ​ൻ വൈ​കു​ന്ന​ത് ജീ​വ​ന​ക്കാ​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും ഒ​രു​പോ​ലെ വ​ല​യ്ക്കു​ക​യാ​ണ്.ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്കൂ​ൾ ബ​സ് ചെ​റി​യ ത​ക​രാ​റു വ​ന്ന​പ്പോ​ൾ ന​ന്നാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ഈ ​ഗ​തി വ​രി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ദു​രി​ത​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളോ​ടു കാ​ണി​ക്കു​ന്ന അ​നീ​തി​യാ​ണി​തെ​ന്നു മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​എ​സ്. സോ​മ​ശേ​ഖ​ര പ​റ​ഞ്ഞു.




വൈ​എം​സി​എ നേ​തൃ​ശി​ബി​രം നടത്തി
വെ​ള്ള​രി​ക്കു​ണ്ട്: അ​സ​ഹി​ഷ്ണു​ത​യും അ​സ​മാ​ധാ​ന​വും ലോ​ക​ത്ത് വ​ള​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശാ​ന്തി​യു​ടെ​യും സ​ഹ​ന​ത്തി​ന്‍റെ​യും വി​സ്തൃ​തി​യേ​റി ......
വ​ലി​യ​പ​റ​ന്പ് ക​ട​പ്പു​റ​ത്തു മ​ത്തിച്ചാ​ക​ര
പ​ട​ന്ന: നാ​ട്ടു​കാ​ർ​ക്ക് ആ​ഹ്ലാ​ദം പ​ക​ർ​ന്ന് വ​ലി​യ​പ​റ​ന്പി​ൽ മ​ത്തി ചാ​ക​ര. വ​ലി​യ​പ​റ​ന്പ് റേ​ഷ​ൻ ക​ട മു​ത​ൽ ക​ന്ന് വീ​ട് ക​ട​പ്പു​റം പ്ര​ദേ​ശ​ത ......
ജി​എ​സ്ടി സോ​ഫ്്റ്റ്‌വേ​ർ ത​ക​രാ​ർ: മ​ല​യോ​ര​ത്തെ വ്യാ​പാ​രി​ക​ൾ​ക്കു വ​ൻന​ഷ്ടം
വെ​ള്ളി​ക്കു​ണ്ട്: ജി​എ​സ്ടി സോ​ഫ്റ്റ്‌വേ​യ​റി​ലെ ത​ക​രാ​ർ മ​ല​യോ​ര​ത്തെ വ്യാ​പാ​രി​ക​ൾ​ക്കു വ​ൻ ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു. നി​ര​വ​ധി വ്യാ​പാ​രി​ക​ൾ​ക ......
ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മെ​ന്ന് മു​ന്ന​റി​യി​പ്പ്; ഭെ​ൽ-​ഇ​എം​എ​ൽ: സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണമെന്ന് യൂ​ത്ത് ലീ​ഗ്
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ഏ​ക പൊ​തു​മേ​ഖ​ല വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ ബെ​ദ്ര​ഡു​ക്ക​യി​ലെ ഭെ​ൽ-ഇ​എംഎ​ൽ ക​ന്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭെ​ൽ അ​ധി​കൃ ......
സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷം; 10 ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്
മു​ള്ളേ​രി​യ: ആ​ദൂ​ർ മ​ഞ്ഞം​പാ​റ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷ​ത്തി​ൽ 10 ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ആ​ദൂ​ർ പോ​ലീ​സ് ജ ......
എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ ക​ലോ​ത്സ​വം
ചെ​റു​വ​ത്തൂ​ർ: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ ക​ലോ​ത്സ​വം ചെ​റു​വ​ത്തൂ​രി​ൽ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വാ​സു ചോ​റോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ......
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ഭ​ര​ണം ന​വ​മാ​ധ്യ​മ​ങ്ങ​ളെ ര​സി​പ്പി​ക്കാ​ൻ: ഹ​ക്കീം കു​ന്നി​ൽ
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യി​ൽ ഇ​ട​തു ഭ​ര​ണ​ത്തി​ൽ ന​ട​ക്കു​ന്ന​ത് അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വു​മാ​ണെ​ന്നും ഒ​രു വി​ക​സ​ന​വും ന​ട​ത്താ​തെ പ്ര​ഖ ......
പി​എ​സ്‌സി പ​രി​ശീ​ല​ന ക്യാ​ന്പ് തു​ട​ങ്ങി
തൃ​ക്ക​രി​പ്പൂ​ർ: ഒ​രി​ടം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ പി​എ​സ്‌സി പ​രി​ശീ​ല​ന ക്യാ​ന്പ് തു​ട​ങ്ങി. തൃ​ക്ക​രി​പ്പൂ​ർ ട ......
തെ​ളി​നീ​രു​റ​വ തേ​ടി യാ​ത്ര
ക​മ്മാ​ടം: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​ർ തെ​ളി​നീ​രു​റ​വ ......
സ്ത്രീ​ക​ളു​ടേയും കു​ട്ടി​ക​ളു​ടേയും ആ​ശു​പ​ത്രി നി​ർ​മാ​ണം നി​ല​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി​യാ​കാ​ത്ത​തു​കാ​ര​ണം കാ​ഞ്ഞ​ങ്ങാ​ട്ട് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള ആ​ശു​പ​ ......
മാ​ന്യ​യി​ലെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം: നി​ർ​മാ​ണ​ത്തി​ലും സ്ഥ​ലം വാ​ങ്ങ​ലി​ലും ക്ര​മ​ക്കേ​ട്
ബ​ദി​യ​ഡു​ക്ക: ഭൂ​മി കൈ​യേറ്റ കേ​സ് അ​ന്വേ​ഷ​ണം ബ​ദി​യ​ഡു​ക്ക​യി​ലേ​യ്ക്കും വ്യാ​പി​ക്കു​ന്നു. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ......
കൊ​ച്ചു​കൂ​ട്ടുകാ​ർ​ക്കായി എ​ൻ​എ​സ്എ​സ് ജൈ​വോ​ദ്യാ​നം
പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രൈ​മ​റി സ്കൂ​ൾ ജൈ​ ......
കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യി
പൊ​വ്വ​ൽ: എ​ൽ​ബി​എ​സ് എ​ൻ​ജി​നി​യ​റിംഗ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ലെ​ടു​ത്ത സ​മ​രം ഒ​ത്തു​തീ​ർ​പ്പാ ......
പ​ര്യ​ട​ന്‍ പ​ര്‍​വ് സ​മാ​പ​നം നാ​ളെ പ​ള്ളി​ക്ക​ര ബീ​ച്ചി​ല്‍
കാ​സ​ർ​ഗോ​ഡ്: ​കേ​ന്ദ്ര-​സം​സ്ഥാ​ന ടൂ​റി​സം മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​ര്യ​ട​ന്‍ പ​ര്‍​വ് പ​രി​പാ​ടി​യു​ടെ സ​ ......
എം.​സി.​ജോ​സ് കോ​ഫാം​കോ പ്ര​സി​ഡ​ന്‍റ്
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ​ത​ല പ്ര​വ​ർ​ത്ത​ന പ​രി​ധി​യു​ള്ള ക​ർ​ഷ​ക സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ കോ​ഫാം​കോ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യി എം.​സി.​ജോ​സ്, കെ.​ ......
ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു
കു​ന്നും​കൈ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​മേ​ഖ​ല ഫൈ​വ്സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു. സ​മ ......
വ്യാ​പാ​രി​ക​ളു​ടെ വാ​ഹ​ന ജാ​ഥ 28ന്
കാ​സ​ർ​ഗോഡ്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട ഒ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​ർ​ഹ​മാ​യ ന​ഷ്ട​പ​ ......
ബൈ​ക്ക് മ​റി​ഞ്ഞു യു​വാ​വി​ന് പ​രി​ക്ക്
കു​ന്പ​ള:​ റോ​ഡി​ന് കു​റു​കെ ചാ​ടി​യ നാ​യ​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്കേ​റ്റു. കോ​യി​ ......
ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ം: തീ​ര​ദേ​ശ വാ​ർ​ഡു​ക​ളി​ൽ വി​വേ​ച​നമെന്ന് യു​ഡി​എ​ഫ്; തു​ല്യ പ​രി​ഗ​ണ​ന​യെ​ന്നു ചെ​യ​ർ​മാ​ൻ
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ലെ തീ​ര​ദേ​ശ വാ​ർ​ഡു​ക​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചെ​യ​ർ​മാ​ൻ വി​വേ​ച​നം കാ​ണി​ക്കു​ന്ന​താ​യി ന​ഗ​ര​സ​ഭാ കൗ​ണ് ......
പോ​ലീ​സ് കം​പ്ലെ​യി​ന്‍റ് അ​ഥോറി​റ്റി സി​റ്റിം​ഗ്: 30 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ചു
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പോ​ലീ​സ് കം​പ്ലെ​യി​ന്‍റ് അ​ഥോറി​റ്റി ചെ​യ​ര്‍​മാ​ന്‍ റി​ട്ട. ജി​ല്ലാ ജ​ഡ്ജി കെ.​വി.​ഗോ​പി​ക്കു​ട്ട​ന്‍ ന​ട​ത്തി​യ സി​റ്റിം​ഗി​ല ......
സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് മ​ർ​ദന​ം
മ​ഞ്ചേ​ശ്വ​രം: വ​ഴി ചോ​ദി​ച്ച് കാ​റി​ലെ​ത്തി​യ സം​ഘം സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച ശേ​ഷം കൈ ​ത​ല്ലി​യൊ​ടി​ച്ച​താ​യി പ​രാ​തി. ക​ർ​ണാ​ട​ ......
ന​ഗ​ര​സ​ഭ കേ​ര​ളോത്സവം; റെ​ഡ്സ്റ്റാ​ർ വി​ജ​യി​ക​ളാ​യി
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യു​ടെ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക​ബ​ഡി​യി​ൽ റെ​ഡ്സ്റ്റാ​ർ ഒ​ഴി​ഞ്ഞ​വ​ള​പ്പ് വി​ജ​യി​ക​ളാ​യി. അ​ശോ​ക​ൻ ......
ഉ​ത്ത​ര​കേ​ര​ള ജ​ന​കീ​യ പ്ര​തി​ക​ര​ണ​യാ​ത്ര ആ​രം​ഭി​ച്ചു
കാ​സ​ർ​ഗോ​ഡ്: സ്ത്രീ​സം​ര​ക്ഷ​ണ​നി​യ​മ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​മി​ത്രം ജ​ന​കീ​യ നീ​തി​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഉ ......
ഓർമിക്കാൻ
വോ​ട്ട​ര്‍ പ​ട്ടി​ക : രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം 27ന്

​കാ​സ​ർ​ഗോ​ഡ്: 2017 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സു​തി​ക​ഞ്ഞ മു​ഴു​വ​ന്‍​പേ​രെ ......
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ബ​സ്്സ്റ്റാ​ൻ​ഡി​ൽ സ്ത്രീകൾ പുറത്ത്; പോ​ലീ​സ് അകത്ത്
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭാ ബ​സ്് സ്റ്റാ​ൻ​ഡി​ൽ സ്ത്രീ ​യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു നി​ൽ​ക്കു​ന്നി​ട​ത്ത് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് നി​ർ​മി​ക്കു​ന്ന​ത ......
ദേ​ശീ​യ നി​ല​വാ​ര​ത്തി​ലാ​ക്കാ​ൻ ശ്ര​മം: ഡോ.​ഷി​ജി​ൻ
ന​ർ​ക്കി​ല​ക്കാ​ട്: പി​എ​ച്ച്സി​യെ തേ​ടി വീ​ണ്ടും ഉ​ന്ന​താം​ഗീ​കാ​രം വ​ന്ന​തി​ൽ മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​നി​ക്കാം. ഒ​രു പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര ......
നർക്കിലക്കാട് പിഎച്ച്സിക്ക് വീണ്ടും അംഗീകാരത്തിളക്കം
ന​ർ​ക്കി​ല​ക്കാ​ട്: മ​ല​യോ​ര​ത്തെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​തു​രാ​ല​യ​മാ​യ ന​ർ​ക്കി​ല​ക്കാ​ട് പി​എ​ച്ച്സി​ക്ക് വീ​ണ്ടും അം​ഗീ​കാ​ര തി​ള​ക്കം. സ​ർ​ക്കാ​ർ ......
Nilambur
LATEST NEWS
പരീക്ഷണങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച മഹാപ്രതിഭ
ഐ.വി.ശശിയുടെ മരണം: മുഖ്യമന്ത്രി അനുശോചിച്ചു
സ്വർണ വിലയിൽ മാറ്റമില്ല
സംവിധായകൻ‌ ഐ.വി. ശശി അന്തരിച്ചു
ചാലക്കുടി രാജീവ് വധം: ജസ്റ്റീസ് പി. ഉബൈദിനെതിരെ പരാതി
കൗ​മാ​ര കാ​യി​ക രാ​ജ​പ​ട്ടം വീ​ണ്ടെ​ടു​ത്ത് എ​റ​ണാ​കു​ളം
മാങ്ങാട് എ​ടി​എം കൗ​ണ്ട​ർ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു ; എ​ടി​എം ത​ക​ർ​ത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്
മാ​ന്യ​യി​ലെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം: നി​ർ​മാ​ണ​ത്തി​ലും സ്ഥ​ലം വാ​ങ്ങ​ലി​ലും ക്ര​മ​ക്കേ​ട്
നർക്കിലക്കാട് പിഎച്ച്സിക്ക് വീണ്ടും അംഗീകാരത്തിളക്കം
വെ​ള്ളാ​യ​ണി പ​ണ്ടാ​ര​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ പെ​ട്ടി​യും പ​റ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.