ഹി​യ​റിം​ഗ് ന​ട​ക്കു​ന്ന തീ​യ​തി, റേ​ഷ​ന്‍​ ക​ട ന​മ്പ​ര്‍, സ്ഥ​ലം എ​ന്ന ക്ര​മ​ത്തി​ല്‍ ചു​വ​ടെ
Saturday, October 7, 2017 12:54 PM IST
ഒ​ക്ടോ​ബ​ർ-10-101-​റേ​ഷ​ന്‍ ക​ട​ക്ക് സ​മീ​പം, കോ​ട്ടൂ​ര്‍, ശ്രീ​ക​ണ്ഠ​പു​രം. 41, 295-41-ാം റേ​ഷ​ന്‍ ക​ട​ക്ക് സ​മീ​പം, അ​ര​വ​ഞ്ചാ​ല്‍. 244, 185-താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്, ത​ളി​പ്പ​റ​മ്പ്.117, 155, 156, 157, 158, 266-കു​റു​മാ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, ആ​റ്-​മ​ല​യാ​ളം വാ​യ​ന​ശാ​ല പ​രി​സ​രം കു​ന്ന​രു. ഒ​ക്ടോ​ബ​ര്‍-11-79-​ക​രു​വ​ഞ്ചാ​ല്‍ റേ​ഷ​ന്‍​ക​ട. 40, 39-പ​ഞ്ചാ​യ​ത്ത് ഹാ​ള്‍, പെ​രി​ങ്ങോം വ​യ​ക്ക​ര. 75, 76-ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍. 129, 130,131, 247-കു​റ്റ്യാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഹാ​ള്‍. 132-പ​ന്ന​ക്ക​ട​വ് റേ​ഷ​ന്‍​ക​ട പ​രി​സ​രം. ഒ​ക്ടോ​ബ​ര്‍-12-104, 263-ഐ​ച്ചേ​രി കാ​വു​മ്പാ​യി ര​ക്ത​സാ​ക്ഷി മ​ന്ദി​രം. 208, 35, 231-പ​ഞ്ചാ​യ​ത്ത് ഹാ​ള്‍ കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്പ. മൂ​ന്ന്-​രാ​മ​ന്ത​ളി റേ​ഷ​ന്‍​ക​ട പ​രി​സ​രം. 133, 134, 142, 143, 144-കൊ​ള​ച്ചേ​രി പ​ഞ്ചാ​യ​ത്ത് ഹാ​ള്‍. ഒ​ക്ടോ​ബ​ര്‍-13-177, 178-താ​ലൂ​ക്ക് സ്‌​പ്ലൈ ഓ​ഫീ​സ്, ത​ളി​പ്പ​റ​മ്പ്. 163, 164, 165, 166-ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ. നാ​ല്-​രാ​മ​ന്ത​ളി റേ​ഷ​ന്‍​ക​ട പ​രി​സ​രം. 100, 230-ചെ​മ്പ​ന്തൊ​ട്ടി പൊ​തു​ജ​ന​വാ​യ​ന​ശാ​ല.