NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പോളയും കടകലും ഭീഷണി; ജലയാത്രയ്ക്കു തടസം, മാലിന്യവും
മങ്കൊന്പ്: കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ നിന്നു വൈകി പുറംതള്ളുന്ന പോളയും കടകലും ജലഗതാഗതത്തിനും മലിനീകരണത്തിനും കാരണമാകുന്നു. ഇപ്പോൾത്തന്നെ പോളശല്യത്തെത്തുടർന്ന് ഇടത്തോടുകളിലും പ്രധാന നാട്ടുതോടുകളിലും ഗതാഗത തടസം നേരിടുന്നുണ്ട്. നിലമൊരുക്കലിന്റെ ഭാഗമായി പാടശേഖരങ്ങളിൽ നിന്ന് പോളയും മറ്റ് മാലിന്യങ്ങളും പൊതു ജലാശയങ്ങളിലേക്ക് തള്ളുന്നത് പതിവാണ്.
എന്നാൽ അത് കാലവർഷം അവസാനിക്കും മുന്‍പാണ്. ഇങ്ങനെ തള്ളുന്ന പോള കിഴക്കൻ വെള്ളത്തോടൊപ്പം വേന്പനാട്ടുകായലിലൂടെ കടലിലേയ്ക്ക് ഒഴുകുകയാണ് പതിവ്. എന്നാൽ കാലവർഷവും വെള്ളപ്പൊക്കവുമെല്ലാം കഴിഞ്ഞ് ജലാശയങ്ങളിലേക്ക തള്ളിവിടുന്ന പോളയാണ് പിന്നീട് ജലമലിനീകരണവും ഗതാഗത തടസവും സൃഷ്ടിക്കുന്നത്. വൈകിയെത്തിയ കാലവർഷത്തിന്റെ ഫലമായി കുട്ടനാട്ടിൽ കഴിഞ്ഞ മാസം ഒടുവിലാണ് വെള്ളപ്പൊക്കമുണ്ടായത്. വെള്ളപ്പൊക്കം മാറി ജലനിരപ്പു സാധാരണ നിലയിലായതിനുശേഷം തള്ളിയിറക്കിയ പോളയാണ് ഇപ്പോൾ കുട്ടനാട്ടുകാർക്കു ഭീഷണിയാകുന്നത്.
കിഴക്കൻ മേഖലയായ ചങ്ങനാശേരി താലൂക്കിലെ പാടശേഖരങ്ങളിൽ നിന്നും പുറംതള്ളിയ പോളയാണ് ഇപ്പോൾ ഗതാഗതത്തിനു തടസമാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കിഴക്കൻ മേഖലകളിൽ നിന്നൊഴുകിയെത്തിയ പോള വേലിയേറ്റത്തിനും, വേലിയിറക്കത്തിനുമനുസരിച്ച വെളിയനാട്, കാവാലം പഞ്ചായത്തുകളുടെ പ്രദേശത്താണിപ്പോൾ ഒഴുകി നടക്കുന്നത്. പോളമൂലം കുട്ടനാടൻ ജലാശയങ്ങളിൽ എല്ലാ വർഷവും ദുരിതം പതിവാണ്. പുഞ്ചകൃഷിയോടനുബന്ധിച്ച് പാടശേഖരങ്ങളിൽ നിന്ന് പോള നീക്കം ചെയ്യാറുണ്ട്. എന്നാൽ മിക്ക പാടശേഖരങ്ങളും പോള പാടശേഖരങ്ങളുടെ പുറംബണ്ടിലും പാടത്തിന്റെ വശങ്ങളിലുമായി വാരിക്കയറ്റുകയുമാണ് പതിവ്. പിന്നീട് ഇതുകൊണ്ട് ജൈവവളമുണ്ടാക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്.
എന്നാൽ പ്രധാന തോടുകൾ, ആറുകൾ എന്നിവയോട് ചേർന്നുള്ള പാടശേഖരങ്ങളാണ് ജലാശയങ്ങളിലേക്കു പോള തള്ളുന്നത്. എന്നാൽ കിഴക്കൻ വെള്ളമിറങ്ങിത്തുടങ്ങുന്ന സമയത്തു തള്ളിയിറക്കുന്ന പോള ജലാശയങ്ങൾക്ക് ഭീഷണിയാകാറില്ല. മഴക്കാലത്തിനുശേഷം തള്ളുന്ന പോള പൊതു ജലാശയങ്ങളിൽ ഒഴുകിനടന്ന് വളരെ വേഗത്തിൽ പെരുകുന്നു.
പിന്നീട് തോടുകളിലും മറ്റും തിങ്ങിനിറയുന്നതിനാൽ നെൽക്കർഷകർക്കു തന്നെ ഭീഷണിയാകും.കായൽനിലങ്ങളിലേക്കും, പാടശേഖരങ്ങളിലേക്കും, വിത്തും വളവും മറ്റുമായി പോകുന്നതിനുപോലും പോള തടസമാകും. പോള കൂടുതൽ തിങ്ങുന്നതോടെ ജങ്കാർ, കടത്തു സർവീസുകളും നിലയ്ക്കുന്നത് എല്ലാ വർഷങ്ങളിലും പതിവാണ്. സമൂഹത്തുനു മുഴുവൻ ദോഷകരമാകുന്ന പോളശല്യം ഒഴിവാക്കാൻ പൊതുജലാശയങ്ങളിലേക്ക് ഇവ തള്ളുന്നതിനു ത്രിതലപഞ്ചായത്തുകൾ നിയന്ത്രണമേർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കായംകുളം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കായംകുളം എരുവ തോട്ടുപറമ്പില്‍ തെക്കേതില്‍ ശാര്
ഷോക്കേറ്റ് വിമുക്തഭടന് മരിച്ചു
ആലപ്പുഴ: വീടിനു മുന്നില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ വിമുക്ത ഭടന് മരിച്ചു. കലവൂര്‍ കരുവേലിയില്‍ ര
മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു
മുഹമ്മ: വേമ്പനാട്ട് കായലില്‍ മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളി ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍
ചാവറ ആർട്ട് ആൻഡ് കൾച്ചറൽ ഫോറം
ചേർത്തല: യുവപ്രതിഭകളെ കണ്ടെത്തുന്നതിനായി ചാവറ ആർട്ട് ആൻഡ് കൾച്ചറൽ ഫോറം രൂപികരിച്ചു. പള്ളിപ്പുറം സെന്റ് മേരീസ് ഫ
യാത്രയയപ്പ്
ചേർത്തല: പട്ടണക്കാട് വെട്ടയ്ക്കൽ 157-ാം നന്പർ അങ്കണവാടിയിൽ 37 വർഷം ഹെൽപ്പറായി ജോലി നോക്കുന്ന എൻ.ആർ. മഹിളാമണിക്ക്
അഗ്രോ സർവീസ് സെന്റർ പ്രവർത്തനം തുടങ്ങി
ചേർത്തല: കൃഷി വകുപ്പ് വെട്ടയ്ക്കൽ കാർഷിക സഹകരണ ബാങ്കിൽ സജ്ജമാക്കിയ അഗ്രോ സർവീസ് സെന്റർ പ്രവർത്തനം തുടങ്ങി. മന്ത്ര
ഗുണഭോക്തൃസംഗമം
ഹരിപ്പാട്: ജില്ല പഞ്ചായത്ത് മുതുകുളം ഡിവിഷനിൽ അനുവദിച്ച വ്യക്തിഗത ആനുകൂല്യങ്ങളുടെ ഡിവിഷൻതല ഉദ്ഘാടനവും ഗുണഭോക്ത
അരി വിതരണം ചെയ്തു
ചേർത്തല: കൊച്ചി സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും, തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും ആഭിമുഖ്യത്തിൽ ഒറ്റമശ്ശേരി
വെള്ളം വെള്ളം സർവത്ര, തുള്ളികുടിക്കാനില്ലത്രേ
ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാർ, കുട്ടന്പേരൂർ, പന്പാനദി എന്നീ മൂന്നു ജലസ്രോതസുകളാൽ സമൃദ്ധമായ പാണ്ടനാട്ടിൽ കുടിക്കാൻ ത
ദീപ്തി സ്പെഷൽ സ്കൂൾ രജത ജൂബിലി സമാപിച്ചു
മുഹമ്മ: ദീപ്തി സ്പെഷൽ സ്കൂൾ രജത ജൂബിലി ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു. ജൂബിലി സ്മാരക ചാപ്പൽ വെഞ്ചരിപ്
വീട്ടമ്മയെയും മകളെയും കാണാതായ സംഭവം: നാട്ടുകാർ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചു
ആലപ്പുഴ: വീട്ടമ്മയെയും മൂന്നരവയസുകാരിയായ മകളെയും കാണാതായ സംഭവത്തിൽ നാട്ടുകാർ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചു. പുന്ന
ദീപശിഖ പ്രയാണം
ചേർത്തല: കൊല്ലത്ത് സിപിഐ പാർട്ടി കോണ്‍ഗ്രസ് നഗറിലേക്കുള്ള ദീപശിഖ പ്രയാണം വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭി
കാറ്റിലും മഴയിലും ചേർത്തലയിൽ വ്യാപകനാശം
ചേർത്തല: തിങ്കളാഴ്ച രാത്രി ചുഴലിക്ക് സമാനമായി ആഞ്ഞടിച്ച കാറ്റിലും ശക്തമായ മഴയിലും ചേർത്തല താലൂക്കിൽ വൻ നാശനഷ്ടം. മ
ആകാശപാതയോടെ ആലപ്പുഴ കോടതി പാലം പുനർനിർമിക്കും
തിരുവനന്തപുരം: കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയെ പുതുക്കിപ്
തപാൽ വൈകിയതിനെതിരേ പരാതി
ചേർത്തല: തപാൽ വൈകിയതിനെതിരേ ഉദ്യോഗാർഥി പരാതി നൽകി. ചേർത്തല തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ ചെറുകുന്നത്ത് വെളി അനിൽ
കുട്ടനാട്ടിലെ റേഷൻ സംവിധാനം തകരാറിൽ
മങ്കൊന്പ്: സംസ്ഥാന പൊതുവിതരണ വകുപ്പ് പുതുതായി ഏർപ്പെടുത്തിയ ഇപോസ് സംവിധാനത്തിലൂടെയുള്ള റേഷൻ സംവിധാനം തകരാറിൽ.
ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ നാട്ടുകാർ രക്ഷിച്ചു
എടത്വ: ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ നാട്ടുകാർ രക്ഷിച്ചു. ഇന്നലെ രാവിലെ ആറോടെ കോഴിമുക്ക് പേരയ്ങ്ങാട് സ്കൂളിനു സമീപം കരി
പൈപ്പ്ലൈൻ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചിട്ടും കരാറുകാരില്ല, പ്രതിഷേധവുമായി ജനം
എടത്വ: കുടിവെള്ള പൈപ്പ്ലൈൻ സ്ഥാപിക്കാൻ ജലഅഥോറിറ്റി ടെൻഡർ ക്ഷണിച്ചിട്ടും കരാറുകാരില്ല. റോഡ് കുത്തിപ്പൊളിച്ചാൽ നടപ
എടത്വ പള്ളി തിരുനാൾ കൊടിയേറ്റ് 27 ന്
എടത്വ: പ്രമുഖ തീർഥാടന കേന്ദ്രമായ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ കൊടിയേറ
ചങ്ങനാശേരി മീഡിയ വില്ലേജിൽ സാഹിത്യ സംഗമവും പുസ്തകമേളയും നാളെ ആരംഭിക്കും
ചങ്ങനാശേരി: മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ഉന്നമനം ലക്ഷ്യമാക്കി റേഡിയോ മീഡിയാ വില്ലേജ് - കേരള സാഹിത്യ അക്കാദ
പകൽവീട് ഒരു വർഷം പിന്നിടുന്നു
മങ്കൊന്പ്: പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിൽ തുടങ്ങിയ പകൽവീട് ഒരു വർഷം പിന്നിടുന്നു. ജീവിത സായാഹ്നത്തിലെത്തി നിൽക്കുന്ന
എസി റോഡ് ഉയർത്തണമെന്ന്
മങ്കൊന്പ്: ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാന പാതകളിലൊന്നായ എസി റോഡിനെ വെള്ള
വിദ്യാർഥികൾക്കായുള്ള യോഗ റെസിഡൻഷ്യൽ ക്യാന്പ്
ആലപ്പുഴ: ശിവാനന്ദ ഇന്റർനാഷണൽ സ്കൂൾ ഓഫ് യോഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച
ഉച്ചയ്ക്കു ശേഷവും ഒപി സൗകര്യവുമായി കുടുംബാരോഗ്യ കേന്ദ്രങ്ങൾ സജ്ജം
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ആറു പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുബാരോഗ്യകേന്ദ്രങ്ങളായി ഉയരുന്നു. സംസ്ഥാന സർക്കാ
റേഷൻ വിതരണത്തിലെ അപാകത: പ്രശ്നപരിഹാരത്തിന് മാർഗമൊരുക്കി എൻജിനിയറിംഗ് വിദ്യാർഥികൾ
മാന്നാർ: റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ പുതുമയാർന്ന മെഷീനുമായി എൻജിനിയറിംഗ് വിദ്യാർഥികൾ. ചെങ്ങന്നൂർ എ
കുടുംബശ്രീ ജില്ലാ വാർഷികം ഇന്നുമുതൽ
ആലപ്പുഴ: കുടുംബശ്രീ ജില്ലാ വാർഷികം ഇന്നുമുതൽ 27 വരെ നടക്കുമെന്ന് കുടുംബശ്രീ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നിയന്ത്രണം വിട്ട കാറിടിച്ച് വീട് തകർന്നു, വീട്ടമ്മ രക്ഷപ്പെട്ടു
ചെങ്ങന്നൂർ: നിയന്ത്രണം വിട്ട കാറിടിച്ച് വീട് തകർന്നു. മഴുക്കീർ പ്രാവിൻകൂടിനു സമീപം ഇന്നലെ പുലർച്ചെ 1.30നായിരുന്നു സംഭ
വെള്ളക്കെട്ടിലായ റോഡിൽ അപകടങ്ങളും പതിവായി
മങ്കൊന്പ്: കഴിഞ്ഞ ഒരാഴ്ചയിലേറെയായി വെള്ളക്കെട്ടിൽ തുടരുന്ന കുട്ടനാടിന്റെ പ്രധാന പാതയായ ആലപ്പുഴ-ചങ്ങനാശേരി റോഡി
പല്ലാരിമംഗലം ഇരട്ടക്കൊലപാതകം: പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചു, ആക്രോശങ്ങളുമായി പ്രദേശവാസികൾ
മാവേലിക്കര: പല്ലാരിമംഗലത്ത് ദന്പതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടു
വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലിരുന്ന ഗൃഹനാഥന് മരിച്ചു
അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന് മരിച്ചു. തകഴി പഞ്ചാ
തണ്ണീർമുക്കത്തെ തണൽമരങ്ങൾ ഓർമയായി
ആലപ്പുഴ: വേന്പനാട്ടു കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ തണലൊരുക്കിയിരുന്ന തണ്ണീർമുക്കത്തെ മരങ്ങൾ ഓർമയായി. വേന്പനാട
ദീപിക ഫ്രണ്ട്സ് ക്ലബ് കർഷക രക്ഷാ റാലിക്ക് സ്വീകരണം നല്‍കും
വളമംഗലം: ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ മേയ് രണ്ടു മുതൽ 24 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ നടത്തുന്ന ക
പ്രായമായവർ പടിക്കു പുറത്തോ ?; വഞ്ചനയുടെ കഥകളുമായി സമിതിക്കു മുന്പിൽ വയോജനങ്ങൾ
ആലപ്പുഴ: പ്രായമായവരുടെ പ്രശ്നം കാണുന്നതിൽ നമ്മുടെ സാമൂഹ്യബോധത്തിന് ഇടിവ് തട്ടിയിട്ടുണ്ടെന്ന് പ്രായമായവരുടെ ക്ഷേമം
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ചങ്ങനാശേരി: മേയ് 19ന് തുരുത്തി മർത്ത്മറിയം ഫൊറോന പളളിയിൽ നടക്കുന്ന 131-ാമത് ചങ്ങനാശേരി അതിരൂ
പത്താമുദയ കെട്ടുകാഴ്ച ഭക്തമനസുകൾക്ക് ദൃശ്യവിരുന്നേകി
മാങ്കാംകുഴി: വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച്ച ഭക്തമന
റൂറൽ ഇന്നവേറ്റേഴ്സ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്ത
കുഞ്ഞു മനസിനേറ്റത് കനത്ത നൊന്പരം
മാവേലിക്കര: മാതാപിതാക്കളുടെ കൊലപാതകം നേരിട്ടു കണ്ട ദേവന്റെ കുഞ്ഞുമനസിനേറ്റത് കനത്ത നൊന്പരം. ചോരയിൽ മുങ്ങി ചലന
കൊല്ലപ്പെട്ട ദന്പതികളുടെ മകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മാവേലിക്കര: അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ദന്പതികളുടെ മകൻ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക
പല്ലാരിമംഗലം സാക്ഷിയായത് സമാനമായ രണ്ടാം ഇരട്ടക്കൊലയ്ക്ക്
മാവേലിക്കര: പല്ലാരിമംഗലം എന്ന കൊച്ചുഗ്രാമം ഇന്നലെ സാക്ഷിയായത് രണ്ടാമത്തെ ഇരട്ടക്കൊലപാതകത്തിനാണ്. ഇവിടെ നടന്ന രണ
വഴിച്ചേരിയിൽ കുടിവെള്ളമെത്തിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ആലപ്പുഴ: നഗരമധ്യത്തിലുള്ള വഴിച്ചേരി വാർഡിലെ ഏകദേശം 250 കുടുംബങ്ങളിലെ ആയിരത്തോളമാളുകൾ കുടിവെള്ളം കിട്ടാതെ ബുദ്ധി
സ്വീകരണം നൽകി
ചേർത്തല: വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലിനും സൈബർ കുറ്റാന്വേഷണ മികവിന് ദേശീയ അംഗീകാരവും ലഭിച്ച തിര
കള്ളുഷാപ്പ് തുറക്കുന്നതിനെതിരേ ജനകീയ സമരം ശക്തിപ്പെടുന്നു
അന്പലപ്പുഴ: വിഷമദ്യം വിറ്റതിനെ തുടർന്ന് അടച്ചു പൂട്ടിയിരുന്ന 64-ാം നന്പർ ആമസോണ്‍ കള്ളുഷാപ്പ് അനധികൃതമായി തുറന്ന് പ
ഫുട്ബാൾ ടൂർണമെന്റ സമാപിച്ചു
പൂച്ചാക്കൽ: വടുതല മുഹമ്മദൻസ് സ്പോർടിംഗ് ക്ലബിന്റെ 28-ാമത് ഫുട് ബാൾ ടൂർണമെന്റ ’ഗോൾ 2018’ന് സമാപിച്ചു.
ഞായറാഴ്ച നട
മന്ത്രിയുടെ ഉറപ്പിൽ ഉപരോധം പിൻവലിച്ചു
തുറവൂർ: മന്ത്രിയും സ്ഥലം എംഎൽഎയുമായ പി. തിലോത്തമന്റെ ഉറപ്പിൽ നാട്ടുകാർ കഴിഞ്ഞ രണ്ടുദിവസമായി നടത്തിവന്ന തീരദേശ
പ്രബന്ധ രചന മത്സരം
ആലപ്പുഴ: ഈ വർഷത്തെ കുഞ്ചൻ നന്പ്യാർ ദിനാഘോഷ പരിപാടികൾ മേയ് നാല്, അഞ്ച് തീയതികളിൽ അന്പലപ്പുഴ കുഞ്ചൻ നന്പ്യാർ സ്മാര
മുഹമ്മയിൽ പ്ലാസ്റ്റിക് സംഭരണകേന്ദ്രം ഉദ്ഘാടനത്തിനു തയാറായി
മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക്, അജൈവ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച പ്ലാസ്റ്റിക് സംഭര
കടക്കരപ്പള്ളി പഞ്ചായത്തിൽ നെൽക്കൃഷിക്ക് തുടക്കമായി
ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ നെൽക്കൃഷിക്ക് തുടക്കമായി. 40 ഏക്കറിലാണ് ഇത്തവണ നെൽക്കൃഷി ചെയ്യുന്നത്.
പൊ
ലോക ഭൗമദിനം ആചരിച്ചു
ചേർത്തല: ചേർത്തല കിൻഡർ വിമൻസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ലോക ഭൗമദിനം ആചരിച്ചു. മനുഷ്യന്റെ കടന്നുകയറ്റം മൂല
വിജയികളെ പ്രഖ്യാപിച്ചു
ചേർത്തല: സർഗം കലാസാഹിത്യവേദി സ്കൂൾ കുട്ടികൾക്കായി നടത്തിയ കഥാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
ഹൈസ്കൂൾ വിഭാഗ

Latest News
ഹിന്ദുകൾ പശ്ചിമബംഗാളിൽ സുരക്ഷിതരല്ലെന്ന് ബിജെപി എംഎൽഎ
എറിഞ്ഞൊതുക്കി, തകർന്നുവീണു; ഇതിഹാസത്തിനു മുംബൈയുടെ സമ്മാനം ഉഗ്രൻ തോൽവി
ഷറപ്പോവയ്ക്കു തിരിച്ചടി; റാങ്കിംഗിൽ അമ്പതിലും താഴെ
ആൾദൈവം ആശാറാമിനെതിരായ ബലാത്സംഗക്കേസിൽ വിധി ബുധനാഴ്ച
ബില്ലി സ്റ്റാൻലേക് ഐപിഎലിൽനിന്നും പുറത്ത്

More from other section
ഭാര്യയെ വിളിച്ചറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ച നിലയിൽ
Thiruvananthapuram
സ്കൂട്ടർ മറിഞ്ഞ് റോഡിൽ വീണ തമിഴ്നാട് സ്വദേശി കാർകയറി മരിച്ചു
Kollam
കൈപ്പന്ത് കളിയുടെ നാട്ടിൽ കാൽപ്പന്ത് കളിയുടെ ആരവം
Pathanamthitta
മഞ്ഞപ്പിത്തം: അന്വേഷണം പൂർത്തിയായി
Kottayam
ലോഡ്ജിൽ മരിച്ച നിലയിൽ
Idukki
പ്രാർഥന സദസും അനുശോചന യോഗവും
Ernakulam
പ്രത്യേക ഗ്രാമസഭയോഗം നടത്തി
Thrissur
ആദിവാസി വൃദ്ധന്റെ മൃതദേഹം കണ്ടെത്തി
Palakkad
നിലന്പൂരിൽ ചക്കമഹോത്സവം സംഘടിപ്പിച്ചു
Malappuram
ചെന്പ്ര മാലിന്യമുക്തമാകുന്നു
Kozhikode
വിദ്യാഭ്യാസ സെമിനാർ
Wayanad
അങ്കണവാടി കെട്ടിടത്തിന് കോൺഗ്രസ് നേതാവിന്റെ പേര്; സിപിഎമ്മുകാര്‍ പെയിന്റടിച്ച് മായ്ച്ചെന്ന് പരാതി
Kannur
എല്ലാ വീടുകളിലും പച്ചക്കറികൃഷി പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top