പു​ളി​ങ്കു​ന്ന് കൊ​ല്ല​മു​ട്ടം പ​ള്ളി തി​രു​നാ​ളിന് ഇന്നു തുടക്കം
Thursday, October 12, 2017 9:44 AM IST
മ​ങ്കൊ​മ്പ് : പു​ളി​ങ്കു​ന്ന് കൊ​ല്ല​മു​ട്ടം ഫാ​ത്തി​മാ മാ​താ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യു​ടെ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 15 വ​രെ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 4.30 ന് ​ഫാ​ത്തി​മാ സ​ന്ദേ​ശ സ​മാ​പ​ന​റാ​ലി. അ​ഞ്ചി​ന് കൊ​ടി​മ​രം വെ​ഞ്ച​രി​പ്പ്, കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം മോ​ൺ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ.

ല​ദീ​ഞ്ഞ് ഫാ.​മാ​ത്യു ചൂ​ര​വ​ടി. നാ​ളെ വൈ​കു​ന്നേ​രം 4.15 ന് ​റം​ശാ, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം ഫാ. ​ജേ​ക്ക​ബ് ന​ടു​വി​ലേ​ക്ക​ളം. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 15 ന് ​രാ​വി​ലെ 9.30 ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന. പ​ത്തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ. ​ജോ​ജോ വ​ച​ക്കേ​പ്പ​റ​മ്പി​ൽ. തി​രു​നാ​ൾ സ​ന്ദേ​ശം ഫാ. ​ജോ​സ​ഫ് പൂ​വേ​ലി​ൽ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.