തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ബൈ​പാ​സ് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ, കെ​എ​സ്ടി​പി​യെ പ​ഴി​ചാ​രി പി​ഡ​ബ്ല്യു​ഡി
തി​രു​വ​ല്ല: മ​ധ്യ​തി​രു​വി​താം​കൂ​ടി​ലെ പ്ര​ധാ​ന പ​ട്ട​ണ​മാ​യ തി​രു​വ​ല്ല​യി​ൽ ബൈ​പാ​സ് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​തി​ൽ കെ​എ​സ്ടി​പി​യെ പ​ഴി​ചാ​രി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്.
ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യി​ൽ മു​ട​ങ്ങി​യ പ​ദ്ധ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

32 കോ​ടി​രൂ​പ​യു​ടെ അ​ധി​ക​ച്ചെ​ല​വു​ണ്ടാ​യ പ​ദ്ധ​തി മു​ട​ങ്ങാ​ൻ കാ​ര​ണ​ക്കാ​രാ​യ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​നാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന നീ​ക്കം. പ​ദ്ധ​തി മു​ട​ങ്ങി​യ​തി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നു ത​ല​യൂ​രാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ന​ട​ത്തി​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ലി​യാ​ടാ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ വൈ​കി​യ​താ​ണ് പ്ര​ധാ​ന ത​ട​സ​മാ​യ​ത്. പ്ലാ​നി​ലു​ണ്ടാ​യ മാ​റ്റം ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന വാ​ദ​വും ഇ​തി​നി​ടെ​യു​ണ്ടാ​യി.

കെ​എ​സ്ടി​പി എം​സി റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തി​രു​വ​ല്ല ബൈ​പാ​സ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 31.82 കോ​ടി രൂ​പ​യ്ക്ക് പെ​രു​ന്പാ​വൂ​ർ ആ​സ്ഥാ​ന​മാ​യ ഇ​കെ​കെ ക​ന്പ​നി​യാ​ണ് ക​രാ​റെ​ടു​ത്ത​ത്. തി​രു​വ​ല്ല​യി​ലെ മേ​ൽ​പ്പാ​ലം അ​ട​ക്കം 35 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തു​വ​രെ ന​ട​ത്തി​യ​താ​യി ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു.

നി​ർ​മാ​ണ പു​രോ​ഗ​തി​ക്ക​നു​സ​രി​ച്ച് പ്ലാ​നി​ൽ മാ​റ്റ​ങ്ങ​ൾ വേ​ണ്ടി​വ​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​ന് അ​നു​മ​തി വാ​ങ്ങി​യി​രു​ന്ന​താ​യും ക​രാ​റു​കാ​ര​ൻ പ​റ​യു​ന്നു. നി​ല​വി​ൽ 17 കോ​ടി രൂ​പ ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്.

രാ​മ​ൻ​ചി​റ മു​ത​ൽ ചി​ല​ങ്ക തീ​യ​റ്റ​ർ​വ​രെ​യു​ള്ള ഭാ​ഗ​ത്ത് പ്ലാ​നി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മേ​ൽ​പ്പാ​ലം മാ​ത്ര​മേ പ്രാ​യോ​ഗി​ക​മാ​കൂ​വെ​ന്ന് വി​ദ​ഗ്ധ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​
ല്ലാം പു​റ​മേ 300 മീ​റ്റ​ർ ഭാ​ഗ​ത്തെ സ്ഥ​ല​മേ​റ്റെ​ടു​പ്പ് ഇ​തേ​വ​രെ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​മി​ല്ല.

ക​രാ​റെ​ടു​ത്ത ക​ന്പ​നി, ജീ​വ​ന​ക്കാ​രെ​യും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും പി​ൻ​വ​ലി​ച്ച​തോ​ടെ ബൈ​പാ​സി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​യി​ലാ​യി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 65കോ​ടി രൂ​പ​യു​ണ്ടെ​ങ്കി​ലേ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കൂ.




തീ​പ്പൊ​ള്ള​ലേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
റാ​ന്നി: തീ​പ്പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. വെ​ച്ചൂ​ച്ചി​റ പു​ളി​നി​ൽ​ക്കു​ന്ന​തി​ൽ വീ​ട്ടി​ൽ രാ​ജ​മ്മ (52) ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​തി​നെ ......
നാ​ട​ൻപാ​ട്ടി​ൽ രാഹുൽ പ്രതിഭ
അ​ടൂ​ർ: ജീ​വി​ത​ത്തി​ലെ ദുഃ​ഖ​ങ്ങ​ളെ​ല്ലാം മ​റ​ന്ന് രാ​ഹു​ൽ നേ​ടി​യ​ത് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലെ നാ​ട​ൻ പാ​ട്ട് മ​ത്സ​ര​ ......
കോ​ട്ടാ​ങ്ങ​ലിൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു‌
‌കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ തു​ട​ങ്ങി​വ​ച്ച വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.
വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ് ......
ഐ​ടി​ഐ തൊ​ഴി​ൽ​മേ​ള സ്പെ​ക്ട്രം 2 നാ​ളെ മു​ത​ൽ
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന നൈ​പു​ണ്യ വ​കു​പ്പി​ന്‍റെ​യും വ്യ​വ​സാ​യ പ​രി​ശീ​ല​ന വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്പെ​ക്ട്രം ......
ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍
എ​ഴു​മ​റ്റൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സു​മാ​യി സ​ഹ​ക​രി​ച്ച് എ​ഴു ......
വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു
കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സി ഇ​ല​ഞ്ഞി​പ്പു​റം സ്ഥാ​നം രാ​ജി​വ​ച്ചു.
കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പ്ര​തി​നി​ധി​യാ​യ ജ ......
വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ 18ന്
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്ന ഓ​പ്പ​റേ​ഷ ന്‍ ​ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി​ ......
മാ​ല​മോ​ഷ​ണ​ക്കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
‌കൂ​ട​ൽ: ഒ​രു​മാ​സം മു​ന്പ് മാ​ല​മോ​ഷ്ടി​ച്ച കേ​സി​ൽ തൊ​ടു​പു​ഴ സ്വ​ദേ​ശി​യെ കൂ​ട​ൽ പോ​ലീ​സ് പി​ടി​കൂ​ടി. തൊ​ടു​പു​ഴ സ്വ​ദേ​ശി ജോ​ബി ജോ​ണി​നെ (സോ​ബി) ......
പോ​ക്സോ നി​യ​മം കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ കു​റ​യ്ക്കും
കു​റ്റ​വാ​ളി​ക​ള്‍​ക്ക് ക​ര്‍​ശ​ന ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് 2012ല്‍ ​നി​ല​വി​ല്‍ വ​ന്ന കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ ......
കു​ട്ടി​ക​ൾ​ക്കെ​തി​രെ അ​തി​ക്ര​മം: നി​ല​വി​ൽ 250 കേ​സു​ക​ൾ
പ​ത്ത​നം​തി​ട്ട: അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തോ​ടൊ​പ്പം നി​യ​മ​വു​മാ​യി സം​ഘ​ർ​ഷ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന ക ......
ചെ​ന്പ​നോ​ലി റോ​ഡി​ന് 25 ല​ക്ഷം, നാ​ളെ ടെ​ൻ​ഡ​ർ
റാ​ന്നി: അ​ത്തി​ക്ക​യം - ചെ​ന്പ​നോ​ലി - വെ​ച്ചൂ​ച്ചി​റ റോ​ഡി​ന്‍റെ ദു​രി​തം അ​ക​റ്റാ​ൻ 25 ല​ക്ഷം, നാ​ളെ ടെ​ൻ​ഡ​ർ. വ​ള​രെ വൈ​കി​യാ​ണെ​ങ്കി​ലും പൊ​തു​മ ......
പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത സം​ഗ​മം പ​രി​പാ​ടി
‌പെ​രി​ങ്ങ​ര: ഹ​രി​ത കേ​ര​ളം മി​ഷ​ൻ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ഹ​രി​ത സം​ഗ​മം പ​രി​പാ​ടി​യു​ടെ ഉ​ദ്ഘ ......
വി​ദ്യാ​ല​യ കൂ​ടി​ച്ചേ​ര​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു ‌‌
ത​ണ്ണി​ത്തോ​ട് : 2016 2017 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ജി​ല്ല​യി​ലെ മി​ക​ച്ച പി​ടി​എ​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ത​ണ്ണി​ത്തോ​ട്് വെ​ൽ​ഫെ​യ​ർ യു​പി സ ......
‌ആ​രോ​ഗ്യ സു​ര​ക്ഷി​ത​ത്വ ശി​ല്പ​ശാ​ല ന​ട​ത്തി ‌
‌പ​ത്ത​നം​തി​ട്ട: ഫാ​ക്ട​റീ​സ് ആ​ന്‍​ഡ് ബോ​യ്‌​ലേ​ഴ്സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ്യ​വ​സാ​യ ശാ​ല​ക​ളി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ ......
തി​രു​വ​ല്ല - മ​ല്ല​പ്പ​ള്ളി ചേ​ല​ക്കൊ​ന്പ് റോ​ഡ് വി​ക​സ​ന​ത്തി​ന് 81.75 കോ​ടി ‌
‌തി​രു​വ​ല്ല: തി​രു​വ​ല്ല - മ​ല്ല​പ്പ​ള്ളി ചേ​ല​ക്കൊ​ന്പ് റോ​ഡ് വി​ക​സ​നം കി​ഫ്ബി മു​ഖേ​ന ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി​ക​ളാ​യ​താ​യി മ​ന്ത്രി മാ​ത്യു ടി. ......
സി​ഡി​എ​സ് വാ​ർ​ഷി​കം
‌പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ സി​ഡി​എ​സ് വാ​ർ​ഷി​കം ച​ല​ച്ചി​ത്ര സീ​രി​യ​ൽ​താ​രം ആ​ര്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ ......
ഹോ​ട്ട​ലു​ക​ളി​ല്‍ അ​മി​ത​വി​ല: 35,000 രൂ​പ പി​ഴ ഈ​ടാ​ക്കി ‌‌
ശ​ബി​ര​മ​ല: പ​മ്പ ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​ര്‍ അ​ഞ്ചു മു​ത​ല്‍ ഹോ​ട്ട​ലു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി ......
ട്രാ​ക്ട​റി​ലെ യാ​ത്ര ത​ട​യും ‌‌
ശ​ബ​രി​മ​ല: അ​ന​ധി​കൃ​ത ഡോ​ളി സ​ര്‍​വീ​സും ട്രാ​ക്ട​റി​ൽ അ​യ്യ​പ്പ​ന്‍​മാ​രെ ക​യ​റ്റു​ന്ന​തും ക​ര്‍​ശ​ന​മാ​യി ത​ട​യാ​ൻ പ​മ്പാ ദേ​വ​സ്വം ഹാ​ളി​ല്‍ ചേ​ര ......
സം​സ്ഥാ​ന കേ​ര​ളോ​ത്സ​വ താ​ര​ങ്ങ​ൾ​ക്ക് ജേ​ഴ്സി വി​ത​ര​ണം ചെ​യ്തു
‌പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന കേ​ര​ളോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു മു​ത​ൽ 15 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ൽ ......
ല​ഹ​രി​വി​മു​ക്ത വി​ദ്യാ​ല​യം പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക​ണം ‌
‌പ​ത്ത​നം​തി​ട്ട: ല​ഹ​രി വി​മു​ക്ത വി​ദ്യാ​ല​യം പ്ര​തീ​ക്ഷ​യു​ടെ കേ​ര​ളം പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാ ......
എം.​ജി. സോ​മ​നു ജ​ന്മ​നാ​ട്ടി​ൽ സ്മ​ര​ണാ​ഞ്ജ​ലി ‌
തി​രു​വ​ല്ല: മ​ല​യാ​ള സി​നി​മാ​ലോ​ക​ത്ത് അ​ന​ശ്വ​ര​നാ​യി നി​ല​കൊ​ള്ളു​ന്ന എം.​ജി സോ​മ​നു ജ​ന്മ​നാ​ട്ടി​ൽ സ്മ​ര​ണാ​ഞ്ജ​ലി. ഇ​ന്ന​ലെ വി​വി​ധ​യി​ട​ങ്ങ ......
സ​ന്നി​ധാ​ന​ത്ത് കനത്ത മ​ഴ ‌‌
ശ​ബ​രി​മ​ല: ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ സ​ന്നി​ധാ​ന​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ അ​യ്യ​പ്പ​ന്‍​മാ​ര്‍ ഏ​റെ ക്ലേ​ശി​ച്ചു. ക്യൂ​വി​ല്‍ നി​ന്നി​രു ......
പ​ന്പ​യി​ൽ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് പാ​ര്‍​ക്കിം​ഗ് സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​ന്‍ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ‌‌
ശ​ബ​രി​മ​ല: പ​മ്പ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​ന്‍ നി​ല​നി​ല്‍​ക്കു​ന്ന മൂ​ന്ന് ഏ​ക്ക​റി​ന് പു​റ​മേ ബ​സു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച ......
ശ​ബ​രി​മ​ല​യി​ൽ ഡ്രം​സ് മാ​ന്ത്രി​ക​ന്‍ ശി​വ​മ​ണി​യു​ടെ മേ​ള​ക്കൊ​ഴു​പ്പ്
‌ശ​ബ​രി​മ​ല: സ​ന്നി​ധാ​നം ശ്രീ​ശാ​സ്താ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ലോ​ക​പ്ര​ശ​സ്ത ഡ്രം​സ് വാ​ദ്യ​കാ​ര​ന്‍ ശി​വ​മ​ണി അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്ന് അ ......
അ​ട​ച്ചി​ട്ട വീ​ടു​ക​ളി​ൽ മോ​ഷ​ണം; ര​ണ്ടു​പേ​രെ അ​റ​സ്റ്റു ചെ​യ്തു
തി​രു​വ​ല്ല: അ​ട​ച്ചി​ട്ട വീ​ടു​ക​ളി​ൽ സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന ര​ണ്ട് പ്ര​തി​ക​ളെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​രു ......
വാ​ത്സ​ല്യ​മെ​ന്ന​ത് കു​ട്ടി​ക​ളു​ടെ അ​വ​കാ​ശം: മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ്
പ​ത്ത​നം​തി​ട്ട: ബാ​ല്യ​കാ​ല​ത്ത് വാ​ത്സ​ല്യം ല​ഭി​ക്കു​ക കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന് മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ......
LATEST NEWS
15 ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ല്‍ ജ​നു​വ​രി 11ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്
ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്
നാ​യ​ക​ന്‍റെ ഇ​ര​ട്ട പ്ര​ഹ​രം; ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ ജ​യം
ഓ​ഖി ദു​ര​ന്തം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ മാ​ർ​ച്ച് 31 വ​രെ സ​മ​യം
എ​രു​മ​ക്ക​യ​വും ഡാം ​പ്ര​ദേ​ശ​വും ശു​ചീ​ക​രി​ച്ചു
ആ​യു​ഷ് വ​കു​പ്പി​നെ വി​പു​ലീ​ക​രി​ക്കും: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ
മി​നിവാ​നി​നു തീ​പി​ടി​ച്ചു: ആ​ള​പാ​യ​മി​ല്ല
സി.​ജെ.​തോ​മ​സ് ജന്മ​ശ​താ​ബ്ദി ആ​ച​ര​ണം; പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു
തെ​ങ്ക​ര​യി​ൽ കാ​ട്ടു​പ​ന്നി​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.