ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Thursday, October 12, 2017 10:27 AM IST
ആ​ല​ത്തൂ​ർ: താ​ലൂ​ക്ക് ലൈ​ബ്ര​റി വ​യോ​ജ​ന​വേ​ദി, യു​വ​ജ​ന​വേ​ദി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി വി​മു​ക്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ജി.​ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​എ.​നാ​സ ർ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​ജെ.​ജ​യ​കു​മാ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. വ​യോ​ജ​ന​വേ​ദി ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ഗോ​പാ​ല​ൻ, ടി.​അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​പി.​ജോ​ണ്‍ സ്വാ​ഗ​ത​വും കെ.​സു​കു​മാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.