ത​​ടി​​യ​​ന്പാ​​ട് ഫാ​​ത്തി​​മ മാ​​താ ദേ​​വാ​​ല​​യ​​ത്തി​​ൽ ശ​താ​ബ്ദി ആ​ഘോ​ഷം
ചെ​​റു​​തോ​​ണി: ഫാ​​ത്തി​​മ​​യി​​ൽ പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വ് പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​തി​​ന്‍റെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സ​​മാ​​പ​​നം കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ലെ ത​​ടി​​യ​​ന്പാ​​ട് ഫാ​​ത്തി​​മ മാ​​താ ദേവാ​​ല​​യ​​ത്തി​​ൽ ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ന​​ട​​ത്ത​​പ്പെ​​ടും.

ഇ​​ന്നു രാ​​വി​​ലെ 9.30 ന് ​​ജ​​പ​​മാ​​ല​​യോ​​ടെ ആ​​രം​​ഭി​​ക്കു​​ന്ന ശു​​ശ്രൂ​​ഷ​​ക​​ളോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള മ​​രി​​യ​​ൻ ധ്യാ​​ന​​ത്തി​​ന് കോ​​ത​​ന​​ല്ലൂ​​ർ തൂ​​വാ​​നി​​സ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജി​​ബി​​ൽ കു​​ഴി​​വേ​​ലി​​ൽ നേ​​തൃ​​ത്വം ന​​ൽ​​കും. തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 14ന് ​​അ​​തി​​രൂ​​പ​​ത​​യി​​ലെ വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​രി​​യ​​ൻ ചി​​ന്ത​​ക​​ളു​​ടെ അ​​നു​​സ്മ​​ര​​ണ​​വു​​മാ​​യി മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​നം.

11.30ന് ​​ന​​ട​​ത്ത​​പ്പെ​​ടു​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് ജ​​പ​​മാ​​ല​​യും പ്ര​​ദ​​ക്ഷി​​ണ​​വും ന​​ട​​ത്ത​​പ്പെ​​ടും. 2.30ന് ​​കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് സ​​മാ​​പ​​ന​​സ​​ന്ദേ​​ശം ന​​ൽ​​കു​​മെ​​ന്നു പ​​ട​​മു​​ഖം ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ബെ​​ന്നി ക​​ന്നു​​വെ​​ട്ടി​​യേ​​ൽ, ആ​​ഘോ​​ഷ ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​റും ത​​ടി​​യ​​ന്പാ​​ട് ഫാ​​ത്തി​​മാ മാ​​താ ച​​ർ​​ച്ച് വി​​കാ​​രി​​യു​​മാ​​യ ഫാ. ​​ജയിംസ് വ​​ട​​ക്കേ​​ക​​ണ്ടം​​ക​​രി​​യി​​ൽ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.