ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം
Thursday, October 12, 2017 12:01 PM IST
കോ​​ട്ട​​യം: എ​​ൽ​​ഐ​​സി ഓ​​ഫ് ഇ​​ന്ത്യ കോ​​ട്ട​​യം ഡി​​വി​​ഷ​​ന്‍റെ ര​​ജ​​ത​​ജൂ​​ബി​​ലി ആ​​ഘോ​​ഷം ഇ​​ന്നു രാ​​വി​​ലെ 10ന് ​​തിരുന​​ക്ക​​ര​​യി​​ലെ ഇ​​ന്ദ്ര​​പ്ര​​സ്ഥം ഹാ​​ളി​​ൽ ന​​ട​​ക്കും. എ​​ൽ​​ഐ​​സി സ​​തേ​​ണ്‍ സോ​​ണ​​ൽ മാ​​നേ​​ജ​​ർ ആ​​ർ.​​ദാ​​മോ​​ദ​​ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ച​​ട​​ങ്ങി​​ൽ മു​​ൻ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഡി.​​ശ്രീ​​കൃ​​ഷ്ണ​​ൻ, സീ​​നി​​യ​​ർ ഡി​​വി​​ഷ​​ന​​ൽ മാ​​നേ​​ജ​​ർ ഉ​​തു​​പ്പ് ജോ​​സ​​ഫ്, മാ​​ർ​​ക്ക​​റ്റിം​​ഗ് മാ​​നേ​​ജ​​ർ കെ.​​ജ്യോ​​തി​​കു​​മാ​​ർ, സെ​​യി​​ൽ​​സ് മാ​​നേ​​ജ​​ർ വി.​​പി.​​മോ​​ഹ​​ന​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.