തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സ്കൂ​ൾ കാ​യി​ക മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി: കാ​ട്ടി​ക്കു​ളം മു​ന്നി​ൽ
മാ​ന​ന്ത​വാ​ടി: ഒ​ന്പ​താ​മ​ത് വ​യ​നാ​ട് റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള മാ​ന​ന്ത​വാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് ആ​രം​ഭി​ച്ചു. ആ​ദ്യ ദി​ന​ത്തി​ൽ 22 ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. 17 ഇ​ന​ങ്ങ​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കാ​ട്ടി​ക്കു​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 41 പോ​യിന്‍റോ​ടെ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

25 പോ​യി​ന്‍റ് നേ​ടി​യ കാ​ക്ക​വ​യ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ് കൂ​ൾ ര​ണ്ടാം സ്ഥാന ത്തും 18 പോ​യന്‍റോടെ മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ് കൂ​ൾ മൂ​ന്നാ​ം സ്ഥാനത്തുമാണ്. മ​ഴ​യെ തു​ട​ർ​ന്ന് ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​വ​ച്ചു. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 6.30തോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ച​ത്. മ​ത്സ​ര​ങ്ങ​ൾ വൈ​കി ന​ട​ത്തി​യ​തി​ൽ വ്യാ​പ​ക പ്ര​തി​ക്ഷ​ധ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ആ​ദ്യ ഇ​ന​മാ​യ സ​ബ് ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 600 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ കാ​ട്ടി​ക്കു​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ.​പി. മി​ഥു​ൻ എ​ന്ന ആ​ദി​വാ​സി ബാ​ല​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി. കാ​ട്ടി​ക്കു​ളം ഇ​ട​യൂ​ർ​ക്കു​ന്ന് കോ​ള​നി​യി​ലെ ബാ​ബു​വി​ന്‍റെ​യും മി​നി​യു​ടെ​യും മ​ക​നാ​ണ്. ഈ ​ഇ​ന​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കാ​ക്ക​വ​യ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ.​വി. അ​ശ്വ​തി​യും ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

മേ​ള​യു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് പ​ഴ​ശി കു​ടീ​ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ദീ​പ​ശി​ഖാ​പ്ര​യാ​ണം മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ബാ​ബു​രാ​ജ് പ​താ​ക ഉ​യ​ർ​ത്തും. രാ​വി​ലെ 9.30 ന് ​ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദാ​മു​മാ​സ്റ്റ​ർ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​താ​രാ​മ​ൻ ഏ​റ്റു​വാ​ങ്ങും.




കാ​ര്യ​ന്പാ​ടി ക​ണ്ണാ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റി​നെ​തി​രേ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ക്ക​മ്മി​റ്റി പ്ര​ക്ഷോ​ഭം തു​ട​ങ്ങു​ന്നു
ക​ൽ​പ്പ​റ്റ: കാ​ര്യ​ന്പാ​ടി ക​ണ്ണാ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റി​നെ​തി​രേ കാ​ര്യ​ന്പാ​ടി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ക്ക​മ്മി​റ്റി പ്ര​ക്ഷേ ......
പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
പ​ടി​ഞ്ഞാ​റ​ത്ത​റ: പ​ടി​ഞ്ഞാ​റ​ത്ത​റ മ​ണ്‍​ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ ......
ആ​ദി​വാ​സി സാ​ക്ഷ​ര​ത: ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ​ക്ക് ര​ണ്ടാം​ഘ​ട്ടം പ​രി​ശീ​ല​നം ന​ൽ​കി
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ദ്ധ​തി​യി​ലെ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ​ക്കാ​യി ബ​ത്തേ​രി​യി​ൽ ഡ​യ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ദ് ......
ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ സർക്കാരിനോട് ശി​പാ​ർ​ശ ചെ​യ്യും: നി​യ​മ​സ​ഭാ​സ​മി​തി
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലു​ള്ള ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന് ന​ട​പ​ടി​ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​നു ശി​പാ​ർ​ശ ചെ​യ്യു ......
അ​ന​ധി​കൃ​ത ഖ​ന​ന​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ന്ന്
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ നി​യ​മാ​നു​സൃ​ത അ​നു​മ​തി​ക​ളോ ലൈ​സ​ൻ​സോ ഇ​ല്ലാ​ത്ത ക്വാ​റി​ക​ളി​ൽ​നി​ന്നു പാ​റ​പൊ​ട്ടി​ച്ചു ക​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ......
കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണം: കെ​പി​സി​ടി​എ
പു​ൽ​പ്പ​ള്ളി: കേ​ന്ദ്ര സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ ശ​ന്പ​ള​പ​രി​ഷ്ക​ര​ണം എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കെ​പി​സി​ടി​എ ......
പാ​ര​ന്പ​ര്യ വൈ​ദ്യന്മാ​രെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്നുവെന്ന്
പു​ൽ​പ്പ​ള്ളി: പാ​ര​ന്പ​ര്യ വൈ​ദ്യ​ന്മാ രെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് പാ​ര​ന്പ​ര്യ വൈ​ദ്യ​സം​ഘ​ട​ന സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ല ......
ക​ർ​ഷ​ക ആ​നു​കൂ​ല്യ നി​ഷേ​ധ​ത്തി​നെ​തി​രേ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭം 25ന്
പു​ൽ​പ്പ​ള്ളി: ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യ​ം നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രേ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പു​ൽ​പ്പ​ള്ള ......
കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ട് ആ​ക്ര​മി​ച്ചു
ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ചി​ന്ന​ചൂ​ണ്ടി സ്വ​ദേ​ശി ഭാ​സ്ക​ര​ന്‍റെ വീ​ട് കാ​ട്ടാ​ന​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു. നാ​ല് ആ​ന​ക​ളും കു​ട്ടി​യു​മ​ട​ ......
പ​ട​യൊ​രു​ക്കം: ഫേ​സ് ബു​ക്ക് പേ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ക​ൽ​പ്പ​റ്റ: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്കം ജാ​ഥ​യു​ടെ പ്ര​ച​ര​ണാ​ർ​ത്ഥം സ​മൂ​ഹ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​ടെ ......
ഒ​പ്പു​ശേ​ഖ​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 29ന്
ക​ൽ​പ്പ​റ്റ: പ​ട​യൊ​രു​ക്കം ന​വം​ബ​ർ അ​ഞ്ചി​ന് ജി​ല്ല​യി​ലെ​ത്തു​ന്പോ​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 29 ......
വാ​ട്സ് ആ​പ്പ് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നു മാ​ധ്യ​മ​മാ​ക്കി ചെ​റു​പ്പ​ക്കാ​രു​ടെ സം​ഘം
മാ​ന​ന്ത​വാ​ടി:​ വാ​ട്സ് ആ​പ്പ് ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​നു മാ​ധ്യ​മ​മാ​ക്കി ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ. വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ളും ജോ ......
മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കാ​ത്ത്‌ലാ​ബി​ന് അം​ഗീ​കാ​ര​മാ​യി
മാ​ന​ന്ത​വാ​ടി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കാ​ത്ത്‌ലാബ് സ്ഥാ​പി​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി.
ക​ത്ത്‌ ലാബി​നും ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി ......
എ​ടി​എ​സ്പി: ഡി​സം​ബ​റി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കളക്ടർ
ക​ൽ​പ്പ​റ്റ: 2014-15ലെ ​അ​ഡീ​ഷ​ണ​ൽ ട്രൈ​ബ​ൽ സ​ബ് പ്ലാ​നി​ൽ​പ്പെ​ട്ട (എ​ടി​എ​സ്പി) തി​രു​നെ​ല്ലി, പു​ൽ​പ്പ​ള്ളി, നൂ​ൽ​പ്പു​ഴ, മേ​പ്പാ​ടി, മൂ​പ്പൈ​നാ​ ......
മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള: ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വെ​ള്ള​മു​ണ്ട​യ്ക്ക് കി​രീ​ടം
വെ​ള്ള​മു​ണ്ട: മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഹൈ ​സ് കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വെ​ള്ള​മു​ണ്ട ഗ​വ.​മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജേ ......
വ​യ​നാ​ട് എ​ഫ്സി ലോ​ഗോ പ്ര​കാ​ശ​നം
ക​ൽ​പ്പ​റ്റ: ഐ ​ലീ​ഗ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ വ​യ​നാ​ട് എ​ഫ്സി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ച​ല​ച്ചി​ത്ര​താ​രം മ​മ്മൂ​ട് ......
കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ര​ക്ഷ​യ്ക്കാവ​ശ്യം സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ ശാ​ക്തീ​ക​ര​ണം: സീ​താ​റാം യെ​ച്ചൂ​രി
ന​ട​വ​യ​ൽ: കോ​ർ​പ്പറേ​റ്റ് മൂ​ല​ധ​ന​ത്തി​ന് ബ​ദ​ലാ​യി സ​ഹ​ക​ര​ണ​മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​ ......
ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ സാ​ര​ഥി​ക​ൾ എം​എ​ൽ​എ​യെ പ​ഴി​ചാ​രു​ന്ന​ത് ഭ​ര​ണ​പ​രാ​ജ​യം മ​റ​യ്ക്കാ​നെ​ന്ന്
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ​യെ നി​യ​ന്ത്രി​ക്കു​ന്ന യു​ഡി​എ​ഫ് ടൗ​ണ്‍ വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യെ പ​ഴി​ചാ​രു​ന്ന​ത് ഭ​ര​ണ​ ......
ജി​ല്ലാ പ​ദ്ധ​തി: കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി
ക​ൽ​പ്പ​റ്റ: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ, ന​ഗ​ര​സ​ഭ​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ൾ എ​ന്നി​വ​യു​ടെ പ​ദ്ധ​തി രൂ​പീ​ക​ര​ണം ജി​ല്ലാ പ​ദ്ധ​തി രേ​ഖ​യി​ലെ മാ​ർ​ ......
ഓർമിക്കാൻ
പി​എ​സ്‌സി പ​രീ​ക്ഷ

ക​ൽ​പ്പ​റ്റ: ഭൂ​ഗ​ർ​ഭ​ജ​ല വ​കു​പ്പി​ൽ ഡ്രാ​ഫ്റ്റ്സ്മാ​ൻ ഗ്രേ​ഡ് 2 ട്രേ​സ​ർ (കാ​റ്റ​ഗ​റി 443/16, 450/16) ത​സ്തി​ക​യി​ലേ​ക് ......
ഫ​യ​ൽ അ​ദാ​ല​ത്ത്
ക​ൽ​പ്പ​റ്റ: ജി​ല്ലാ ന​ഗ​ര-​ഗ്രാ​മാ​സൂ​ത്ര​ണ കാ​ര്യാ​ല​യ​ത്തി​ൽ ന​വം​ബ​ർ 15ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ചീ​ഫ് ടൗ​ണ്‍ പ്ലാ​ന​റു​ടെ ......
ബ​ത്തേ​രി ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം; സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണം നാ​ളെ
ക​ൽ​പ്പ​റ്റ: ന​വം​ബ​റി​ൽ മു​ട്ടി​ൽ ഓ​ർ​ഫ​നേ​ജ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തു​ന്ന ബ​ത്തേ​രി ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി ......
അ​ണ്ട​ർ വാ​ല്യു​വേ​ഷ​ൻ അ​ദാ​ല​ത്ത്
ക​ൽ​പ്പ​റ്റ: വെ​ള്ള​മു​ണ്ട സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ 26, 27 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മു​ന്നു വ​രെ അ​ണ്ട​ർ വാ​ല്യു​വേ​ഷ​ൻ അ ......
കാ​ന്‍റീ​ൻ ലേ​ലം
ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ കാ​ന്‍റീ​ൻ അ​ടു​ത്ത ഒ​രു വ​ർ​ഷം ന​ട​ത്തു​ന്ന​തി​നു​ള്ള ലേ​ലം സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജി​ല്ല ......
നീ​ന്ത​ൽ പ​രി​ശീ​ല​നം: ക്ല​ബു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
ക​ൽ​പ്പ​റ്റ: നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ട​ത്താ​ൻ ക്ല​ബു​ക​ളി​ൽ​നി​ന്നും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളി​ൽ നി​ന്നും യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ......
പി​എ​സ്‌സി പ​രീ​ക്ഷാ പ​രി​ശീ​ല​ന സ​ഹാ​യം
ക​ൽ​പ്പ​റ്റ: പി​എ​സ്‌സി മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ക്ല​ബു​ക​ൾ​ക്കും ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും സം​സ്ഥാ​ന യു​വ​ജ​ന​ക് ......
പ​ശു, പ​ന്നി വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം
ക​ൽ​പ്പ​റ്റ: ക​ണ്ണൂ​ർ ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ 26, 27, 28 തീ​യ​തി​ക​ ......
ടെ​ലി​വി​ഷ​ൻ ജേ​ണ​ലി​സം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ൽ​പ്പ​റ്റ: കേ​ര​ള​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കെ​ൽ​ട്രോ​ണ്‍ ടെ​ലി​വി​ഷ​ൻ ജേ​ണ​ലി​സം കോ​ഴ്സി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​തെ​ങ്കി​ലും ......
ജി​ല്ലാ വി​ക​സ​ന സ​മി​തി
ക​ൽ​പ്പ​റ്റ: ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 28ന് ​രാ​വി​ലെ 11ന് ​ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ലെ എപിജെ ഹാ​ളി​ൽ ചേ​രും.
പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി യോ​ഗം
ക​ൽ​പ്പ​റ്റ: പ​തി​മൂ​ന്നാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി നി​ർ​വ​ഹ​ണ പു​രോ​ഗ​തി അ​വ​ലോ​ക​നം ന​ട​ത്തു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​ടി. ജ​ലീ​ല ......
മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
ക​ൽ​പ്പ​റ്റ: ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലേ​ബ​ർ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ലോ​ക്കൗ​ട്ട് ചെ​യ്ത ചെ​ന് ......
വി​ള​ക​ളു​ടെ വി​ല​യി​ടി​വ്: ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
പു​ൽ​പ്പ​ള്ളി: കു​രു​മു​ള​ക്, കാ​പ്പി, ഇ​ഞ്ചി തു​ട​ങ്ങി​യ​വ​യു​ടെ വി​ല​യി​ടി​വ് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. കു​രു​മു​ള​കി​ന്‍റെ പ്ര​താ​പ കാ​ല ......
വാ​ഹ​ന​ങ്ങ​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നുവെന്ന്
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ വ​ഴി​യ​രി​കി​ൽ തു​രു​ന്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. റ​വ​ന്യൂ​വ​കു​പ്പ ......
ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കി​ൽ ഡെ​ങ്കി​പ്പ​നി​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. കൊ​ള​പ്പ​ള്ളി, ചേ​ര​ന്പാ​ടി, നെ​ല്ലി​ക്കു​ന്ന്, ച​ന് ......
തോ​ണി​ച്ചാ​ൽ ക​പ്പേ​ള​യി​ൽ വി.​യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ തു​ട​ങ്ങി
മാ​ന​ന്ത​വാ​ടി: തോ​ണി​ച്ചാ​ൽ ക​പ്പേ​ള​യി​ൽ വി.​യൂ​ദാ​ശ്ലീ​ഹാ​യൂ​ടെ തി​രു​നാ​ൾ തു​ട​ങ്ങി. വി​കാ​രി ഫാ.​ബി​ജു തൊ​ണ്ടി​പ്പ​റ​ബി​ൽ കൊടി ഉ​യ​ർ​ത്തി. ഇ​ ......
സി​ബി​എ​സ്ഇ ക​ലോ​ത്സ​വം : ഗ്രീ​ൻ ഹി​ൽ​സ് ചാ​ന്പ്യ​ൻമാർ
മ​ക്കി​യാ​ട്: വ​യ​നാ​ട് ജി​ല്ലാ സി​ബി​എ​സ്ഇ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി ബ​ത്തേ​രി മൂ​ല​ങ്കാ​വ് ഗ്രീ​ൻ ഹി ......
Nilambur
LATEST NEWS
മോദി ഇന്ന് വീണ്ടും ഗുജറാത്തിൽ; ഈ മാസത്തിലെ മൂന്നാമത്തെ സന്ദര്‍ശനം
ചാന്ദ്നിക്ക് രണ്ടാം സ്വർണം
ടിപ്പു ജയന്തി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ബിജെപി പോര് രൂക്ഷമാകുന്നു
മ്യാ​ൻ​മ​ർ​സാ​റ്റ്-2 അ​ടു​ത്ത​വ​ർ​ഷം ജൂ​ണി​ൽ വി​ക്ഷേ​പി​ക്കും
മുടിമുറിക്കൽ: സൈനികരെ മർദിച്ച 18 പേർ പിടിയിൽ
അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ വ്യാ​ജ മ​ണ​ൽ നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി
അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്... മ​ണ്ഡ​പ​ത്തി​നുമുണ്ട് മോഹം...
ജ്വ​ല്ല​റി​യി​ൽ നി​ന്നും 12 ല​ക്ഷം രൂ​പ മോഷ്ടിച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ
വാ​ൽ​പ്പാ​റ​യി​ൽ കാ​ട്ടാ​ന​ക​ൾ വ​നം വ​കു​പ്പ് ഓ​ഫീ​സ് ത​ക​ർ​ത്തു
കിഴക്കന്പലത്ത് 220 കെവി ലൈ​ൻ പൊ​ട്ടി​വീ​ണു വൻനാശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.