തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
നി​ക്ഷേ​പ​സം​ഗ​മം സംഘടിപ്പിച്ചു
നി​ല​മ്പൂ​ര്‍: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ താ​ലൂ​ക്ക്ത​ല നി​ക്ഷേ​പ സം​ഗ​മം ന​ട​ത്തി. ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ ആ​ര്‍.​ര​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീസ​ര്‍ എം.​എ​സ്.​സു​നി​ത അ​ധ്യ​ക്ഷ​യാ​യി.

പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പി.​ഇ​സ്മാ​യി​ല്‍, വി​ന്‍​സെ​ന്‍റ് എ ഗോ​ണ്‍​സാ​ഗാ, എം.​ശ്രി​രാ​ജ്, പി.​സി.​വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മി​ച്ച​ഫ​ര​ണി​ച്ച​ര്‍ യൂ​ണി​റ്റു​ള്ള അ​വാ​ര്‍​ഡ് ചോ​ക്കാ​ട് പി.​കെ.​വു​ഡ്‌​സ് ഉ​ട​മ റ​ഹി​മാ​ന്‍ സ​ക്കീ​റി​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സം​രം​ഭ​ക​ത്വം വി​ക​സ​നം എ​ന്ന വി​ഷ​യ​ത്തി​ല്‍ എ​സ്.​അ​ജി​ത് മേ​നോ​നും, ജി​എ​സ്ടി​യു​വും സം​ര​ംഭ​ക​രും എ​ന്ന​വി​ഷ​യ​ത്തി​ല്‍ മു​ഷ്താ​ഖ് അ​ലി​യും ക്ലാ​സെ​ടു​ത്തു.​20ഓ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​ര​ഭ​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.




ബൈ​ക്ക് മോ​ഷ​ണ​ക്കേ​സ് പ്ര​തി പി​ടി​യി​ൽ
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നാ​ര​ങ്ങാ​കു​ണ്ടി​ൽ ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചി​നു വീ​ടി​നു മു​ൻ​വ​ശ​ത്തു നി​ർ​ത്തി​യി​ട്ട ഹീ​റോ​ഹോ​ണ്ട ബൈ​ക്ക് രാ​ത് ......
വി​ദ്യാ​ർ​ഥി​നി​ക​ളെ ശ​ല്യം ചെ​യ്ത ബ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
കൊ​ള​ത്തൂ​ർ: യാ​ത്ര​യ്ക്കി​ടെ ബ​സി​ൽ വ​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ ശ​ല്യം ചെ​യ്ത ബ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ-​വ​ളാ​ഞ്ചേ ......
കൊണ്ടോട്ടി നഗരസഭയിൽ മാ​ലി​ന്യ​സം​സ്ക​ര​ണ പ​ദ്ധ​തി​ ഉ​ദ്ഘാ​ട​നം ഇ​ന്ന്
കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പാ​ക്കു​ന്ന ജീ​വ​നം, അ​തി​ജീ​വ​നം മാ​ലി​ന്യ​സം​സ്ക​ര​ണ പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട പൂ​ർ​ത്തീ​ക​ര​ ......
പു​തു​ത​ല​മു​റ സ്വ​യം സം​രം​ഭ​ക​രാ​ക​ണം: പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എംപി
നി​ല​ന്പൂ​ർ: വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ സ്വ​യം സം​രം​ഭ​ക​രാ​യി തീ​ര​ണ​മെ​ന്നും സ​ത്യ​സ​ന്ധ​ത​യും ആ​ത്മാ​ർ​ഥ​ത​യും ക​ഠി​നാ​ധ്വ​ന​വു​മാ​ണ് വ്യ​വ​സാ​യ ......
ക്ലീ​ൻ ക​രു​ളാ​യി: പ​രി​ശീ​ല​നം ന​ൽ​കി
ക​രു​ളാ​യി: ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യം വ​ച്ച് ക​രു​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ക്ലീ​ൻ ......
വ്യാപാരികളുടെ ധർണ നാളെ
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​പ്പാ​ക്കി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ത്തി​നെ​തി​രേ പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നാ​ളെ ......
അന്താരാഷ്‌ട്ര വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു
മ​ഞ്ചേ​രി: സ​ർ​ഗാ​ത്മ​ക ബോ​ധ​ന​വും അ​ധ്യ​യ​ന​വും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ അ​രീ​ക്കോ​ട് സു​ല്ല​മു​സ​ലാം സ​യ​ൻ​സ് കോ​ള​ ......
ഓട്ടോമൊബൈൽ കോഴ്സ് ആരംഭിച്ചു
നി​ല​ന്പൂ​ർ: ജ​ൻ ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​ന്‍റെ കീ​ഴി​ൽ കേ​ന്ദ്ര,ന​ഗ​ര, ഗ്രാ​മ​വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കു​ടും​ബ​ശ്രീ വ​ഴി ന​ട​പ്പാ​ക്കു​ ......
നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ബോ​ണ​സ് അനുവദിക്കണം
മ​ല​പ്പു​റം : നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ണ​സ് ല​ഭി​ക്കാൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ......
നി​ല​ന്പൂ​ർ താ​ലൂ​ക്ക് അ​ദാ​ല​ത്ത് 16ന്
നി​ല​ന്പൂ​ർ: ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ പൊ​ജു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 16നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ ......
. പി​എ​സ‌്സി വെ​രി​ഫി​ക്കേ​ഷ​ൻ
മ​ല​പ്പു​റം: സ​ർ​വേ ആ​ൻ​ഡ് ലാ​ൻഡ് റിക്കാ​ർ​ഡ്സ് വ​കു​പ്പി​ൽ സ​ർ​വേ​യ​ർ ഗ്രേ​ഡ് 11 (കാ​റ്റ​ഗ​റി 415/15) ത​സ്തി​ക​യു​ടെ സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ൾ​പ്പെ​ ......
ചെറുകര ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണി: 17 വരെ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും
പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ചെ​റു​ക​ര​യി​ലു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ ......
സേ​ക്രഡ് ഹാ​ർ​ട്ട് പ​ബ്ലി​ക് സ്കൂ​ളി​ൽ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണം
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ന്ന്യാ​കു​ർ​ശി സി​എം​ഐ സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ബ്ലി​ക് സ്കൂ​ളി​ൽ ക്യാ​പ് @ കാ​ന്പ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ ......
കാ​ര​പ്പു​റം ത​ണ​ൽ പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കി​ന് കെ​ട്ടി​ട​മാ​യി
എ​ട​ക്ക​ര: മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ കാ​ര​പ്പു​റം ത​ണ​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്കി​ന്‍റെ കെ​ട്ടി​ടോ​ദ്ഘാ​ട​നം പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ നി ......
മാ​യം ചേ​ർ​ത്ത ഒന്നരലക്ഷം കിലോ ചാ​യ​പ്പൊ​ടി പി​ടി​ച്ചെ​ടു​ത്തു
ഗൂ​ഡ​ല്ലൂ​ർ: ഒന്നര കോടി രൂപ വിലമതിക്കുന്ന മാ​യം ചേ​ർ​ത്ത ചാ​യ​പ്പൊ​ടി കോ​ത്ത​ഗി​രി​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തു. ടീ​ബോ​ർ​ഡി​ന ......
സ്ത്രീ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അ​റ​സ്റ്റി​ൽ
വ​ട​ക​ര: അ​യ​ൽ​വാ​സി ന​ൽ​കി​യ പ​രാ​തി​യി​ൽ തോ​ട​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തി​രു​വ​ള്ളൂ​ർ മു​ര​ളി​യെ വ​ട​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ......
വഴിക്കടവിൽ നിന്ന് കടത്താൻ ശ്രമിച്ച ജ​ലാ​റ്റിൻ സ്റ്റി​ക്കുകളും ഡി​റ്റ​നേ​റ്റ​റുകളും പി​ടി​കൂ​ടി
ഗൂ​ഡ​ല്ലൂ​ർ: നാ​ടു​കാ​ണി​യി​ൽ​നി​ന്നും ജ​ലാറ്റിൻ സ്റ്റി​ക്കും ഡി​റ്റ​നേ​റ്റ​റും പി​ടി​കൂ​ടി.
സംഭവവുമായി ബ​ന്ധ​പ്പെ​ട്ട് ഇ​രു​ന്പ് പാ​ലം സ്വ​ദേ​ശി ......
ന​ന്ന​ന്പ്ര വി​ഷ്ണു ക്ഷേ​ത്രം റോ​ഡി​ന് തു​ക അ​നു​വ​ദി​ച്ചു
തി​രൂ​ര​ങ്ങാ​ടി: ന​ന്ന​ന്പ്ര വി​ഷ്ണു ക്ഷേ​ത്രം റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു തു​ക അ​നു​വ​ദി​ച്ച​താ​യി പി.​കെ. അ​ബ്ദു​റ​ബ് എം​എ​ൽ​എ അ​റി​യി​ച്ചു. ക്ഷേ​ത്ര ......
ബൈ​ത്തു​റ​ഹ്മ സ​മ​ർ​പ്പി​ച്ചു
തി​രൂ​ര​ങ്ങാ​ടി: സൗ​ദി ഖ​മീ​സ് മു​ഷൈ​ത്ത്, അ​ല്ലൈ​ത്ത് കെഎം​സി​സി​യു​ടെ​യും മൂ​ന്നി​യൂ​ർ ആ​ലി​ൻ​ചു​വ​ട് ടൗ​ണ്‍ മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ​യും സ​ ......
മു​അ​ല്ലിം മ​ൻ​സി​ൽ ഭ​വ​ന പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി
നി​ല​ന്പൂ​ർ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 21മു​ത​ൽ 23വ​രെ ന​ട​ക്കു​ന്ന എ​സ്കെ​ജെഎം ഈ​സ്റ്റ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​രാ​ണ​ർ​ഥം എ​സ്കെ​ജെഎം-​എ​സ ......
രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ചേ​രി തി​രി​ഞ്ഞു പ്ര​ക​ട​നം
പ​ര​പ്പ​ന​ങ്ങാ​ടി: എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ ......
വി​ഷം ക​ഴി​ച്ചെ​ത്തി​യ ക​ർ​ഷ​ക ദ​ന്പ​തി​ക​ൾ നീലഗിരി ക​ള​ക്ട​റേ​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണു
ഗൂ​ഡ​ല്ലൂ​ർ: ക​ട​ക്കെ​ണി​യി​ൽ അ​ക​പ്പെ​ട്ട ക​ർ​ഷ​ക ദ​ന്പ​തി​ക​ൾ വി​ഷം ക​ഴി​ച്ച​ശേ​ഷം നി​വേ​ദ​ന​വു​മാ​യി നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലെ​ത്തി. ക ......
ഫാ. ഉഴുന്നാലിലിന് സ്വീകരണം നൽകി
നി​ല​ന്പൂ​ർ: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​നു നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ​ത്തി​ൽ വി​ശ്വാ​സ സ​മൂ​ഹം സ്വീ​ക​ര​ണം ന​ൽ​കി.
അ​സി​സ്റ്റ​ന്‍റ് വി​ക ......
പ്ര​തി​ഭ നി​ർ​ണ​യ ക്വി​സ്
വേ​ങ്ങ​ര: ഉ​പ​ജി​ല്ല കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഭ നി​ർ​ണ​യ ക്വി​സ് ന​ട​ത്തി.
ഇ​രു​ ......
തോ​ട് സം​ര​ക്ഷ​ിക്കാൻ ക​യ​ർ​ഭൂ​വ​സ്ത്ര​ം
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​യ​ർ​ഭൂ​വ​സ്ത്ര​മു​പ​യോ​ഗി​ച്ച് തോ​ട് സം​ര​ക്ഷ​ണനടപടിക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ല ......
സി​ബി​എ​സ്ഇ നി​ല​ന്പൂ​ർ മേ​ഖ​ലാ കി​ഡ്സ് ഫെ​സ്റ്റ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ൽ
മ​ല​പ്പു​റം: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന സി​ബി​എ​സ്ഇ ന​ഴ്സ​റി ക​ലോ​ത്സ​വം ബ്ലോ​സം-18 നി​ല ......
ഐ​ക്യ​ക്രി​സ്മ​സ് സ​മ്മേ​ള​ന​വും ഫാ. ​ഉ​ഴു​ന്നാ​ലിലി​നു സ്വീ​ക​ര​ണ​വും
എ​ട​ക്ക​ര: ഓ​രോ മ​നു​ഷ്യ​രി​ലും ത​ന്നേ​ക്കാ​ൾ ശ്രേ​ഷ്ഠത​യും മ​ഹ​ത്വ​വും ക​ണ്ടെ​ത്തു​ന്പോ​ഴാ​ണ് നാം ​കൂ​ടു​ത​ൽ ശ്രേ​ഷ്ഠ​രാ​യി​ത്തീ​രു​ന്ന​തെ​ന്നു മാ​ ......
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലിന് സ്വീ​ക​ര​ണം ന​ൽ​കി
നി​ല​ന്പൂ​ർ: ഐ​എ​സ് ഭീ​ക​ര​രു​ടെ ത​ട​വ​റ​യി​ൽ നി​ന്നും മോ​ചി​ത​നാ​യ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ലി​ന് നി​ല​ന്പൂ​ർ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ ......
ഛർ​ദ്ദി​യും അ​തി​സാ​ര​വും ബാ​ധി​ച്ച് ഒ​ഡീ​ഷ സ്വ​ദേ​ശി മ​രി​ച്ചു
തി​രൂ​ര​ങ്ങാ​ടി: ഛർ​ദ്ദി​യും അ​തി​സാ​ര​വും പി​ടി​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. തൃ​ക്കു​ളം പ​തി​നാ​റു​ങ്ങ​ലി​ലെ വാ​ട ......
ര​ക്ത​സ​മ്മ​ർ​ദ്ദം മൂ​ലം ജി​ദ്ദ​യി​ൽ മ​രി​ച്ചു
ചെ​റു​മു​ക്ക്: ര​ക്ത​സ​മ്മ​ർ​ദ്ദം മൂ​ലം യു​വാ​വ് ജി​ദ്ദ​യി​ൽ മ​രി​ച്ചു. ചെ​റു​മു​ക്ക് പ​ള്ളി​ക്ക​ത്താ​യം ജു​മാ​മ​സ്ജി​ദി​ന്‍റെ പി​ൻ​വ​ശ​ത്ത് താ​മ​സി​ക ......
LATEST NEWS
15 ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ല്‍ ജ​നു​വ​രി 11ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്
ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്
നാ​യ​ക​ന്‍റെ ഇ​ര​ട്ട പ്ര​ഹ​രം; ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ ജ​യം
ഓ​ഖി ദു​ര​ന്തം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
ബാ​ങ്ക് അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ മാ​ർ​ച്ച് 31 വ​രെ സ​മ​യം
എ​രു​മ​ക്ക​യ​വും ഡാം ​പ്ര​ദേ​ശ​വും ശു​ചീ​ക​രി​ച്ചു
ആ​യു​ഷ് വ​കു​പ്പി​നെ വി​പു​ലീ​ക​രി​ക്കും: മ​ന്ത്രി കെ.​കെ.​ശൈ​ല​ജ
മി​നിവാ​നി​നു തീ​പി​ടി​ച്ചു: ആ​ള​പാ​യ​മി​ല്ല
സി.​ജെ.​തോ​മ​സ് ജന്മ​ശ​താ​ബ്ദി ആ​ച​ര​ണം; പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു
തെ​ങ്ക​ര​യി​ൽ കാ​ട്ടു​പ​ന്നി​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.