റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​കോ​ത്സ​വം; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
കോ​ഴി​ക്കോ​ട്: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​കോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.​
ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ഇ.​സു​രേ​ഷ് കു​മാ​റി​നു ലോ​ഗോ കൈ​മാ​റി കോ​ർ​പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ രാ​ധാ​കൃ​ഷ്ണ​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.​
ഡി​ഇ​ഒ ജ​യ​കൃ​ഷ്ണ​ൻ, വി​എ​ച്ച്എ​സ്ഇ അ​സി.​ ഡ​യ​റ​ക്ട​ർ ശെ​ൽ​വ​മ​ണി, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ കെ.​ര​ഞ്ജി​ത്ത് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.