ജ​ന​റ​ൽ ബോ​ഡി യോ​ഗം
Thursday, October 12, 2017 12:39 PM IST
താ​മ​ര​ശേ​രി: ഈ​ങ്ങാ​പ്പു​ഴ റ​ബ്ബ​ർ ഉ​ത്പാ​ദ​ക സം​ഘം ജ​ന​റ​ൽ ബോ​ഡി യോ​ഗം നടന്നു. പ്ര​സി​ഡ​ന്‍റ് രാ​ജു വാ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ബ​ർ ബോ​ർ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ സി.​എ​ൻ. രാ​ജീ​വ്, ഫീ​ൽ​ഡ് ഓ​ഫീ​സ​ർ പ്ര​ഭാ​വ​തി, ടാ​പ്പിം​ഗ് മോ​ണ്‍​സ്ട്രേ​റ്റ​ർ എ.​ആ​ർ. സ​ജീ​വ്, വി.​വി. ജോ​സ​ഫ്, ടി.​എം. ചാ​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ റ​ബ​ർ ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ന്ന​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.