അ​ജ്ഞാ​തൻ ട്രെയിൻതട്ടി മരിച്ചനിലയിൽ
Thursday, October 12, 2017 12:43 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ജ്ഞാ​ത​നെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 45 വ​യ​സ് തോ​ന്നി​ക്കു​ന്ന 158 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​വും ഇ​രു നി​റ​വു​മു​ള്ള തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ തി​രു​വ​ന​ന്ത​പു​രം ഓ​ൾ സെ​യി​ൻ​സി​നു സ​മീ​പം മ​തി​ൽ​മു​ക്കി​ന​ടു​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ശ​രീ​രം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. ഇ​യാ​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ തി​രു​വ​ന​ന്ത​പു​രം പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 0471-2743195, 9497980016.