തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ലോ​ക​കാ​ഴ്ച​ ദി​നം: ബ്ലൈ​ൻ​ഡ് വാ​ക്ക് ശ്ര​ദ്ധേ​യ​മാ​യി
ക​ണ്ണൂ​ർ: ലോ​ക കാ​ഴ്ച​ദി​ന​ത്തി​ൽ ഫാ. ​ജോ​ർ​ജ് ക​ണ്ണ​ന്താ​നം നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ശ്ര​യം സ്പെ​ഷ​ൽ സ്കൂ​ളി​ന്‍റെ​യും ഫോ​ർ യു ​ട്ര​സ്റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്ലൈ​ൻ​ഡ് വോ​ക്ക് സം​ഘ​ടി​പ്പി​ച്ചു.

നി​ഫ്റ്റ്, ചി​ന്മ​യ കോ​ള​ജ്, അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജ്, പ​യ്യാ​ന്പ​ലം ഉ​ർ​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഷീ​ൻ ബേ​ക്ക​റി, ക​യ്റോ​സ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളും അ​ണി​നി​ര​ന്ന ക​ണ്ണു കെ​ട്ടി ന​ട​ത്തം ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ​നി​ന്നു തു​ട​ങ്ങി സി​റ്റി സോ​യ​റി​ൽ സ​മാ​പി​ച്ചു. ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല, ര​ഘു​നാ​ഥ്, സു​രേ​ന്ദ്ര​ൻ, ഫാ. ​ഷി​ന്‍റോ മാ​ത്യു, വി​നോ​ദ് കു​മാ​ർ, ബി​ജു എ​ന്നി​വ​രും ന​ട​ത്ത​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

തു​ട​ർ​ന്ന് ഐ​റി​ൻ നേ​ത്ര​ദാ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ബം​ഗ​ളൂ​രു കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രോ​ജ​ക്ട് വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു രാ​ജ്യ​ങ്ങ​ളി​ലെ 250 ന​ഗ​ര​ങ്ങ​ളി​ൽ ഒ​രു​ല​ക്ഷ​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ന​ട​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി മ​ഹി​പാ​ൽ യാ​ദ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​രേ​ന്ദ്ര​ൻ, ബീ​ന, മു​ര​ളീ​ധ​ര​ൻ, ര​ഘു​നാ​ഥ്, വി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി​നോ​ദ്, ഫാ. ​ഷി​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബൈ​ൻ​ഡ് വോ​ക്കി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം കൂ​ടു​ത​ൽ ബ്ലൈ​ൻ​ഡ് വോ​ക്ക് ന​ട​ന്ന​ത് ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ്.

ക​ണ്ണൂ​ർ, ഇ​രി​ട്ടി, ചെ​റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബ്ലൈ​ൻ​ഡ് വോ​ക്ക് ന​ട​ന്ന​ത്. നേ​ത്ര​ദാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​രി​ൽ ഐ ​ബാ​ങ്ക് തു​ട​ങ്ങാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ക​ണ്ണൂ​രി​ലെ സ്കൂ​ൾ, കോ​ള​ജു​ക​ൾ വ​ഴി ന​ട​ത്തു​മെ​ന്നും കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഫാ. ​ഷി​ന്‍റോ, വി​നോ​ദ്കു​മാ​ർ, ബി​ജു ര​മേ​ശ് എ​ന്നി​വ​ർ അ​റി​യി​ച്ചു.




തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ പ​രി​ശീ​ല​നം ന​ൽ​കി
ആ​ല​ക്കോ​ട്: കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ത്മ ക​ണ്ണൂ​രി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി ......
ഗു​ണ​ഭോ​ക്താ​ക്ക​ൾ ഹാ​ജ​രാ​ക​ണം
ച​പ്പാ​ര​പ്പ​ട​വ്: 2017-18 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ച​പ്പാ​ര​പ്പ​ട​വ് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ തെ​ങ്ങി​നു വ​ളം, ഗ്രോ​ബാ​ഗ്, ക​ശു​മാ​വ് വി ......
ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണ​വും കു​ടും​ബ​സം​ഗ​മ​വും
പെ​രു​ന്പ​ട​വ്: അ​തി​രു​കു​ന്ന് ബൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ടും​ബ​സം​ഗ​മ​വും ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​വും 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ ......
നി​കു​തി അ​ട​യ്ക്ക​ണം
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2017-18 വ​രെ​യു​ള്ള കെ​ട്ടി​ട നി​കു​തി, ലൈ​സ​ൻ​സ് ഫീ​സ്, തൊ​ഴി​ൽ നി​കു​തി എ​ന്നി​വ 31ന​കം ......
ജി​ല്ലാ​ത​ല വ​ടം​വ​ലി മ​ത്സ​രം 29ന്
പ​യ്യാ​വൂ​ർ: മ​ഞ്ഞാ​ങ്ക​രി രാ​ജീ​വ്ഗാ​ന്ധി സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബി​ന്‍റെ​യും രാ​ജീ​വ്ഗാ​ന്ധി സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ ......
ഉപകാരമില്ലാതെ ഒരു ഉ​പ​കേ​ന്ദ്രം
ച​പ്പാ​ര​പ്പ​ട​വ്: കൂ​വേ​രി കു​ടും​ബ​ക്ഷേ​മ ഉ​പ​കേ​ന്ദ്രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. അ​ന്പ​തു​വ​ ......
ന​വ​പ്ര​ഭ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ശാ​സ്ത്രം, ഗ​ണി​തം, ഭാ​ഷാ​ത​ല​ങ്ങ​ളി​ൽ പ​ഠ​ ......
പ​ടയൊരുക്കം: ഉ​ദ​യ​ഗി​രിയിൽ ഒ​പ്പ് ശേ​ഖ​ര​ണം
ഉ​ദ​യ​ഗി​രി:​ കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​ ......
കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ ന​ട​പ​ടി വേ​ണം: സി​പി​എം
ചെ​റു​പു​ഴ: കാ​ട്ടാ​ന​ശ​ല്യ​ത്തി​ൽ​നി​ന്നും മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് സി​പി എം ​പു​ളി​ങ്ങോം ലോ​ക്ക​ൽ സ​മ്മേ​ള​ ......
പ​ഠ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
പെ​രു​ന്പ​ട​വ്: ത​ല​വി​ൽ വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം ബാ​ല​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഠ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. യു. ​ജ​നാ​ർ​ദ​ന​ൻ ഉ ......
ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ​ത​ല നീ​ന്ത​ൽ മ​ത്സ​രം 28ന്
ചെ​ന്പേ​രി: നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ക്കൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ ......
കോ​ഴി​ച്ചാ​ലി​ലെ കു​ടി​വെ​ള്ള ക​മ്പ​നി തു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ം: ലേ​ബ​ര്‍ ഓ​ഫീ​സ​ർ
ചെ​റു​പു​ഴ: കോ​ഴി​ച്ചാ​ലി​ലെ കു​ടി​വെ​ള്ള ക​മ്പി​നി തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ണ് ......
ഗു​ണ​ഭോ​ക്താ​ക്ക​ൾ ഹാ​ജ​രാ​ക​ണം
ച​പ്പാ​ര​പ്പ​ട​വ്: 2017-18 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ച​പ്പാ​ര​പ്പ​ട​വ് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ തെ​ങ്ങി​നു വ​ളം, ഗ്രോ​ബാ​ഗ്, ക​ശു​മാ​വ് വി ......
ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണ​വും കു​ടും​ബ​സം​ഗ​മ​വും
പെ​രു​ന്പ​ട​വ്: അ​തി​രു​കു​ന്ന് ബൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ടും​ബ​സം​ഗ​മ​വും ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷ​വും 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ ......
നി​കു​തി അ​ട​യ്ക്ക​ണം
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2017-18 വ​രെ​യു​ള്ള കെ​ട്ടി​ട നി​കു​തി, ലൈ​സ​ൻ​സ് ഫീ​സ്, തൊ​ഴി​ൽ നി​കു​തി എ​ന്നി​വ 31ന​കം ......
തകർന്ന റോഡിലൂടെ ഇനി വയ്യ
ശ്രീ​ക​ണ്ഠ​പു​രം: വ​ള​ക്കൈ-കൊ​യ്യം റോ​ഡ് ത​ക​ർ​ന്നു കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​രി​ത​മാ​യി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​പോ​ലും ചെ​യ്യാ​ത്ത പി​ഡ​ബ്ല്യു​ഡി അ ......
നശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല
ശ്രീ​ക​ണ്ഠ​പു​രം: കാ​ടു​മൂ​ടി ന​ശി​​ക്കു​ന്ന ചൂ​ളി​യാ​ട്ടെ മു​ൻ വി​ഇ​ഒ ഓ​ഫീ​സ് കെ​ട്ടി​ടം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ ......
ഉ​പ​ജി​ല്ലാ​ത​ല നീ​ന്ത​ൽ മ​ത്സ​രം 28ന്
ചെ​ന്പേ​രി: നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ക്കൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ ......
ജൈ​വ കൃ​ഷി​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
പ​യ്യാ​വൂ​ർ: വ​ഞ്ചി​യം ഗ​വ.​എ​ൽ​പി സ്കൂ​ളി​ലെ ജൈ​വ കൃ​ഷി​ത്തോ​ട്ടം ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഐ​സ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ......
മ​ല മ​റ​യു​ന്നു; ആ​ലോ​റ​മ​ല ഇ​ടി​ച്ചു​തീ​ർ​ക്കു​ന്നു
ശ്രീ​ക​ണ്ഠ​പു​രം: ച​രി​ത്ര​പ​ര​മാ​യും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യും ജൈ​വ​ശാ​സ്ത്ര​പ​ര​മാ​യും പ്രാ​ധാ​ന്യ​മു​ള്ള ചേ​പ്പ​റ​ന്പി​ലെ ആ​ലോ​റ​മ​ല ഇ​ല്ലാ​താ​കു​ന ......
കു​ടും​ബ​ശ്രീ സ്കൂ​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ - സി​ഡി​എ​സി​ന്‍റെ കു​ടും​ബ​ശ്രീ സ്‌​കൂ​ള്‍ പാ​ല​ക്കു​ള​ങ്ങ​ര ആ​ശ്ര​യ കു​ടും​ബ​ശ്രീ​യി​ല്‍ ത ......
ജി​ല്ലാ​ത​ല വ​ടം​വ​ലി മ​ത്സ​രം 29ന്
പ​യ്യാ​വൂ​ർ: മ​ഞ്ഞാ​ങ്ക​രി രാ​ജീ​വ്ഗാ​ന്ധി സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബി​ന്‍റെ​യും രാ​ജീ​വ്ഗാ​ന്ധി സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ ......
ഫൈ​ബ​ർ ബോ​ട്ടു​ക​ൾ പി​ടി​കൂ‌​ടി
ക​ണ്ണ​പു​രം: മ​ണ​ലൂ​റ്റാ​ൻ ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ ഇ​ട​യി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ടു​ഫൈ​ബ​ർ ബോ​ട്ടു​ക​ൾ ക​ണ്ണ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി. മാ​ട്ടൂ​ൽ തെ​ ......
അ​ങ്ങ​നെ ഓ​ടേ​ണ്ട, പ​ഞ്ച് ചെ​യ്തി​ട്ടു പോ​യാ​ൽ മ​തി; =ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം ത​ട​യാ​ൻ ചെ​റു​പു​ഴ മേ​ഖ​ല​യി​ൽ പ​ഞ്ചിം​ഗ് സം​വി​ധാനം
ചെ​റു​പു​ഴ: ചെ​റു​പു​ഴ മേ​ഖ​ല​യി​ലെ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം നി​യ​ന്ത്രി​ക്കാ​ൻ പ​ഞ്ചിം​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കി. യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ട ......
മ​ന്പ​റ​ത്ത് പു​തി​യ പാ​ലം; ന​ട​പ​ടി​ക​ൾ തു​ട​ങ്ങി
കൂ​ത്തു​പ​റ​മ്പ്: മ​മ്പ​റ​ത്തു പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി 11.8 ......
ചീ​ട്ടു​ക​ളി: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
ക​രി​ക്കോ​ട്ട​ക്ക​രി: വ​ള്ളി​ത്തോ​ട് സെ​ന്‍റ് ജൂ​ഡ് ന​ഗ​റി​ൽ പ​ണം വ​ച്ചു ചീ​ട്ടു​ക​ളി​ക്കു​ക​യാ​യി​രു​ന്ന മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക ......
പ്ര​തി​ഷേ​ധി​ച്ചു
ഇ​രി​ട്ടി: മു​ഴ​ക്കു​ന്ന്, തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കാ​നാ​യി പ​രി​ശ്ര​മി​ച്ച മു​ഴ​ക്കു​ന്ന് എ​സ്ഐ പി. ​രാ​ജ ......
ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ ഓ​ഫീ​സിൽ ആ​ക്ര​മണം; ദ​ന്പ​തി​ക​ൾ​ക്കെ​തി​രേ കേ​സ്
പ​യ്യ​ന്നൂ​ര്‍: കേ​ളോ​ത്ത് ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ഇ​ന്‍​ഷ്വ​റ​ൻ​സ് ക​മ്പ​നി​യു​ടെ ബ്രാ​ഞ്ചി​നു​നേ​രേ അ​ക്ര​മം ന​ട​ത്തി​യെന്ന പരാതിയിൽ പോ​ലീ​സ് കേ ......
എ​സ്എ​ഫ്ഐ പ്ര​കോ​പ​ന​ത്തി​ൽ ക​രു​തി​യി​രി​ക്ക​ണം: കെ​എ​സ്‌യു
ക​ണ്ണൂ​ർ: പാ​ല​യാ​ട് കാ​ന്പ​സി​ൽ എ​സ്എ​ഫ്ഐ ക്രി​മി​ന​ലു​ക​ളു​ടെ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രേ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നു കെ​എ​സ ......
ആ​ർ​ടി ഓ​ഫീ​സും സ​ർ​ക്കി​ൾ ഓ​ഫീ​സും ‘ഇ​രി​ട്ടി​യി​ൽ ത​ന്നെ ‌വേണം'
ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്കി​ൽ അ​നു​വ​ദി​ച്ച ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ന്‍റെ​യും എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ന്‍റെ​യും ആ​സ്ഥാ​നം മ​ട്ട​ന്നൂ​രി​ലേ ......
‘ഇ​രി​ട്ടി ന​ഗ​ര​സ​ഭാ നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം’
ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്കി​ലെ അ​നു​ബ​ന്ധ ഓ​ഫീ​സു​ക​ൾ മ​ട്ട​ന്നൂ​രി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ൽ ന​ഗ​ര​സ​ഭാ നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​ ......
ബി​ല്ലു​ക​ള്‍ ന​ല്‍​ക​ണം
കീ​ഴ്പ്പ​ള്ളി: റ​ബ​ര്‍ വി​ല സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​തി​നാ​യി ജൂ​ലൈ മു​ത​ലു​ള്ള ബി​ല്ലു​ക​ള്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കീ​ഴ്പ്പ​ള്ളി ആ​ര്‍​പി​എ ......
റേ​ഷ​ൻ കാ​ർ​ഡ് ഹി​യ​റിം​ഗ്
ക​ണ്ണൂ​ർ: മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി സ​മ​ർ​പ്പി​ച്ച എ​ആ​ർ​ഡി 126, 127, 128, 129, 131, 132, 133, 135, 1 ......
വി​ളം​ബ​ര റാ​ലി ര​ണ്ടി​ന്
ഇ​രി​ട്ടി: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്കം സം​സ്ഥാ​ന ജാ​ഥ​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ന​വം​ബ​ർ ര​ണ്ടി​ന് കാ​വും​ന ......
സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി
ഇ​രി​ട്ടി: ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തി​ല്ല​ങ്കേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ ......
ജെ​സി​ഐ കേ​ള​കം ടൗ​ൺ ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​നം
കേ​ള​കം: ജെ​സി​ഐ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കേ​ള​കം ടൗ​ൺ ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജെ​കെ റെ​സി​ഡ​ൻ​സി​യി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങ ......
ക​ർ​ഷ​ക പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്ക​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
പാ​പ്പി​നി​ശേ​രി: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ നി​ര​വ​ധി പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക പെ​ൻ​ഷ​ൻ കാ​ലോ​ചി​ത​മാ​യി വ​ർ​ധി​പ് ......
ര​ണ്ടു ലോ​ഡ് മ​ണ​ൽ പി​ടി​കൂ​ടി
ഇ​രി​ട്ടി: ച​ര​ൽ പു​ഴ​യോ​ര​ത്ത് വാ​രി​ക്കൂ​ട്ടി​യ ര​ണ്ടു ലോ​ഡ് മ​ണ​ൽ ഇ-​മ​ണ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എ.​വി. പ​ത്മാ​വ​തി, അ​ ......
ആരോഗ്യവിഭാഗം റെയ്ഡ് നടത്തി; പ​രി​യാ​ര​ത്തെ വിവാദ ഹോ​ട്ട​ലി​ന് ഫു​ഡ്‌​ സേ​ഫ്റ്റി ലൈ​സ​ന്‍​സി​ല്ല
പ​രി​യാ​രം: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് കോ​ന്പൗ​ണ്ടി​ലെ വി​വാ​ദ ഹോ​ട്ട​ലി​ന് ഫു​ഡ്‌​സേ​ഫ്റ്റി ലൈ​സന്‍​സി​ല്ല. ഇ​വി​ടെ ഫു​ഡ്‌​സേ​ഫ്റ്റി അ​ധി​കൃ​ത ......
ന​ഗ​ര​മ​ധ്യ​ത്തി​ൽ യു​വ​തി​യെ അ​പ​മാ​നി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
ക​ണ്ണൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യെ അ​പ​മാ​നി​ച്ച യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വ​നി​താ പോ​ലീ​സ് പി​ടി​കൂ​ടി. ത​ളി​പ്പ​റ​ന്പ ......
ഗെ​യി​ൽ പ​ദ്ധ​തി​ക്കാ​യി നി​യ​മം അ​ട്ടി​മ​റി​ക്ക​രു​ത് : കോ​ൺ​ഗ്ര​സ്
ക​ണ്ണൂ​ർ: ഗെ​യി​ൽ പൈ​പ്പ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ നി​യ​മം അ​ട്ടി​മ​റി​ക്ക​രു​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി ആ​വ​ശ് ......
വിദ്യാലയ കൂട്ടുചേരൽ പരിപാടി; പ​ങ്കു​വ​യ്ക്ക​ലി​ലൂ​ടെ മു​ന്നേ​റാം
ക​ണ്ണൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വ​ശി​ക്ഷാ അ​ഭി​യാ​ൻ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ല​യ കൂ​ട്ടു​ചേ​ര​ൽ പ​രി​പാ​ടി ......
കൈ​വ​ശ​ഭൂ​മി രേ​ഖ​ക​ൾ കം​പ്യൂ​ട്ട​ർ​വ​ത്ക​രി​ക്കാം
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ കൈ​വ​ശ​ഭൂ​മി കം​പ്യൂ​ട്ട​ർ​വ​ത്ക​ര​ണ​വും ഓ​ണ്‍​ലൈ​ൻ വ​ഴി നി​കു​തി സ്വീ​ക​രി​ക്ക​ലും ഇ​ന്ന് രാ​വി​ലെ 10 ന് ​മ​ന്ത്രി ക​ട​ന്ന​പ്പ ......
ക​ണ്ണൂ​രി​ൽ​നി​ന്ന് ലോ​ക പ​വ​ർ ലി​ഫ്റ്റിം​ഗി​ലേ​ക്ക്
ക​ണ്ണൂ​ർ: ന​വം​ബ​ർ 13 മു​ത​ൽ 18 വ​രെ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ ന​ട​ക്കു​ന്ന ലോ​ക സീ​നി​യ​ർ പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് ക​ണ്ണൂ​ർ സ് ......
സ​മ​ര പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ 27 മു​ത​ൽ
ആ​ല​ക്കോ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ​ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര പ്ര​ചാ​ ......
സ്കൂ​ൾ മൂ​ത്ര​പ്പു​ര സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വി​കൃ​ത​മാ​ക്കി
ക​ണ്ണൂ​ർ: സ്കൂ​ളി​ന്‍റെ മൂ​ത്ര​പ്പു​ര സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വി​കൃ​ത​മാ​ക്കി. ക​ണ്ണൂ​ർ ടൗ​ൺ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മൂ​ത്ര​പ്പു​ര​യാ​ണു സി​മ​ ......
മീ​സി​ൽ​സ് -റു​ബെ​ല്ല വാ​ക്സി​നേ​ഷ​ൻ : തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ൻ കാ​ന്പ​യി​ൻ
ക​ണ്ണൂ​ർ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന മീ​സി​ൽ​സ് -റു​ബെ​ല്ല വാ​ക്സി​നേ​ഷ​ൻ കാ​ന്പ​യി​ൻ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന് ......
‘ദീ​ർ​ഘവീ​ക്ഷ​ണമി​ല്ലാ​തെ ന​ട​പ്പാ​ക്കി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ കേ​ന്ദ്രം തി​രു​ത്ത​ണം’
ക​ണ്ണൂ​ർ: ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത​തും അ​പ്രാ​യോ​ഗി​ക​വു​മാ​യ ഭ​ര​ണ പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ സാ​ന ......
നി​കു​തി വെ​ട്ടി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ ആ​ഢം​ബ​ര കാ​ർ പി​ടി​കൂ​ടി
മ​ട്ട​ന്നൂ​ർ: നി​കു​തി വെ​ട്ടി​ച്ചു സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ആ​ഢം​ബ​ര കാ​ർ മ​ട്ട​ന്നൂ​രി​ൽ ആ​ർ​ടി​ഒ പി​ടി​കൂ​ടി. കാ​ഞ്ഞി​രോ​ട് ക​മാ​ൽ​പീ​ടി​ക ......
കെ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സ് കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം
ക​ണ്ണൂ​ർ: എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി എം​എ​ല്‍​എ ആ​യി​രു​ന്ന സ​മ​യ​ത്ത്അനുവദിച്ച ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ർ​മി​ക്കു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ഓ​ഫീ​ ......
ന​ഴ്സ​റി താ​രോ​ത്സ​വം: പ​യ്യ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് ചാ​ന്പ്യ​ൻ​മാ​ർ
ക​ണ്ണൂ​ർ: റ​ക്ക​ഗ​നൈ​സ്ഡ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ന​ഴ്സ​റി ക​ലോ​ത്സ​വ​ത്തി​ൽ പ​യ്യ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് ചാ​ന്പ്യ​ൻ​മാ​ർ. കൂ​ത്തു​ ......
ഫോ​ക് ലോ​ർ: പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
ക​ണ്ണൂ​ർ: കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ദ​മി 2016 ലെ ​നാ​ട​ൻ ക​ലാ​കാ​ര​ൻ​മാ​ർ​ക്കു​ള്ള ഫെ​ലോ​ഷി​പ്പ്, അ​വാ​ർ​ഡ്, ക​ലാ​പ​ഠ​ന-​ഗ​വേ​ഷ​ണ ഗ്ര​ന്ഥം, യു​വ​പ്ര​ ......
കൗ​തു​ക​മാ​യി ഭീ​മ​ൻ ക​ല്ലു​മ്മ​ക്കാ​യ
മാ​ഹി: സാ​ധാ​ര​ണ ക​ല്ലു​മ്മ​ക്കാ​യെ​യാ​ക്കാ​ൾ മൂ​ന്നി​ര​ട്ടി വ​ലു​പ്പ​മു​ള്ള ക​ല്ലു​മ്മ​ക്കാ​യ കൗ​തു​ക​മാ​യി. കു​റി​ച്ചി​യി​ൽ ബീ​ച്ചി​ലെ ക​ല്ലു​മ്മ​ക് ......
ഹോം​ഗാ​ർ​ഡ് മാ​ധ​വനെ അ​സ​ഭ്യം പ​റ​ഞ്ഞ​തു ഭ​ര​ണ​ക​ക്ഷി​യി​ലെ യു​വ​ജ​ന​നേ​താ​വ്
ത​ല​ശേ​രി: ക​ണ്ണൂ​രി​ലെ ജ​ന​പ്രി​യ​നാ​യ ഹോം​ഗാ​ർ​ഡ് മാ​ധ​വ​നെ ഡ്യൂ​ട്ടി​ക്കി​ട​യി​ൽ അ​സ​ഭ്യം പ​റ​ഞ്ഞ​വ​ർ ആ​രാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം​തേ​ടി പോ​ ......
ക​ണ്ണൂ​ർ വാ​ഴ്സി​റ്റി ആ​സ്ഥാ​ന​ത്ത് ഇ​നി മ​ത്സ്യ​ക്കൃ​ഷി​യും
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​നി ശു​ദ്ധ​ജ​ല മ​ത്സ്യ​ക്കൃ​ഷി​യും. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സ​ർ​വ​ക​ലാ​ശാ​ല സെ​ല്ലും ഫി​ഷ​റീ​സ് വ​കു​പ്പും ......
പ​ഴ​ശി പ​ടി​ഞ്ഞാ​റെ കോ​വി​ല​കം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്നു
മ​ട്ട​ന്നൂ​ർ: കേ​ര​ള​വ​ർ​മ പ​ഴ​ശി​രാ​ജ​യു​ടെ പി​ൻ​ത​ല​മു​റ​ക്കാ​ർ താ​മ​സി​ച്ചി​രു​ന്ന പ​ഴ​ശി പ​ടി​ഞ്ഞാ​റെ കോ​വി​ല​കം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി ......
അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല വ​നി​താ​വോ​ളി: ക​ണ്ണൂ​ർ, എം​ജി, കാ​ലി​ക്ക​ട്ട്, ഹി​ന്ദു​സ്ഥാ​ൻ സെ​മി​യി​ൽ
ക​ണ്ണൂ​ർ: മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ൽ ന​ട​ക്കു​ന്ന ദ​ക്ഷി​ണ​മേ​ഖ​ല അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല വ​നി​താ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ക​ണ്ണൂ​ർ, എം​ ......
കീ​ഴാ​റ്റൂ​ർ ബൈ​പ്പാ​സ് വിശദീകരണയോഗം: യോ​ഗ​ത്തി​ൽ ഉ​ത്ത​രം​മു​ട്ടി​യ എം​എ​ൽ​എ ഇ​റ​ങ്ങി​പ്പോ​യി
ത​ളി​പ്പ​റ​മ്പ്: കീ​ഴാ​റ്റൂ​ര്‍ കോ​ള​നി​യി​ല്‍ ബൈ​പ്പാ​സ് നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദീ​ക​ര​ണ​ത്തി​നെ​ത്തി​യ ജ​യിം​സ് മാ​ത്യു എം​എ​ ......
യു​ഡി​എ​ഫി​ന്‍റെ ശ​ത്രു ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കോ​ടി​യേ​രി
ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും ഒ​രേ​ശ​ബ്ദ​വും ഒ​രേ വി​കാ​ര​വു​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കോ​ൺ​ഗ് ......
അ​റ്റു​പോ​യ വി​ര​ലു​ക​ൾ 80 ശ​ത​മാ​ന​വും തു​ന്നി​ച്ചേ​ർ​ക്കാം
ക​ണ്ണൂ​ർ: കൈ​ക​ളോ വി​ര​ലോ അ​റ്റു​പോ​യെ​ങ്കി​ൽ അ​വ​യെ ഒ​ഴി​വാ​ക്ക​രു​തെ​ന്നും വി​ര​ലു​ക​ൾ​ക്കു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​വും തു​ന്നി​ച്ച ......
സി​ഗ്‌​ന​ല്‍ അ​വ​ഗ​ണി​ച്ച് റോ​ഡി​ലേ​ക്കു ക​യ​റി​യ പോ​ലീ​സ് ജീ​പ്പ് ഓ​ട്ടോ​യി​ലി​ടി​ച്ചു യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്
ത​ളി​പ്പ​റ​മ്പ്: സി​ഗ്‌​ന​ല്‍ അ​വ​ഗ​ണി​ച്ച് റോ​ഡി​ലേ​ക്കു ക​യ​റി​യ പോ​ലീ​സ് ജീ​പ്പി​ടി​ച്ച് ഓ​ട്ടോ​യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു. പ​ന്നി​യൂ​ര്‍ മ​ദീ ......
ബാങ്ക് ഇടപാടുകാരുടെ സംഗമവും രക്തദാന ക്യാന്പും നടത്തി
aക​ണ്ണൂ​ർ: സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്കി​ന്‍റെ 92 -ാമ​ത് സ്ഥാ​പ​ക​ദി​നം ആ​ച​രി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ട​പാ​ടു​കാ​രു​ടെ സം​ഗ​മ​വും ര​ക്ത​ദാ​ന ക്യാ​ന് ......
എ​സ്ഐ​മാ​രെ അ​റ​സ്റ്റു​ചെ​യ്ത് ഹാ​ജ​രാ​ക്കാ​ൻ ഉ​പ​ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ്
ക​ണ്ണൂ​ർ: മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രാ​യി​രു​ന്ന സു​രേ​ന്ദ്ര​ൻ ക​ല്യാ​ട​ൻ‌, ഫ​യാ​സ് അ​ലി എ​ന്നി​വ​രെ അ​റ​സ്റ്റ്ചെ​യ്ത് ഹാ​ജ​രാ​ക്കാ​ൻ ......
താ​ളം​തെ​റ്റി സ്പാ​ർ​ക് ; ജീ​വ​ന​ക്കാ​ർ​ക്ക് ദു​രി​തം
ക​ണ്ണൂ​ർ: ശ​മ്പ​ള​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​വി​ധാ​ന​മാ​യ 'സ്പാ​ർ​ക്' തു​ട​ർ​ച്ച​യാ​യി ത​ക​രാ​റി​ലാ​കു​ന്ന​ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​ ......
മാങ്ങാട് എ​ടി​എം കൗ​ണ്ട​ർ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു ; എ​ടി​എം ത​ക​ർ​ത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്
ക​ണ്ണൂ​ർ: എ​ടി​എം ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു. ക​ല്യാ​ശേ​രി മാ​ങ്ങാ​ട് ടൗ​ണി​ൽ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഫെ​ഡ​റ​ൽ ബാ​ങ്കി​നു കീ​ഴി​ലു​ള്ള ഇ​ന്ത്യ വ​ൺ എ​ട ......
റോഡ് മുറിച്ചുകടക്കവേ കാ​റി​ടി​ച്ച് മധ്യവയസ്ക്കൻ മ​രി​ച്ചു
ഭീ​മ​ന​ടി: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക്ക​ൻ കാ​റി​ടി​ച്ചു മ​രി​ച്ചു. ഭീ​മ​ന​ടി കു​റു​ക്കൂ​ട്ടി​പ്പൊ​യി​ലി​ലെ പാ​ന്പൂ​രി​ക ......
Nilambur
LATEST NEWS
ക്രിസ്റ്റ്യാനോ റൊണോൾഡോ വീണ്ടും ലോക ഫുട്ബോളർ
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം
റ​ഷ്യ​യി​ൽ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കു നേ​രെ വ​ധ​ശ്ര​മം
ഗു​ർ​മീ​ത് റ​ഹി​മി​ന്‍റെ "വ​ള​ർ​ത്തു​മ​ക​ളു​ടെ’ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി
അ​റ​സ്റ്റ് ഒഴി​വാ​ക്കാ​ൻ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി​യ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
കൗ​മാ​ര കാ​യി​ക രാ​ജ​പ​ട്ടം വീ​ണ്ടെ​ടു​ത്ത് എ​റ​ണാ​കു​ളം
മാങ്ങാട് എ​ടി​എം കൗ​ണ്ട​ർ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു ; എ​ടി​എം ത​ക​ർ​ത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്
മാ​ന്യ​യി​ലെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം: നി​ർ​മാ​ണ​ത്തി​ലും സ്ഥ​ലം വാ​ങ്ങ​ലി​ലും ക്ര​മ​ക്കേ​ട്
നർക്കിലക്കാട് പിഎച്ച്സിക്ക് വീണ്ടും അംഗീകാരത്തിളക്കം
വെ​ള്ളാ​യ​ണി പ​ണ്ടാ​ര​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ പെ​ട്ടി​യും പ​റ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.