ജ​ന​കീ​യ സ​മ​ര​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കും: എകെസിസി
Thursday, October 12, 2017 1:05 PM IST
ചെ​റു​പു​ഴ: പെ​ട്രോ​ളി​യം വി​ല വ​ര്‍​ധ​ന, അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം, പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡു​ക​ള്‍ എ​ന്നീ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ല്‍ രാ​ഷ്ട്രീ​യ-സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​മാ​യി ചേ​ര്‍​ന്നു സ​മ​രം ന​ട​ത്തു​വാ​ന്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ണെ​ന്നു ചെ​റു​പു​ഴ മേ​ഖ​ല ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.

യോ​ഗ​ത്തി​ല്‍ ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ര്‍​ജ് വ​ണ്ട​ര്‍​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ത്യു ചാ​ണാ​ക്കാ​ട്ടി​ല്‍, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത്, എം.​എം.​ജോ​സ്, ത​ങ്ക​ച്ച​ന്‍ വ​ട്ട​ക്കു​ന്നേ​ല്‍, സി​ബി താ​ണ​പ​റ​മ്പി​ല്‍, തോ​മ​സ് ജാ​തി​കു​ളം, രാ​ജു കാ​ര​ക്കാ​ട്ട്, സി​ജോ പൗ​വ്വ​ത്ത്, സ​ണ്ണി പു​ത്ത​ന്‍​പു​ര, കെ.​സി. ജോ​സ​ഫ്, ലി​സി ജോ​ണ്‍, സ്ക​റി​യ വ​ള്ളാം​തോ​ട്ടി​ല്‍, ജോ​ര്‍​ജ് ഇ​ട്ടി​യ​പ്പാ​റ, ജോ​സ​ഫ് ചി​റ​യ്ക്ക​ല്‍, ജോ​സ് കാ​നാ​ട്ട്, അ​സി പൂ​ക്ക​ളം, ജോ​ണ്‍​സ​ന്‍ പു​റ്റു​മ​ണ്ണി​ല്‍, കെ.​സ​ജി, ജോ​ബി പു​റ്റു​മ​ണ്ണി​ല്‍, ഡോ. ​ജെ​യി​സ​ണ്‍, പി.​സി.​ആ​ന്‍റ​ണി, ചാ​ക്കോ പു​ല്ലാ​ട്ട്, എം.​എം.​ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.