നേ​ത്രപ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി
പെ​രു​ന്പ​ട​വ്: എ​രു​വാ​ട്ടി ജ​ന​ത വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യം പ​രി​യാ​രം ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ലോ​ക കാ​ഴ്ച​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും മ​രു​ന്നു വി​ത​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​ശ്രീ​ജ സു​കേ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ത്യു പു​തു​പ്പ​റ​ന്പി​ൽ, ഡോ. ​അ​ഫി​ൽ എം. ​അ​ല​ക്സ്, റോ​യി മാ​ത്യു, തോ​മ​സ്കു​ട്ടി പ​ഴ​യി​ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​വി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​ജൂ​ലാ​റാ​ണി, ഡോ. ​നി​സാം എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.