ബാ​ർ​ബ​ഡോ​സ് അ​ഞ്ചേ​രി ഫു​ട്ബോ​ൾ ജേ​താ​ക്ക​ൾ
Monday, October 16, 2017 1:34 PM IST
തൃ​ശൂ​ർ: തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കേ​ര​ളോ​ത്സവ​ത്തി​ന്‍റെ ഫു​ട്ബോ​ൾ മ​ൽ​സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ ബാ​ർ​ബ​ഡോ​സ് അ​ഞ്ചേ​രി ടീ​മി​നു മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ ട്രോ​ഫി സ​മ്മാ​നി​ച്ചു. എ​ഫ്സി ഒ​ല്ലൂ​രി​നെ നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ർ​ബ​ഡോ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ, സ്പോ​ർ​ട്സ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലാ​ലി ജ​യിം​സ് അ​ധ്യ​ക്ഷ​യാ​യി. പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. എം.​കെ. മു​കു​ന്ദ​ൻ, സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഫ്രാ​ൻ​സീ​സ് ചാ​ലി​ശേ​രി, പി. ​സു​കു​മാ​ര​ൻ, ഷീ​ന ച​ന്ദ്ര​ൻ, തൃ​ശൂ​ർ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് കാ​ട്ടൂ​ക്കാ​ര​ൻ, കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി.​ആ​ർ. സ​ന്തോ​ഷ്, എ. ​പ്ര​സാ​ദ്, വി. ​രാ​വു​ണ്ണി, അ​ഡ്വ. എ.​എ​സ്. രാ​മ​ദാ​സ​ൻ, സി.​ബി. ഗീ​ത, പ്ര​സീ​ജ ഗോ​പ​കു​മാ​ർ, ബി. ​ഗീ​ത, വി​ൻ​ഷി അ​രു​ണ്‍​കു​മാ​ർ, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് യൂ​ത്ത് കോ​ - ഓർ​ഡി​നേ​റ്റ​ർ ടി.​എ​സ്. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.