തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ല​ഹ​രി​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​: എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍
നി​ല​മ്പൂ​ര്‍: ജി​ല്ല​യി​ല്‍ ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം, വ്യാ​പ​നം എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ വി.​ആ​ര്‍.​അ​നി​ല്‍ കു​മാ​ര്‍ പ​റ​ഞ്ഞു. നി​ല​മ്പൂ​രി​ല്‍ പൊ​തു​പ​രി​പാ​ടി​ക്കെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ സ്‌​കൂ​ള്‍, കോ​ളജ് എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ബോ​ധ​വ​ത്കര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്ന​ത്. കു​ട്ടി​ക​ള്‍​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ള്‍​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കു​മെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ ല​ഹ​രി ഉ​പ​യോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത് ജി​ല്ല​യി​ലാ​ണെ​ന്നും ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ വ്യ​ക്ത​മാ​ക്കി. എ​ക്‌​സൈ​സി​ല്‍ ഷാ​ഡോ വിം​ഗി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെയും മ​റ്റും സ​ഹാ​യ​ത്തോ​ടെ മു​ന്‍​കാ​ല കു​റ്റ​വാ​ളി​ക​ളു​ടെ വി​പ​ണ​ന ത​ന്ത്ര​ങ്ങ​ളും മ​റ്റും മ​ന​സി​ലാ​ക്കി​യാ​ണ് പു​തി​യ കേ​സു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക​ളും ല​ഹ​രി ഉ​പ​യോ​ഗ​മു​ള്ള​താ​യി ക​ണ്ടെ​ത്തി​ട്ടുണ്ട്. എ​ന്നാ​ല്‍ മു​തി​ര്‍​ന്ന സ്ത്രീ​ക​ള്‍ ഇ​വ​യു​ടെ വി​ല്‍​പ്‌​ന​യി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.




ഗെയിലും പോലീസും സർക്കാരും നിയമം തെറ്റിക്കുന്നു: സുധീരൻ
മ​ല​പ്പു​റം: ഗെ​യി​ലി​ന്‍റെ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും പ​റ്റി​യാ​ണ് പോ​ലീ​സ് സ​മ​ര​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​തെ​ന്നു കെ​പി​സി​സി മു​ന്‍ അ​ധ്യ​ക്ഷ​ന്‍ വി ......
എം​ആ​ര്‍ വാ​ക്‌​സി​ൻ എ​ടു​ക്ക​ണം
മ​ല​പ്പു​റം: മി​സി​ല്‍​സ് - റു​ബെ​ല്ല കു​ത്തി​വയ്പ്പ് ആ​യു​ര്‍​വ്വേ​ദ മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും നി​ര്‍​ബ​ന്ധ​മാ​യും എ​ടു​ക്ക​ണം. ആ​യു​ര ......
കാ​ട്ടു​തീ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക​ര്‍​മ​പ​ദ്ധ​തി
നി​ല​മ്പൂ​ര്‍: ജി​ല്ല​യി​ലെ കാ​ട്ടു തീ ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ​നം വ​കു​പ്പ് ക​ര്‍​മ പ​ദ്ധ​തി ത​യാ​റാ​ക്കി. നി​ല​മ്പൂ​ര്‍ നോ​ര്‍​ത് ......
റാ​ങ്ക് ലിസ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
മ​ല​പ്പു​റം: തി​രൂ​ര്‍ സീ​തി സാ​ഹി​ബ് മെ​മ്മോ​റി​യ​ല്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ഫ​സ്റ്റ് ഷി​ഫ്റ്റ് പാ​ര്‍​ട്ട് ടൈം ​ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളി​ലേ​ക്കു ......
നൈ​പു​ണ്യ തൊ​ഴി​ല്‍ പ​രി​ശീ​ല​നം
നി​ല​മ്പൂ​ര്‍: ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​ന്‍റെ ഭാ​ഗ​മാ​യി നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ നൈ​പു​ണ്യ തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി.​ന​ഗ​ര​സ​ഭ മി​ന ......
എ​ട​ക്ക​ര​യി​ല്‍ വ​ഞ്ച​നാ​ക്കുറ്റ​ത്തി​നും കേ​സ്
കൊ​ണ്ടോ​ട്ടി: മ​യ​ക്കു​മ​രു​ന്നും വ്യാ​ജ ക​റ​ന്‍​സി​ക​ളു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക്ക് എ​ട​ക്ക​ര​യി​ലും കേ​സ്. തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് പ ......
സം​വ​ര​ണ സ​മൂ​ഹ​ത്തെ സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ക്കു​ന്നു: മെ​ക്ക
പെ​രി​ന്ത​ല്‍​മ​ണ്ണ: സം​വ​ര​ണ സ​മൂ​ഹ​ത്തെ സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ക്കു​ന്ന​താ​യി മു​സ്ലിം എം​പ്ലോ​യീ​സ് ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ (മെ​ക്ക) ജി​ല് ......
അ​ന​ഘ​ശ്രീ ഒ​യി​സ്‌​ക കൗ​മാ​ര പ്ര​തി​ഭ
പെ​രി​ന്ത​ല്‍​മ​ണ്ണ: സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഒ​യി​സ്‌​ക ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ കൗ​മാ​ര​മി​ക​വ് മ​ത ......
ച​രി​ത്ര​ത്തെ വ​ള​ച്ചൊടി​ക്കു​ന്ന​തു അ​നീ​തി: കെ.​കെ.​എ​ന്‍. കു​റു​പ്പ്
മ​ല​പ്പു​റം: ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കാ​ന്‍ സ​മൂ​ഹം ആ​രെ​യും അ​നു​വ​ദി​ക്ക​രു​തെ​ന്ന് പ്ര​മു​ഖ ച​രി​ത്ര പ​ണ്ഡി​ത​നും കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്‌ ......
വി​ല​യി​ടി​വ്: റ​ബ​ര്‍, കു​രു​മു​ള​ക് ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍
നി​ല​മ്പൂ​ര്‍: വി​ല​യി​ടി​വ് മൂ​ലം റ​ബ​ര്‍ കു​രു​മു​ള​ക് ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ൽ. കി​ലോ ഗ്രാമിന് 252 രൂ​പ ഉ​ണ്ടാ​യി​രു​ന്ന നാ​ലാം ത​രം റ​ബ​റി ......
സാ​മു​ദാ​യി​ക സൗ​ഹാ​ര്‍​ദ വാ​രാ​ച​ര​ണം
എ​ട​ക്ക​ര: മാ​ര്‍​ത്തോ​മ കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സാ​മു​ദാ​യി​ക-​സൗ​ഹാ​ര്‍​ദ വാ​ര​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. ......
സ്‌​കൂ​ളി​ല്‍ നാ​പ്കി​ന്‍ ഡി​സ്‌​പോ​സ​ര്‍ സ്ഥാ​പി​ച്ചു
എ​ട​ക്ക​ര: ശു​ചി​മു​റി ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ട​ക്ക​ര ഗോ​ള്‍​ഡ​ന്‍ വാ​ലി എ​യ്ഞ്ച​ല്‍​സ് പാ​ലേ​മാ​ട് ശ്രീ​വി​വേ​കാ​ന​ന്ദ​ന​ന്ദ ഹ​യ​ര്‍ സെ​ക്ക ......
വീ​ണു​കി​ട്ടി​യ സ്വ​ര്‍​ണാ​ഭ​ര​ണം തി​രി​ച്ചു ന​ല്‍​കി
എ​ട​ക്ക​ര: റോ​ഡി​ല്‍ നി​ന്നു വീ​ണു​കി​ട്ടി​യ സ്വ​ര്‍​ണാ​ഭ​ര​ണം ഉ​ട​മ​ക്ക് തി​രി​ച്ചേ​ല്‍​പ്പി​ച്ചു പോ​ലീ​സു​കാ​ര​ന്‍റെ സ​ത്യ​സ​ന്ധ​ത. നി​ല​മ്പൂ​ര്‍ ക ......
യൂ​ത്ത് ലീ​ഗ് സ​മ്മേ​ള​നം
നി​ല​മ്പൂ​ര്‍: യൂ​ത്ത് ലീ​ഗ് ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം ടി.​വി ഇ​ബ്രാ​ഹിം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു കെ.​ടി സൈ​ത​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ ......
ബി​വ​റേ​ജസ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ​യും ര​ക്ഷി​താ​വിനെ​തിരേയും കേസ്
എ​ട​ക്ക​ര: സ്‌​കൂ​ള്‍​കു​ട്ടി​ക്ക് വി​ദേ​ശ മ​ദ്യം നൽകിയതിനു ബി​വ​റേ​ജ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തിരേയും ഇ​രു​ച​ക്ര​വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​ന്‍ ന​ല്‍​കി​യ​ത ......
ഗെ​യി​ല്‍: ഉ​പ​വാ​സ സ​മ​രം തു​ട​ങ്ങി
മ​ല​പ്പു​റം: ഗെ​യി​ല്‍ അ​ധി​കൃ​ത​രു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു സ​ര്‍​ക്കാ​ര്‍ കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്നു കെ​പി​സി​സി ......
സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​നു സ​മാ​പ​നം
പെ​രി​ന്ത​ല്‍​മ​ണ്ണ: നോ​ട്ടു​നി​രോ​ധ​നം മൂ​ലം ഒ​രു വ​ര്‍​ഷ​ക്കാ​ലം നീ​ണ്ടു​നി​ന്ന ആ​ശ​ങ്ക​യി​ല്‍ നി​ന്നു മു​ക്തി നേ​ടി, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ ......
പൊ​ന്നാ​നി എം​ഇ​എ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ സ​മ​രം പി​ന്‍​വ​ലി​ച്ചു
പൊ​ന്നാ​നി:​ പൊ​ന്നാ​നി എം​ഇ​എ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ നടത്തി വന്നിരുന്ന സമരം പി​ന്‍​വ​ലി​ച്ചു. പു​റ​ത്താ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഏ​ഴു പേ​രെ ......
മ​ങ്ക​ട ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം തു​ട​ങ്ങി
മ​ങ്ക​ട: മ​ങ്ക​ട ഉ​പ​ജി​ല്ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം. നാ​ലു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന മേ​ള അ​ങ്ങാ​ടി​പ്പു​റം ത​ര​ ......
സൗ​ഹൃ​ദ​ദി​നം ആ​ച​രി​ച്ചു
ചു​ങ്ക​ത്ത​റ: ചു​ങ്ക​ത്ത​റ മാ​ര്‍​ത്തോ​മ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സൗ​ഹൃ​ദ​ദി​നം ആ​ച​രി​ച്ചു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ടി. ​ബീ​ന ചെ​ ......
ന​ന്ന​മ്പ്ര​യി​ൽ ക​ര്‍​ഷ​ക​ര്‍ ത​ട​യ​ണ നി​ര്‍​മി​ച്ചു
തി​രു​ര​ങ്ങാ​ടി : ന​ന്ന​മ്പ്ര​യി​ലെ ക​ര്‍​ഷ​ക​ര്‍ വെ​ഞ്ചാ​ലി​യി​ല്‍ നി​ന്നു ക​ക്കാ​ട് പാ​ടം ഭാ​ഗ​ത്തേ​ക്കു​ള്ള കൈ​തോ​ട്ടി​ല്‍ ത​ട​യ​ണ തീ​ര്‍​ത്തു. ചെ ......
പ്രതികൾക്ക് സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന്
എ​ട​ക്ക​ര: നാ​ടു​കാ​ണി ചു​ര​ത്തി​ലെ ജാ​റം ത​ക​ര്‍​ത്ത കേ​സി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ലെ അ​നീ​ഷി​നും പ്ര​ധാ​ന പ്ര​തി മാ​മാ ......
വ​യ​ലാ​ര്‍ ഉ​ണ​ര്‍​ത്തു​പാ​ട്ട് സാം​സ്‌​കാ​രി​ക സ​ദ​സ്
കൊ​ണ്ടോ​ട്ടി: ക​വി​ത​യി​ലും ഗാ​ന​ത്തി​ലും ഭാ​വാ​ത്മ​ത​യ്ക്ക് പ്രാ​മു​ഖ്യം ന​ല്‍​കി​യ​പ്പോ​ഴും ആ​ണ്‍-​പെ​ണ്‍ ബ​ന്ധ​ങ്ങ​ള്‍​ക്ക​ക​ത്ത് സ​മ​ത​ല​ങ്ങ​ള്‍ ത ......
വേ​ങ്ങ​ര ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​സം തുടങ്ങി
തേ​ഞ്ഞി​പ്പ​ലം: വേ​ങ്ങ​ര ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു ചേ​ളാ​രി ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ തു​ട​ക്ക​മാ​യി. പി.​അ​ബ്ദു​ള്‍ ഹ​മീ​ദ് എം​എ​ല്‍​ ......
അ​ധ്യാ​പ​ക നി​യ​മ​നാം​ഗീ​കാ​രം വൈ​ക​രു​ത്: കെ​എ​സ്ടി​യു
മ​ല​പ്പു​റം: സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞു സം​സ്ഥാ​ന​ത്തെ അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നാം​ഗീ​കാ​രം വൈ​കി​ക്ക​രു​തെ​ന്ന് കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ ......
അ​ഴീ​ക്ക​ല്‍ വാ​ര്‍​ഡി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക റ​ദ്ദാ​ക്കി
മ​ല​പ്പു​റം: പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ അ​ഴീ​ക്ക​ല്‍ വാ​ര്‍​ഡി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ വോ​ട്ട​ര്‍​ ......
മാ​ര്‍​ച്ച് ന​ട​ത്തി
മ​ല​പ്പു​റം: ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും ആ​നൂ​കൂ​ല്യ​ങ്ങ​ളും ത​ട​ഞ്ഞു​വ​ച്ചതിതി​രെ കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ട്ര​ഷ​റ​യി​ലേ​ക്ക് മാ​ ......
വ​ര​ള്‍​ച്ച ത​ട​യാ​ന്‍ മ​ഴ​ക്കു​ഴി​യൊ​രു​ക്കി തൊ​ഴി​ലാ​ളി​ക​ള്‍
മ​ല​പ്പു​റം: കോ​ഡൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ വേ​ന​ലി​ലെ വ​ര​ള്‍​ച്ച ത​ട​യു​ന്ന​തി ......
ഗെ​യി​ല്‍ സ​മ​രം: ത​ട​വു​കാ​രെ വി.​എം. സു​ധീ​രൻ സന്ദർശിച്ചു
മ​ഞ്ചേ​രി: ഗെ​യി​ല്‍ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന​വ​രെ മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ല്‍ സ​ ......
ക​മുകില്‍നി​ന്ന് വീ​ണ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
മ​ഞ്ചേ​രി: അ​ട​യ്ക്ക പ​റി​ക്കു​ന്ന​തി​നി​ടെ ക​മുക്് പൊ​ട്ടി​വീ​ണ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. മ​ഞ്ചേ​രി കി​ട​ങ്ങ​ഴി പ​രേ​ത​നാ​യ മാ​ങ്കു​ള​ങ്ങ​ര കു​ട്ടി​മ ......
LATEST NEWS
ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴ് വയസുകാരിക്ക് 18 ലക്ഷത്തിന്‍റെ ചികിത്സ; കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു
ജിഷ്ണു കേസിൽ സിബിഐക്ക് വീഴ്ചയെന്ന് സുപ്രീംകോടതി
റ​യാ​ൻ സ്കൂ​ളി​ലെ കൊ​ല​പാ​ത​കം: ബ​സ് ക​ണ്ട​ക്ട​ർ​ക്ക് ജാ​മ്യം
മരടിൽ ഒന്നര വയസുകാരനെ തെരുവ് നായ കടിച്ചു കീറി
മംഗളം ചാനലിന്‍റെ ലൈസൻസ് റദ്ദാക്കണമെന്ന് ജുഡീഷൽ കമ്മീഷൻ
അ​പ​ക​ടം തു​ട​ർ​ക്ക​ഥ; അ​ന​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ
ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ വീ​ണ്ടും റെ​യ്ഡ്: 36 ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു
മെ​ഗാ​തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു
ആ​യോ​ധ​ന പ​രി​ശീ​ല​നം മാ​ന​സി​ക ക​രു​ത്തു ന​ൽ​കും: മ​ന്ത്രി
ചെളിയിൽ മുങ്ങിത്താണ പശുവിനെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.