തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പി​ഞ്ചുകു​ഞ്ഞി​ന​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
കാ​ട്ടാ​ക്ക​ട: തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പി​ഞ്ചുകു​ഞ്ഞു​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കാ​ട്ടാ​ക്ക​ട പേ​ഴു​മൂ​ട് വെ​ട്ട​യി​ൽ പ്ര​ദേ​ശ​ത്തും പു​ത്ത​ൻ​പ​ള്ളി കാ​ന​കു​ഴി റോ​ഡി​ലും തെ​രു​വു​നാ​യ്ക്ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ക്ര​മി​ച്ച​ത്.

പേ​ഴും​മൂ​ട് വെ​ട്ട​യി​ൽ നെ​ടും​കു​ഴി​യി​ൽ ന​സീ​മ ,പേ​ഴും​മൂ​ട് വെ​ട്ട​യി​ൽ വീ​ട്ടി​ൽ ബി​ജു, കാ​ന​ക്കു​ഴി റോ​ഡി​ൽ ഷാ​ജ​ഹാ​ന്‍റെ അ​ഞ്ചു​വ​യ​സു​ള്ള ചെ​റു​മ​ക​ൾ സ​ജീ​ന, സ​മീ​പ വീ​ട്ടി​ലെ ന​സീ​റി​ന്‍റെ ഭാ​ര്യ എ​ന്നി​വ​ർ​ക്കാ​ണ് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. നാ​യ​യു​ടെ ക​ടി​യേ​റ്റ ന​സീ​മ​യു​ടെ വി​ര​ൽ മു​റി​ഞ്ഞു. ഇ​തി​നു ശ​സ്ത്ര​ക്രി​യ വേ​ണ്ടി വ​രു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. അ​ഞ്ചു​വ​യ​സു​ള്ള കു​ഞ്ഞി​ന്‍റെ​യും യു​വ​തി​യു​ടെ​യും കാ​ലി​ലും ബി​ജു​വി​ന്‍റെ കൈ​മു​ട്ടി​ലും ആ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ​തേ​ടി.

പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത മാ​ലി​ന്യ നി​ക്ഷേ​പ​ത്തെ കു​റി​ച്ച് നി​ര​വ​ധി ത​വ​ണ​യാ​ണ് നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. പൂ​വ​ച്ച​ൽ പേ​ഴു​മൂ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള അ​റ​വു​ശാ​ല​ക​ളി​ലെ​യും പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​ട്ട​ലി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വി​ട​ങ്ങ​ളി​ലു​ള്ള പു​ര​യി​ട​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കാ​റു​ണ്ട്. രാ​ത്രി​യും പ​ക​ലും ഇ​വ ഭ​ക്ഷി​ക്കാ​ൻ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​വി​ടെ​യെ​ത്തു​ന്ന​ത് പൊ​തു ജ​ന​ത്തി​ന് ഭീ​ഷ​ണി​യാ​വു​ക​യാ​ണ്.




സ്കൂ​ള്‍ ബ​സ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നു
നെ​ടു​മ​ങ്ങാ​ട്: ബ​സ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന​താ​യി പ​രാ​തി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ക​ല്ലി​യോ​ട് വ​ട​ക്കേ​ ......
ഷീ ​ഇ -ടോ​യ്‌​ലെ​റ്റ് ഉ​ദ്ഘാ​ട​നം നാ​ളെ
തി​രു​വ​ന​ന്ത​പു​രം: ലോ​ക ടോ​യ്‌​ലെ​റ്റ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ത്ത​ര​വാ​ദി​ത്ത പൊ​തു ശു​ചി​ത്വ (റെ​സ്പോ​ണ്‍​സി​ബി​ൾ പ​ബ്ലി​ക് സാ​നി​റ്റേ​ഷ ......
കാ​ഞ്ഞി​രം​കു​ളം ഗ​വ. കോ​ള​ജ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു
വി​ഴി​ഞ്ഞം: രാ​ഷ്ട്രി​യ​ത്തി​ന്‍റെ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ത​ല്ലി​യ കാ​ഞ്ഞി​രം​കു​ളം ഗ​വ. കോ​ള​ജ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു. കോ​ള​ ......
ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു ഗൃ​ഹനാ​ഥ​ന് പ​രി​ക്ക്
വെ​ഞ്ഞാ​റ​മൂ​ട് : രാ​ത്രി​യി​ല്‍ വീ​ടി​നു മു​ന്‍​പി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു വീ​ടി​നു സ​മീ​പം നി​ല്‍​ക്കു​ ......
ഹ​രി​ത പെ​രു​മാ​റ്റ ച​ട്ടത്തിൽ മാ​തൃ​ക​യാ​യി സെ​ന്‍റ് മേ​രീ​സി​ലെ വിദ്യാർഥികൾ
പ​ട്ടം: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര മേ​ള ഹ​രി​ത പെ​രു​മാ​റ്റ ച​ട്ടം മൂ​ലം ശ്ര​ദ്ധേ​യ​മാ​യി. സ്കൂ​ൾ ശാ​സ്ത്ര മേ​ള ന​ട​ന്ന ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​ ......
കൗ​തു​ക​ക്കാ​ഴ്ച​ക​ളുടെ പൂരത്തിന് കൊ​ടി​യി​റ​ങ്ങി
തി​രു​വ​ന​ന്ത​പു​രം: കു​രു​ന്നു ശാ​സ്ത്ര​ജ്ഞ​രു​ടെ ഭാ​വ​ന​ക​ൾ​ക്കും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ക്കും ജീ​വ​ൻ പ​ക​ർ​ന്നു ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി പ​ട്ട ......
ജ​ന​ന-​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​ന്നു മു​ത​ൽ വീ​ട്ടി​ലി​രു​ന്നു ഡ​ണ്‍​ലോ​ഡ് ചെ​യ്യാം
തി​രു​വ​ന​ന്ത​പു​രം: സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കാ​യി ന​ഗ​ര​സ​ഭ ക​യ​റി ഇ​റ​ങ്ങ​ണ​മ​ല്ലോ എ​ന്ന ചി​ന്ത ഇ​നി പാ​ടേ ഉ​പേ​ക്ഷി​ക്കാം. ജ​ന​ന, മ​ര​ണ, വി​വാ​ ......
വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​നി മ​ണ്ഡ​പ​ത്തി​ൽ കി​ട്ടും
തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കാ​യി ദ​ന്പ​തി​ക​ൾ ഇ​നി അ​ല​യേ​ണ്ട . ഇ​നി മു​ത​ൽ വി​വാ​ഹ ദി​വ​സം, മ​ണ്ഡ​പ​ത്തി​ൽ ത​ന്നെ സ​ർ​ട് ......
പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ​യു​മാ​യി ഇ​ന്നു കൗ​ണ്‍​സി​ൽ
തി​രു​വ​ന​ന്ത​പു​രം : ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ സ്മാ​ർ​ട്ടാ​ക്കാ​ൻ സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി നേ​ടി​യെ​ടു​ത്ത​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ ന​ഗ​ര​സ​ഭ കൗ​ണ്‍ ......
പ​ങ്ക​ജ​ക​സ്തൂ​രി​യി​ൽ കുട്ടികൾക്കായി ആ​രോ​ഗ്യ​പ​രി​ര​ക്ഷാ ക്യാ​ന്പ്
തി​രു​വ​ന​ന്ത​പു​രം : പ​ങ്ക​ജ​ക​സ്തൂ​രി ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ലെ കൗ​മാ​ര​ഭൃ​ത്യ (പീ​ഡി​യാ​ട്രി​ക്) വി​ഭാ​ഗ​ത്തി​ൽ ഒ​ന്നു മു ......
നി​ർ​മ​ലാ​ഭവ​നിൽ ക്രി​സ്മ​സ് ഭ​ക്ഷ്യ​മേ​ള നാളെ
തി​രു​വ​ന​ന്ത​പു​രം : നി​ർ​മ​ലാ​ഭ​വ​ൻ സ​ബ്സെ​ന്‍റ​റി​ൽ മാ​തൃ​പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന ക്രി​സ്മ​സ് ഭ​ക്ഷ്യ​മേ​ള നാ​ളെ രാ​ ......
കാ​ട്ടാ​ക്ക​ട സ​ബ്ജി​ല്ലാ ക​ലോ​ത്സ​വം 18 മു​ത​ൽ 22 വ​രെ പേ​യാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് എച്ച്എസ്എസിൽ
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട സ​ബ്ജി​ല്ലാ ക​ലോ​ത്സ​വം 18 മു​ത​ൽ 22 വ​രെ പേ​യാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.110 ......
പാ​ക്ക് പ​റിയ്​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ൻ മ​രി​ച്ചു
കാ​ട്ടാ​ക്ക​ട : ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​ൻ പാ​ക്ക് പ​റി​യ്ക്കു​ന്ന​തി​നി​ടെ മ​രി​ച്ചു. കു​രു​തം​കോ​ട് പേ​ക്കു​ളം സ്വ​ദേ​ശി പ​ങ്ക​ജാ ......
സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്
വി​ഴി​ഞ്ഞം: കെ​എ​ൻ​എം ഗ​വ. കോ​ള​ജി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് വ​രെ കേ​സ്. സ​മാ​ധാ​ന​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​ൻ പാ​ർ ......
മ​ധ്യ​വ​യ​സ്ക​നെ ഓ​ട​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
പേ​രൂ​ർ​ക്ക​ട: മ​ധ്യ​വ​യ​സ്ക​നെ ഓ​ട​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി നെ​ൽ​സ​ണ്‍ (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ......
സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ വി​ജ​യി​ക​ൾ​ക്ക് ആ​ദ​രം
തി​രു​വ​ന​ന്ത​പു​രം : ലാ​റ്റി​ൻ കാ​ത്ത​ലി​ക് സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ ......
പ​ണം പി​ടി​ച്ചു പ​റി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
ആ​റ്റി​ങ്ങ​ല്‍: യാ​ത്ര​ക്കാ​ര​നെ വ​ഴി​യി​ല്‍​ത​ട​ഞ്ഞു നി​ര്‍​ത്തി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണം​ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളാ​യ ര​ണ്ടു പേ​രെ ആ ......
പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് മെ​ന്പ​റി​ന്‍റെ വീ​ടി​ന് നേ​രെ ക​ല്ലേ​റ്
നേ​മം : പ​ള്ളി​ച്ച​ൽ പ​ഞ്ചാ​ത്ത് മെ​ന്പ​റും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ശ​ശി​ക​ല​യു​ടെ വീ​ടി​നു​നേ​രെ ക​ല്ലേ​റ്. പാ​മാം​കോ​ട് ക​ല്ല​ടി​മ​ല​യി​ലെ എം​എ ......
സ്വാ​ഗ​ത​സം​ഘം ഓ​ഫീസ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
വി​ഴി​ഞ്ഞം: സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന സ്വാ​ഗ​ത​സം​ഘം ഓ​ഫി​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്. വൈ​കു​ന്നേ​രം വി​ഴി​ഞ്ഞം ജം​ഗ്ഷ​നി​ൽ ച​ല​ച്ചി​ത്ര താ​രം എം. ​ ......
ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
കാ​ട്ടാ​ക്ക​ട : പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ നെ​യ്യാ​ർ​ഡ ......
പാ​റ​ശാ​ല രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​നു പൗ​ര​സ്വീ​ക​ര​ണം
പാ​റ​ശാ​ല : പി​ൻ​കു​ളം സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ഥ​മ ഇ​ട​യ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​നു പി​ൻ​കു​ളം ജം​ഗ്ഷ​നി​ൽ സ്വീ ......
നി​യ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മ​തി​ലി​ലി​ടി​ച്ചു
പോ​ത്ത​ന്‍​കോ​ട് : മു​ന്നി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​നെ ഇ​ടി​യ്ക്കാ​തി​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ടു കെ​എ​സ്ആ​ര് ......
LATEST NEWS
സം​സ്ഥാ​ന​ത്ത് അ​ഴി​മ​തി ഏ​റെ​ക്കു​റെ ഇ​ല്ലാ​താ​യെ​ന്നു മു​ഖ്യ​മ​ന്ത്രി
പോ​ലീ​സി​നെ ക​ണ്ടു ഭ​യ​ന്നോ​ടി​യ യു​വാ​വ് പു​ഴ​യി​ൽ വീ​ണു മ​രി​ച്ചു
മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ
അ​ശ്ലീ​ല ഫോ​ണ്‍ സം​ഭാ​ഷ​ണം: ജു​ഡീ​ഷ​ൽ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച
പ്ര​തി​ഷേ​ധ​ക്കാ​ർ കോ​മാ​ളി​ക​ൾ; ക​ർ​ണി സേ​ന​യ്ക്കെ​തി​രേ "ജ​സ്റ്റീ​സ്' ​അർ​ണാ​ബ് വി​ധി​യെ​ഴു​തി
ശാ​സ്ത്രകൗ​തു​കം പീ​ലി​വി​ട​ർ​ത്തി
അ​ഭ​യ​നി​കേ​ത​ന​ിൽ ഇ​നി രാ​ത്രി​യും അ​ഭ​യം
മ​ഞ്ഞ​ക്ക​ട​ലി​ര​ന്പി; ആ​വേ​ശ​പ്പൂ​രം കൊ​ടി​യേ​റി
അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക പ​ദ്ധ​തി ഒ​രു​ക്കമെന്ന്
പാ​റ​ശാ​ല രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​നു പൗ​ര​സ്വീ​ക​ര​ണം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.