സൗ​ഹൃ​ദ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ "വൈ​ഖ​രി 2017’ ഇ​ന്ന്
ഇ​രി​ങ്ങാ​ല​ക്കു​ട: ശാ​ന്തി​നി​കേ​ത​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ ഇ​ന്ന് രാ​വി​ലെ 9.30 ന് ​അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ഹൃ​ദ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ "വൈ​ഖ​രി 2017’ സം​ഘ​ടി​പ്പി​ക്കു​ന്നു.

പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. എ​സ്എ​ൻ​ഇ​എ​സ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​സി​ഡ​ന്‍റ് എ.​എ. ബാ​ല​ൻ, സെ​ക്ര​ട്ട​റി എ.​കെ. ബി​ജോ​യ്, മാ​നേ​ജ​ർ പ്ര​ഫ.​എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, പ്രി​ൻ​സി​പ്പ​ൽ ഹ​രീ​ഷ് മേ​നോ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. അ​ച്യു​ത​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റി​മ പ്ര​കാ​ശ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.