പി​ടി​എ വാ​ർ​ഷി​ക​വും മെ​റി​റ്റ് ഡേ​യും
ഇ​രി​ങ്ങാ​ല​ക്കു​ട: ഗ​വ. മോ​ഡ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ആ​ൻ​ഡ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും മെ​റി​റ്റ് ഡേ​യും ചെ​റു​ക​ഥാ​കൃ​ത്ത് അ​ശോ​ക​ൻ ചെ​രു​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ബി. രാ​ജു​മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, വി​എ​ച്ച്എ​സ് സി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ. മ​നോ​ ജ്കു​മാ​ർ, കൗ​ണ്‍​സി​ല​ർ സോ​ണി​യ ഗി​രി എ​ന്നി​വ​ർചേ​ർ​ന്നു വി​ത​ര​ണം ചെ​യ്തു.
ഹെ​ഡ്മി​സ്ട്ര​സ് ടി.​വി. ര​മ​ണി, വി​എ​ച്ച്എ​സ്‌സി പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ഹേ​ന, പ്രി​ൻ​സി​പ്പ​ൽ എം. ​പ്യാ​രി​ജ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​എ​ച്ച്. അ​ബ്ദു​ൾ​ഹ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.