ബാ​സ്ക​റ്റ്ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പ് സ​മാ​പി​ച്ചു
കൊ​ര​ട്ടി:വൈ.​എം.​സി.​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ര​ട്ടി എ​ൽഎ​ഫ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​സ്ക​റ്റ്ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​മാ​രി ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ.​എം.​സി.​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷാ​ജു ചു​ര​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി. ര​ക്ഷാ​ധി​കാ​രി ഫാ. ​മാ​ത്യു മ​ണ​വാ​ള​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത താ​ര​ങ്ങ​ൾ​ക്കു​ള​ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ബി.​ഡി. ദേ​വ​സ്സി എം.​എ​ൽ.​എ വി​ത​ര​ണം ചെ​യ്തു.
കാ​യി​ക​രം​ഗ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ക്കാ​വു​ന്ന എ​ല്ലാ സ​ഹാ​യ​വും എം.​എ​ൽ.​എ. വാ​ഗ്ദാ​നം ചെ​യ്തു.