ര​ണ്ടായി​ര​ത്തി​ലേ​റെപേ​ർ​ക്ക് പ്ര​കൃ​തി​ഭ​ക്ഷ​ണം ഒരു​ക്കി ഹ​രി​മാ​ഷും കു​ട്ടി​ക​ളും
കൊ​ട​ക​ര: കൊ​ട​ക​ര​യി​ൽ ന​ട​ക്കു​ന്ന ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല ശാ​സ്ത്ര​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ങ്ങി​യ ര​ണ്ടായി​ര​ത്തി അ​ഞ്ഞൂ​റോ​ളം പേ​ർ​ക്ക് ജൈ​വ​കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​കൃ​തി​ഭ​ക്ഷ​ണ​മൊ​രു​ക്കി അ​ധ്യാ​പ​ക​നാ​യ കെ.​ പി.​ ഹ​രി​ദാ​സും എ​ൻഎ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രും ശ്ര​ദ്ധേ​യ​രാ​കു​ന്നു.

ന​ഷ്ട​പ്പെ​ട്ടു​പോ​യ നാ​ട്ടു​രു​ചി​ക​ളെ പു​തി​യ ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നും വി​ഷ​ര​ഹി​ത​രാ​യ ഭ​ക്ഷ​ണം ന​ൽ​കാ​നു​മു​ള്ള പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മേ​ള​ക്കെ​ത്തു​ന്ന​വ​ർ​ക്ക് പ്ര​കൃ​തി ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കി ന​ൽ​കി​യ​ത്. കൊ​ട​ക​ര ഗ​വ​ൺമെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ കെ.​പി.​ ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ലെ എ​ൻഎ​സ്എ​സ് യൂ​ണി​റ്റി​ലെ നൂ​റോ​ളം വ​രു​ന്ന വോ​ള​ന്‍റി​യ​ർ​മാ​രാ​ണ് ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​ത്.

ആ​ലു​വ മൂ​ഴി​ക്കു​ള​ത്തു​ള്ള ജൈ​വ കാ​ർ​ഷി​ക ശാ​ല​യി​ൽ നി​ന്നു​ള്ള ല​ഭി​ച്ച നാ​ട്ടു​ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ദൗ​ത്യം ഏ​റ്റെ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പ്ര​കൃ​തി ഭ​ക്ഷ​ണ​ത്തി​ന്‍റെ പ്ര​ചാ​ര​ക​ൻ കൂ​ടി​യാ​യ കെ.​പി.​ഹ​രി​ദാ​സ് പ​റ​ഞ്ഞു. മ​റ്റ​ത്തൂ​രി​ലെ വി​വി​ധ ജൈ​വ​കൃ​ഷി തോ​ട്ട​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച പ​ച്ച​ക്ക​റി​ക​ളാ​ണ് മേ​ള​യി​ൽ ഭ​ക്ഷ​ണ​മൊ​രു​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മ​സാ​ല​ക​ളോ മ​റ്റ് ക​റി​ക്കൂ​ട്ടു​ക​ളോ ചേ​ർ​ക്കാ​തെ തി​ക​ച്ചും വേ​റി​ട്ട രീ​തി​യി​ലു​ള്ള നാ​ട്ടു​ഭ​ക്ഷ​ണ​ വി​ഭ​വ​ങ്ങ​ളാ​ണ് ഇന്നലെ ഉ​ച്ച​യ്ക്കു മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ങ്ങി​യ 1200 -ഓ​ളം പേ​ർ​ക്ക് ഹ​രി​ദാ​സ് മാ​ഷും കു​ട്ടി​ക​ളും ചേ​ർ​ന്ന് വി​ള​ന്പി​യ​ത്.

പ്ര​കൃ​തി​സൗ​ഹൃ​ദ ആ​രോ​ഗ്യ​ഭ​ക്ഷ​ണ​ശാ​ല എ​ന്നാ​ണ് ഇ​വ​ർ ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന ക​ല​വ​റ​ക്കു പേ​ര് ന​ൽ​കി​യി​രു​ന്ന​ത്. ചോ​റി​നൊ​ടൊ​പ്പം വ​ലി​യ​ക​റി എ​ന്ന പേ​രി​ൽ വി​വി​ധ​പ​ച്ച​ക്ക​റി​ക​ൾ ചേ​ർ​ത്തു​ണ്ട ാക്കി​യ ക​റി​യാ​ണ് സാ​ന്പാ​റി​നു പ​ക​ര​മാ​യി ഇന്നലെ ഉ​ച്ച​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. കോ​വ​ക്ക , ക​പ്പ​ല​ണ്ട ി എ​ന്നി​വ ചേ​ർ​ത്തു​ണ്ട ാക്കി​യ മെ​ഴു​ക്കു​പു​ര​ട്ടി, ചെ​റു​പ​യ​ർ​കൊ​ണ്ട ുള്ള ​സ​ലാ​ഡ് , മ​ത്ത​ങ്ങ​യു​ടെ തൊ​ലി​ക​ള​യാ​തെ സ​മൂ​ലം ചേ​ർ​ത്തു​ണ്ട ാക്കി​യ മ​ത്ത​ങ്ങ​ച​മ്മ​ന്തി, തേ​ങ്ങ​പ്പാ​ലും വേ​പ്പി​ല​യും ഉ​പ​യോ​ഗിച്ചു​ള്ള സം​ഭാ​രം എ​ന്നി​വ​യാ​യി​രന്നു മ​റ്റ് വി​ഭ​വ​ങ്ങ​ൾ.

മേ​ള​യു​ടെ ര​ണ്ടാം ദി​വ​സ​മാ​യ ഇന്ന് 1400 ഓ​ളം പേ​ർ​ക്ക് ഉ​ച്ച​യൂ​ണി​ന് മാ​ന്പ​ഴം ചേ​ർ​ക്കാ​തെ നാ​ട​ൻ​രീ​തി​യി​ൽ ത​യ്യാ​റാ​ക്കു​ന്ന പു​ളി​ശേ​രി, ചേ​ന​ത്ത​ണ്ട ്, ചേ​ന്പി​ൻ​താ​ൾ തു​ട​ങ്ങി​യ​വ ചേ​ർ​ത്തു​ണ്ട ാക്കു​ന്ന നാ​ടൻ അവി​യ​ൽ, നെ​ല്ലി​ക്ക സം​ഭാ​രം, ക​ട​ല സ​ലാ​ഡ് എ​ന്നി​വ​യാ​ണ് ഇ​വ​ർ ത​യ്യാ​റാ​ക്കു​ന്ന​ത്. കീ​ട​നാ​ശി​നി​യും രാ​സ​വ​ള​വും ചേ​ർ​ക്കാ​തെ ഉ​ൽ​പ്പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളാ​ണ് ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളൊ​രു​ക്കാ​ൻ പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.
ജൈ​വ കാ​ർ​ഷി​ക​വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​കൃ​തി​ഭ​ക്ഷ​ണം ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും ഒ​രു​ക്കി ന​ൽ​കാ​ൻ താ​ൻ സ​ന്ന​ദ്ധ​നാ​ണെ​ന്ന് കെ.​പി.​ഹ​രി​ദാ​സ് പ​റ​ഞ്ഞു.