തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
അ​പ്പ​ച്ച​നും കു​ടും​ബ​ത്തി​നും ത​ല ചാ​യ്ക്കാ​ൻ പു​തി​യ വീ​ടൊ​രു​ങ്ങി
വി​ല​ങ്ങാ​ട്: ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് നഷ്ടമായ‍ അ​പ്പ​ച്ച​നും കു​ടും​ബത്തിനും പുതിയ കിടപ്പാടം. വി​ല​ങ്ങാ​ട് ക​ണിരാ​ഗ​ത്ത് അ​പ്പ​ച്ച​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും വീ​ട് ക​ഴി​ഞ്ഞ ജ​നു​വ​രി അ​ഞ്ചിന് തീ​ക​ത്തി നശിച്ചിരുന്നു. എ​ല്ലാം ന​ഷ്ട​പ്പെ​ട്ട് ത​ല ചാ​യ്ക്കാ​നൊ​രി​ട​മി​ല്ലാ​തെ വേ​ദ​നി​ച്ച കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​വു​മാ​യി വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ജോ​ര്‍​ജ് കു​റു​ക​മാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചാ​ണ് വീ​ട് നി​ർ​മ്മാ​ണ​ത്തി​ന് ഫ​ണ്ട് ക​ണ്ടെ​ത്തി​യ​ത്. പ​ത്ത് മാ​സ​മാ​യി ഇ​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ ഈ​രൂ​രി​ക്ക​ൽ ആ​ന്‍റ​ണി​യും കു​ടും​ബ​വു​മാ​ണ് താ​ത്ക്കാ​ലി​ക സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. അ​പ്പ​ച്ച​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ര്‍​മ്മം തി​ങ്ക​ളാ​ഴ്ച രാവിലെ 11ന് ​ന​ട​ക്കും.

10 മാ​സം കൊ​ണ്ടാ​ണ് വീ​ട് നി​ര്‍​മ്മി​ച്ച​ത്. മ​ഞ്ഞു വ​യ​ല്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ര്‍​ജ് കു​റു​ക​മാ​ലി, വി​ല​ങ്ങാ​ട് ഫെ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു പെ​രു​വേ​ലി​ല്‍, മ​ഞ്ഞ​ക്കു​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് കു​ഴി​ക്കാ​ട്ട് മ്യാ​ലി​ല്‍, മ​രി​യ​ഗി​രി ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ബ്ര​ഹാം മ​ഴു​വ​ഞ്ചേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കകി.
സി​ബി​ഐ നി​ല​പാ​ട് തി​രു​ത്തു​മെ​ന്ന് കരുതുന്നതായി മ​ഹി​ജ
നാ​ദാ​പു​രം: ജി​ഷ്ണു പ്ര​ണോ​യി കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് പ​റ​യു​ന്ന​തി​ല്‍ ദു:​ഖ​മു​ണ്ടെ​ന്നും സി​ബി​ഐ നി​ല​പാ​ട് തി​രു​ത്തു​മെ​ന്നാ​ണ് പ ......
മാ​ലി​ന്യ സം​സ്ക​ര​ണം: ട്രഞ്ചിം​ഗ് ഗ്രൗ​ണ്ടി​ൽ ഷെ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി
താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്ര​ഞ്ചിം​ഗ് ഗ്രൗ​ണ്ടി​ൽ ഷെ​ഡ് നി​ർ​മ്മാ​ണ​ം ആ​രം​ഭി​ച്ചു. ഗ്രാ​മ​പ​ഞ്ചാ ......
പി.ജെ. ജോ​സ​ഫ് കൈ​ന​ടി അ​നു​സ്മ​ര​ണം ഇ​ന്ന്
കോ​ഴി​ക്കോ​ട്: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യി​രു​ന്ന പി.​ജെ. ജോ​സ​ഫ് കൈ​ന​ടി​യു​ടെ പ​ത്താം ച ......
ചക്കിട്ടപാറ- കുളത്തുവയൽ സ്കൂൾ റോഡ്: വാ​ഗ്ദാ​നം ന​ട​പ്പാ​ക്കാ​തെ പ​ഞ്ചാ​യ​ത്ത്
ച​ക്കി​ട്ട​പാ​റ: ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നും ച​ക്കി​ട്ട​പാ​ ......
കേ​ര​ള​ത്തി​ലെ സ​ഹ​വ​ർ​ത്തി​ത്വം നി​ല​നി​ർ​ത്ത​ണം: ഡോ. എം.​ജി.​എ​സ്.
കോ​ഴി​ക്കോ​ട്: ലോകത്തിന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും മ​ത​ങ്ങ​ൾ ത​മ്മി​ൽ ക​ല​ഹി​ച്ച​പ്പോ​ൾ കേ​ര​ളം സൗ​ഹൃ​ദ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ൽ നി​ന്ന് പു​റ​കോ​ട്ട് ......
ഹെ​ല്‍​ത്ത് ടൂ​റി​സ​ം രാ​ജ്യാ​ന്ത​ര സ​മ്മേ​ള​നം സംഘടിപ്പിച്ചു
കോ​ഴി​ക്കോ​ട്: കോ​ണ്‍​ഫ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ഇ​ന്‍​ഡ​സ്ട്രിയു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹെ​ല്‍​ത്ത് ടൂ​റി​സ​ത്തെ​ക്കു​റി​ച്ച് ആ​റാ​മ​ത്തെ രാ​ജ്യാ ......
കൊ​ടി​ക​ളും കൊ​ടി​മ​ര​വും ന​ശി​പ്പി​ച്ചു
നാ​ദാ​പു​രം: സി​പി​എം ഇ​രു​പ​ത്തി ര​ണ്ടാം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി തൂ​ണേ​രി ക​ണ്ണ​ങ്കൈ​യി​ൽ സ്ഥാ​പി​ച്ച കൊ​ടി​ക​ളും കൊ​ടി​മ​ര​ങ്ങ​ള ......
യു​ഡി​എ​ഫ് ധ​ർ​ണ​ ന​ട​ത്തി
താ​മ​ര​ശേ​രി: ലൈ​ഫ് മി​ഷ​ൻ, പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ ത​ട്ടി​പ്പു​ക​ൾ, കു​ടും​ബ​ശ്രീയെ രാ​ഷ്‌ട്രീ​യവ​ത്ക​രി​ക്കാ​നു​ള്ള നീ​ക്കം എ​ന്നി​വ​യ്ക്കെ​തി​രേ ......
കോ​ട​ഞ്ചേ​രിയിൽ ഗ്രാ​മ​സ​ഭ​ക​ൾ ഇ​ന്നാ​രം​ഭി​ക്കും
കോ​ട​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മ​സ​ഭ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഇന്ന് ​വാ​ർ​ഡ് ഒ​ന്ന് ഉ​ച്ച​യ്ക് ......
ഓർമിക്കാൻ
റേ​ഷ​ൻ​കാ​ർ​ഡ്: ഹി​യ​റിം​ഗ്

കോ​‍​ഴി​ക്കോ​ട്: റേ​ഷ​ൻ​കാ​ർ​ഡ് മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ......
പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലെ സി​ഐ​ടി​യു സ​മ​രം എ​ട്ട് ദി​നം പി​ന്നി​ട്ടു
പേ​രാ​മ്പ്ര: പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ സി​ഐടിയു ​ന​ട​ത്തു​ന്ന സ​മ​രം എ​ട്ട് ദി​നം പി​ന്നി​ട്ടു.
പ്ര​ശ്നം പ​രി​ ......
ഇ​ല​ക്‌ട്രി​ക് പോ​സ്റ്റി​ൽ ഇടി​ച്ച് കാ​ർ ത​ക​ർ​ന്നു
നാ​ദാ​പു​രം: പേ​രോ​ട് പാ​റ​ക്ക​ട​വ് റോ​ഡി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ല​ക്‌ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് ത​ക​ർ​ന്നു. ആ ......
ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ൻ ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണം: ഡി​ജി​പി
മു​ക്കം: ​ഗെ​യി​ൽ ഗ്യാ​സ് പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ളു​ടെ ആ​ശ ......
ത​ത്സ​മ​യ ച​ല​ച്ചി​ത്ര സം​ഗീ​ത പ്ര​ശ്‌​നോ​ത്തരി ന​ട​ത്തി
കോ​ഴി​ക്കോ​ട്: പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി കൊ​ട്ടും മേ​ളോം പാ​ട്ടും പാ​ട്ട​റി​വും എ​ന്ന പേ​രി​ല്‍ ത​ത്സ​മ​യ ച​ല​ച്ചി​ത്ര സം​ഗീ​ത പ്ര​ശ്‌​നോ​ത്ത​രി ന​ട​ത ......
വാ​ർ​ഷി​ക​യോ​ഗം
കോ​ഴി​ക്കോ​ട്: പ്രോ​വി​ഡ​ൻ​സ് വി​മ​ൻ​സ് കോ​ള​ജ് റി​ട്ട.​നോ​ൺ ടീ​ച്ചീം​ഗ് സ്റ്റാ​ഫ് മൂ​ന്നാം വാ​ർ​ഷി​ക യോ​ഗം ന​ട​ത്തി.
പ്ര​സി​ഡ​ന്‍റ് കെ.​വ​ൽ​സ​ല ......
ബോം​ബേ​റ്: അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സ്ക്വാ​ഡ്
നാ​ദാ​പു​രം: മേ​ഖ​ല​യി​ൽ ഇ​ട​യ്ക്കി​ടെ ഉ​ണ്ടാ​കു​ന്ന ബോം​ബേ​റ് കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക​ സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കും. വ​ള​യം പോ​ലീ​സ് സ് ......
കാ​ട്ടാ​ന​ കൃ​ഷി​ ന​ശി​പ്പി​ച്ചു
നാ​ദാ​പു​രം: ക​ണ്ണ​വം വ​ന​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന വ​ള​യം ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പ്പെ​ട്ട ക​ണ്ടി​വാ​തു​ക്ക​ൽ ആ​യോ​ട് മ​ല​യി​ൽ കാ​ട് ......
"വ​ന​മി​ത്ര' ആ​ദി​വാ​സി വ​നി​താ ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക്കു നാ​ളെ തു​ട​ക്കം
പേ​രാ​മ്പ്ര: കേ​ര​ള സം​സ്ഥാ​ന വ​നി​താ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ആ​വി​ഷ്ക​രി​ച്ച ആ​ദി​വാ​സി വ​നി​താ ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി "വ​ന​മി​ത്ര "യു​ടെ ഉ​ദ്ഘാ​ട​നം ......
അക്ഷയകേന്ദ്രങ്ങൾ ഇന്ന് രാത്രി എട്ടുവരെ പ്രവർത്തിക്കും
കോ​ഴി​ക്കോ​ട്: അ​ക്ഷ​യ കേ​ന്ദ്രം തു​ട​ങ്ങി​യി​ട്ട് ഇ​ന്നേ​ക്ക് പ​തി​ന​ഞ്ച് വ​ർ​ഷം. 15-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 20ന് ​അ​ക്ഷ​യ​കേ​ന് ......
ചു​ര​ത്തി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
താ​മ​ര​ശേ​രി: ചു​ര​ത്തി​ൽ ഇ​ന്ന​ലെ നാ​ലു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി യ​ ......
മ​ത്സ്യോ​ത്സ​വം നാളെ മുതൽ ബീച്ചിൽ
കോ​ഴി​ക്കോ​ട്: തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും സ​ർ​ക്കാ​ർ ഈ ​മേ​ഖ​ല​യി​ൽ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കാ​നും മ ......
പു​ന​ത്തി​ലിനെ അ​നു​സ്മ​രി​ച്ചു
വ​ട​ക​ര: പു​ന​ത്തി​ൽ കു​ഞ്ഞ​ബ്ദു​ള്ള​യെ ജ​ന്മ​നാ​ടാ​യ കാ​ര​ക്കാ​ട് ഗ്രാ​മം അ​നു​സ്മ​രി​ച്ചു. അ​ഗ്ര​ഗാ​മി കാ​ര​ക്കാ​ട് ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച് ......
വാക്സിനെടുത്തത് 73 ശതമാനം; ദൗത്യം ഈ മാസം കൂടി തുടരും
കോ​ഴി​ക്കോ‌​ട്: മീ​സൽ​സ് -റു​ബ​ല്ലാ വാ​ക്സി​ൻ എടുക്കുന്നതിൽ പി​ന്നിൽ നി​ൽ​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കെ​തി​രേ ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ർ​ശ​ന ന​ട​പ​ടി​​ ......
മാ​വൂ​രി​ൽ വീ​ണ്ടും തെ​രു​വ് നാ​യ ആ​ക്ര​മ​ണം
മു​ക്കം: മാ​വൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വ് നാ​യ് ശ​ല്യം വീ​ണ്ടും രൂ​ക്ഷ​മാ​യി.
അ​ടു​വാ​ട്, കോ​ട്ട​ക്കു​ന്ന്, ആ​ലി​ൻ​ചു​വ​ട് ഭാ​ഗ​ങ്ങ​ളി​ൽ ......
നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
കോ​ഴി​ക്കോ​ട്: എ​ക്സൈ​സും റെ​യി​ൽ​വേ പ്രൊ​ട്ട​ക‌്ഷ​ൻ ഫോ​ഴ്സും സം​യു​ക്ത​മാ​യി കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ ​സ്റ്റേ​ഷ​നി​ലും നേ​ത്രാ​വ​തി എ​ക്സ്പ്ര​സ ......
ബാ​ങ്കി​ന്‍റെ വ്യാ​ജ​രേ​ഖ നി​ർ​മി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
താ​മ​ര​ശേ​രി: വാ​ഹ​ന നി​കു​തി അ​ട​യ്ക്കാ​നാ​യി ബാ​ങ്കി​ന്‍റെ വ്യാ​ജ​രേ​ഖ നി​ർ​മി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ട​ ......
ഉപജില്ലാ കലോത്സവം: പി​ടി​എ​മ്മും തി​രു​വ​മ്പാ​ടിയും ജേ​താ​ക്ക​ൾ
മു​ക്കം: വേ​ന​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ലു​മാ​യി ന​ട​ന്ന മു​ക്കം ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ ......
കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
തി​രൂ​ര​ങ്ങാ​ടി: ദേ​ശീ​യ​പാ​ത​യി​ലെ വെ​ളി​മു​ക്കി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി ......
തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
ഓ​മ​ശേ​രി: കോ​വൂ​ർ പൊ​ന്ന​യം​കോ​ട് കു​ന്നു​മ്മ​ൽ ദി​നേ​ശ​ന്‍റെ മ​ക​ൾ ന​യ​ന (23) ഭ​ർ​തൃ ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

LATEST NEWS
കൊച്ചിയിൽ സ്കൂൾ ബസിടിച്ച് പരിക്കേറ്റ അധ്യാപിക മരിച്ചു
രാജസ്ഥാനിൽ മലയാളി വിദ്യാർഥി സഹപാഠികളുടെ മർദ്ദനമേറ്റ് മരിച്ചു
പോയസ് ഗാർഡനിലെ റെയ്ഡിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് ദിനകരൻ
തിരുവനന്തപുരം നഗരസഭയിൽ സംഘർഷം; മേയർക്കു പരിക്ക്
അതിർത്തി അശാന്തം; ശ്രീനഗറിൽ സുരക്ഷ കർശനമാക്കി
ശാ​സ്ത്രകൗ​തു​കം പീ​ലി​വി​ട​ർ​ത്തി
അ​ഭ​യ​നി​കേ​ത​ന​ിൽ ഇ​നി രാ​ത്രി​യും അ​ഭ​യം
മ​ഞ്ഞ​ക്ക​ട​ലി​ര​ന്പി; ആ​വേ​ശ​പ്പൂ​രം കൊ​ടി​യേ​റി
അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക പ​ദ്ധ​തി ഒ​രു​ക്കമെന്ന്
പാ​റ​ശാ​ല രൂ​പ​ത​യു​ടെ പ്ര​ഥ​മ ഇ​ട​യ​ൻ തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സി​നു പൗ​ര​സ്വീ​ക​ര​ണം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.