തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
തി​രു​വ​മ്പാ​ടി: മ​ക്കം വി​ദ്യാ​ഭ്യ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘ​രൂ​പീ​ക​രിച്ചു. മ
ി​ലി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത രൂ​പീ​ക​ര​ണ യോ​ഗം ഓ​മ​ശേരി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ൺ​സ​ൺ പാ​ഴൂ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി. ​കു​ഞ്ഞ​ൻ (ചെ​യ​ർ​മാ​ൻ), ഗ്രേ​സി നെ​ല്ലി​ക്കു​ന്നേ​ൽ (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ), മു​ക്കം എ​ഇ​ഒ കെ.​ജി. ഷീ​ല (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), വി​ൽ​സ​ൺ ജോ​ർ​ജ് (ക​ൺ​വീ​ന​ർ), ജോ​സ് ഞാ​വ​ള്ളി​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​ക്ക് വേ​ന​പ്പാ​റ​യി​ൽ ചേ​ർ​ന്ന യോ​ഗം രൂ​പം ന​ല്കി. സം​സ്കൃ​തോ​ത്സ​വം ന​വം​ന്പ​ർ ഒ​ന്പ​തി​ന് തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് യു​പി സ്കൂ​ളി​ലും അ​റ​ബി​ക് ക​ലോ​ത്സ​വം 14ന് ​മ​ണാ​ശേ​രി എ​ച്ച്എ​സിലും ജ​ന​റ​ൽ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ 15, 16, 17 തി​യ​തി​ക​ളി​ലാ​യി വേ​ന​പ്പ​റ സ്കൂ​ളി​ലും ന​ട​ക്കും.

വി​വി​ധ സ​ബ് ക​മ്മ​റ്റി​ക​ൾ​ക്കും രൂ​പം ന​ല്കി. എം.​എം. രാ​ധാ​മ​ണി, ജെ​സി രാ​ജ​ൻ, ഫാ​ത്തി​മ വ​ട​ക്കി​നി​ക്ക​ണ്ടി, കെ.​കെ. ഭാ​സ്ക​ര​ൻ, എ​ൻ. ച​ന്ദ്ര​ൻ, എം.​ടി. തോ​മ​സ്, ഗി​രീ​ഷ് കു​മാ​ർ, ലൂ​ക്കോ​സ് മാ​ത്യൂ, രാ​ജു മാ​ളി​യേ​ക്ക​ൽ, ജോ​സ​ഫ് മ​റ്റ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.




പാ​റ​ക്കു​ള​ത്തി​ൽ വീ​ണ് മ​രി​ച്ചു
കോ​ഴി​ക്കോ​ട്: വീ​ട്ടു​പ​റ​മ്പി​ലെ പാ​റ​ക്കു​ള​ത്തി​ൽ വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. അ​ന്ന​ശേ​രി ചാ​ലി​ൽ വീ​ട്ടി​ൽ രാ​ജ​ൻ (57) ആ​ണ് മ​രി​ച്ച​ത്. പ​ ......
അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ നിര്യാതനായി
നാ​ദാ​പു​രം: എ​ട​ച്ചേ​രി ത​ണ​ൽ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ വ​ച്ച് നിര്യാ തനായി. ഗോ​പി​നാ​ഥ​ൻ (66) ആ​ണ് നിര്യാ തനായത്്. പോ​രാ​മ്പ്ര ബ​സ് സ്റ്റാ​ൻ​ഡി​ലും പ​ര ......
LATEST NEWS
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കോ​ട​തി​വ​ള​പ്പി​ൽ‌ ഗു​ണ്ടാ​ത്ത​ല​വ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
ക​ന​ത്ത മ​ഴ; കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ട്ടു
പ​ദ്മാ​വ​തി ഇ​നി​യും വൈ​കും; കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് സെ​ൻ​സ​ർ​ബോ​ർ​ഡ് അ​ധ്യ​ക്ഷ​ൻ
കൊ​ച്ചി മെ​ട്രോ പാ​ർ​ക്കിം​ഗ് ഫീ​സും കു​റ​യ്ക്കു​ന്നു
നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ട്ട​ര ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ത​ക​ർ​ന്നു; യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു
മേ​ലു​ക​ര കി​ഴ​ക്ക് പോ​ത്തോ​ലി പാ​ട​ത്ത് വി​ത്തു​വി​ത​ച്ചു
ഡി​ടി​പി​സി അ​മി​നി​റ്റി സെ​ന്‍റ​ർ തു​റ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ജ​ല​രേ​ഖ
ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ ത​ക​ർ​ക്കു​ക​യാ​ണ് മോ​ദി സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം: ഉ​മ്മ​ൻ ചാ​ണ്ടി
ക​ട​ക്കെ​ണി​യി​ലാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പെ​ന്ന് മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.