തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കോ​ള​ജ് ഗ​സ്റ്റ് അ​ധ്യാ​പ​ക​ര്‍ സ​മ​ര​ത്തി​ലേ​ക്ക്
കോ​ഴി​ക്കോ​ട്: തു​ച്ഛ​വേ​ത​നം ന​ല്കി ഗ​സ്സ്റ്റ് അ​ധ്യാ​പ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണെ​ന്നും വേ​ത​നം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ഓ​ള്‍ കേ​ര​ള കോ​ള​ജ് ഗ​സ്സ്റ്റ് ല​ക്ച്ച​ര്‍​സ് യൂ​ണി​യ​ന്‍ സ​മ​ര​ത്തി​നി​റ​ങ്ങു​ന്നു.

സ​മ​ര പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 28ന് ​ഡി​ഡി ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ട​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 2012 ല്‍ ​തി​ശ്ച​യി​ച്ച തു​ച്ഛ​വേ​ത​ന​മാ​ണ് ഇ​പ്പോ​ഴും ന​ല്കു​ന്ന​ത്, ഹ​യ​ര്‍​സെ​ക്ക​ന്റ​റി വി​ഭാ​ഗ​ത്തി​ലും മ​റ്റും വേ​ത​നം വ​ര്‍​ധി​പ്പി​ച്ചി​ട്ടും കോ​ള​ജ് ഗ​സ്സ്റ്റ് ല​ക്ച്ച​ര്‍​മാ​രു​ടെ വേ​ത​നം വ​ര്‍​ധി​ട്ടി​ല്ല. നാ​ലും അ​ഞ്ചും വ​ര്‍​ഷം ജോ​ലി ചെ​യ്ത​തി​ന്‍റെ വേ​ത​നം കി​ട്ടാ​നു​ണ്ട്.
കോ​ള​ജ് അ​ധ്യാ​പ​ക​രാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ അ​തേ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​രാ​ണ് ഗ​സ്സ്റ്റ് അ​ധ്യാ​പ​ക​രി​ല്‍ ഭൂ​രി​ഭാ​ഗ​വും. സ്ഥി​രം ആ​ധ്യാ​പ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്ന​തി​ന്‍റെ മൂ​ന്നി​ലൊ​ന്നു പോ​ലും ത​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ല. തു​ല്ല്യ ജോ​ലി​ക്ക് തു​ല്ല്യ വേ​ത​നം അ​വ​കാ​ശ​മാ​ണെ​ന്നും അ​തു ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ളി​ല്‍ എ​ത്ര​യും പെ​ട്ട​ന്ന് നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ഷ ബ​ഹി​ഷ്ക്ക​ര​ണം, ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ര്‍​ണ്ണ​യു പ​രി​ഷി​ക​ര​ണം തു​ട​ങ്ങി​യ സ​മ​ര​മു​റ​ക​ളും സ്വീ​ക​രി​ക്കും.

ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഡി​സം​ബ​ര്‍ ആ​റ് മു​ത​ല്‍ അ​നി​ശ്ചി​ത കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു. ജോ​മോ​ണ്‍ ജോ​സ്, അ​ബ്ദു​ള്ള ഇ​ര്‍​ഷാ​ദ്, സി.​എം.​സു​ഹൈ​ല്‍, എം.​കെ. ആ​രി​ഫ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.




നിരവധി കേസുകളിൽ പ്രതിയായ മോ​ഷ്ടാ​വ് പി​ടി​യി​ൽ
കോ​ഴി​ക്കോ​ട്: നി​ര​വ​ധി മോ​ഷ​ണക്കേസുകളിൽ പ്രതിയായ തോ​ട്ടും​ക​ട​വ് വീ​ട്ടി​ല്‍ ഷാ​ജി എ​ന്ന ക​ണ്ണാ​ടി​ക്ക​ല്‍ ഷാ​ജി​ പിടിയിൽ. ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന് ......
ഐഎംഇഐ നന്പർ തുണയായി; മൊബൈൽ ഫോൺ മോഷ്ടാവ് പി​ടി​യി​ൽ
നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ൽ നി​ന്ന് മോ​ഷ​ണം പോ​യ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഐ​എം​ഇ​ഐ ന​ന്പ​ർ മൊ​ബൈ​ൽ ക​ട​ക​ളി​ൽ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് വി​ൽപ്പ​ന​യ ......
വൈ​ദ്യു​തി മു​ട​ങ്ങും
നാ​ളെ രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ കൈ​ത​പ്പൊ​യി​ൽ ,വ​ള​ളി​യാ​ട്, അ​ടി​വാ​രം, നൂ​റാംതോ​ട്, ചി​പ്പി​ല​ിത്തോ​ട്, മ​രു​തി ലാ​വ്, നാ​ലാ ......
റോഡപകട ഇരകളെ ഓർമിച്ച് ട്രോമാകെയർ
കോ​ഴി​ക്കോ​ട്: റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന മാ​ന​സി​കാഘാതം ഭീ​ക​ര​മാ​ണെ​ന്ന് കോ​ഴി​ക്കോ​ട് റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്‌​പോര്‍​ട്ട് ഓ​ഫീ​സ​ര്‍ സി. ......
മലയോര ഹൈവേ: ന്യായമായ ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്ന്
കോ​ട​ഞ്ചേ​രി: നെ​ല്ലി​പ്പൊ​യി​ൽ വ​ഴി ക​ട​ന്നു​പോ​കു​ന്ന മ​ല​യോ​ര ഹൈ​വേ​യ്ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്പോ​ൾ ഭാ​വി​യി​ലെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് 14 മീ​റ് ......
ഷൂ​ട്ടൗ​ട്ട് മേ​ള സം​ഘ​ടി​പ്പി​ച്ചു
താ​മ​ര​ശേ​രി: ന​ന്മ​യു​ള്ള നാ​ടി​നാ​യി നേ​രി​ന്‍റെ വി​ദ്യാ​ർ​ത്ഥി പ​ക്ഷം എ​ന്ന പ്ര​മേ​യ​ത്തി​ൽ 25,26 തീയ​തി​ക​ളി​ൽ കു​ടു​ക്കി​ലു​മ്മാ​രം അ​രി​യി​ൽ ശു​ ......
വ​ന​മി​ത്ര പ​ദ്ധ​തി ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ൽ മാ​റ്റ​ത്തി​നി​ട​യാ​ക്കും: മ​ന്ത്രി ശൈ​ല​ജ
പെ​രു​വ​ണ്ണാ​മൂ​ഴി: ആ​ദി​വാ​സി വ​നി​താ ശാ​ക്തീ​ക​ര​ണ വ​ന​മി​ത്ര പ​ദ്ധ​തി​ക്കു ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. മു​തു​കാ​ട്ടി​ലെ കോ​മ​ൺ ......
സസ്പെൻഡ് ചെയ്യണമെന്ന്
നാദാപുരം: ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക്ക് മ​രു​ന്ന് മാ​റി കൊ​ടു​ത്ത സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ ജീ​വ​ന​ക്കാ​രെ സ​സ്പെ​ന്‍റ് ചെ​യ​ണ ......
ഇ​ന്ദി​രാ​ഗാ​ന്ധിയുടെ ജ​ന്മ​ശതാബ്ദി ആഘോഷിച്ചു
കു​റ്റ്യാ​ടി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ നൂ​റാം ജ​ന്മ​ദി​നം ന​രി​ക്കൂ​ട്ടും​ചാ​ൽ ടൗ​ൺ യൂ​ത്ത് കോ​ൺ​ഗ്ര​സ് കമ്മിറ്റിയു​ടെ ആ​ഭി​മു​ഖ ......
എൻസിപിയെ പരിഹസിച്ചും പിണറായിയെ വിമർശിച്ചും കെ. മുരളീധരൻ എംഎൽഎ
പേ​രാ​മ്പ്ര: ഇ​ത്തി​ക്ക​ര പ​ക്കി​യാ​ണോ വെ​ള്ളാ​യ​ണി പ​ര​മു​വാ​ണോ ആ​രാ​ണ് ആ​ദ്യം ജ​യ​ലി​ല്‍​നി​ന്ന് ഇ​റ​ങ്ങു​ന്ന​ത് അ​വ​രെ ഗ​താ​ഗ​ത വ​കു​പ്പ് ഏ​ല്‍​പ്പ ......
യു​വാ​വിന്‍റെ മരണം: പോ​ലീ​സി​നെ​തി​രേ സംഘടനകൾ
മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ അ​ഗ​സ്ത്യ​ൻ മു​ഴി പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് മ​ണ​ൽ വാ​രു​ന്ന​തി​നി​ടെ യു​വാ​വ് പു​ഴ​യി​ൽ വീ​ണു മ​രി​ച്ച സം​ഭ​വ ......
അകലാപ്പുഴ മാലിന്യമുക്തമാക്കാൻ നാട്ടുകാരുടെ കൂട്ടായ്മ
കോ​ഴി​ക്കോ​ട്: അ​ക​ലാ​പ്പു​ഴ​യി​ലെ മാ​ലി​ന്യം ത​ട​യാ​ൻ നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ൽ.
ക​ക്കോ​ടി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പു​ഴ​യി​ൽ നി​റ​ഞ്ഞ മ ......
റെ​യി​ൽ​വ്യൂ ​വ​നി​താ ഹോ​സ്റ്റ​ൽ ഉദ്ഘാടനം 30ന്
കോ​ഴി​ക്കോ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ നാ​ലാം പ്ലാ​റ്റ്ഫോ​മി​ന​ടു​ത്ത് നി​ർ​മി​ച്ച കു​ടും​ബ​ശ്രീ​യു​ടെ പു​തി​യ വ​നി​താ​ഹോ​സ്റ്റ​ൽ റെ​യി​ൽ​വേ വ്യൂ 30​ന് ......
പ്ര​മേ​ഹ​രോ​ഗ വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം സംഘടിപ്പിച്ചു
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് ഫോ​റം ഫോ​ർ ഡ​യ​ബ​റ്റി​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​മേ​ഹ​രോ​ഗ വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം ന​ട​ത്തി. കോ​ഴി​ക്കോ​ട് ഗവ. മ ......
ചി​ത്രോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച നാ​ലാ​മ​ത് അ​ഖി​ല കേ​ര​ള ബാ​ല ചി​ത്ര​ര​ച​നാ മ​ത്സ​രം പ​ങ്കാ​ളി​ത്തം കൊ​ണ്ടു ശ്ര​ ......
അ​ഞ്ച് വ​യ​സു​കാ​ര​ന്‍ ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
നാ​ദാ​പു​രം : അ​ഞ്ച് വ​യ​സു​കാ​ര​ന്‍ ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. ഇ​രി​ങ്ങ​ണ്ണൂ​ര്‍ മു​ട​വ​ന്തേ​രി​യി​ലെ പെ​രി​യാ​ണ്ടി​യി​ലെ ക​ല്ലി​ ......
പ​നി ബാ​ധി​ച്ച് മ​രി​ച്ചു
ചാ​ലി​യം: പ​നി ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മ​ണ്ണൂ​ർ റെ​യി​ൽ റോ​ഡ് കു​ന ......
LATEST NEWS
ഒ​ടു​വി​ൽ നാ​യ​ക​ൻ മൗ​നം​വെ​ടി​ഞ്ഞു; പ​ദ്മാ​വ​തി​യി​ൽ മോ​ശ​മാ​യ​തൊ​ന്നു​മി​ല്ലെ​ന്ന് ഷാ​ഹി​ദ്
ഗോ​വ ച​ല​ച്ചി​ത്ര മേ​ള; രാ​ഹു​ൽ റ​വെ​യ്‌​ൽ ഇ​ന്ത്യ​ന്‍ പ​നോ​ര​മ ജൂ​റി അ​ധ്യ​ക്ഷ​ൻ
ഇ​റാ ജോ​ഷി ദൂ​ര​ദ​ർ​ശ​ൻ ന്യൂ​സ് മേ​ധാ​വി
"പുതിയ' പെർത്തിൽ ഇംഗ്ലണ്ട്-ഓസീസ് ഏകദിനം
ലു​ധി​യാ​ന​യി​ൽ ഫാ​ക്ട​റി​യി​ൽ അ​ഗ്നി​ബാ​ധ; ഒ​രാ​ൾ മ​രി​ച്ചു
ന​വീ​ന ആ​ശ​യ​ങ്ങ​ളോ​ടു മു​ഖം​തി​രി​ക്ക​രു​ത്: മന്ത്രി
റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്തി
ആ​വേ​ശ​ത്തി​ര​യി​ള​ക്കി ബീച്ച് മാ​ര​ത്ത​ണ്‍
വൈ​വി​ധ്യ​വ​ത്ക​ര​ണം നീ​ളും; തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ത്തി​രി​പ്പും
മാ​ലി​ന്യ​ വാ​ഹ​നം ത​ട​ഞ്ഞു; അതിർത്തിയിൽ കേ​ര​ള - ത​മി​ഴ്നാ​ട് പോ​ലീ​സ് വാ​ക്പോര്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.