ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ ഇ​ന്‍റ​ർ​വ്യൂ
കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി ഗ​വ. ഐ​ടി​ഐ​യി​ൽ കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ് എ​ന്ന ട്രേ​ഡി​ൽ ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​റെ നി​യ​മി​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ എ​ൻജിനിയ​റിം​ഗ് ഡി​ഗ്രി​യും ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം അ​ല്ലെ​ങ്കി​ൽ ഡി​പ്ലോ​മ​യും ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം അ​ല്ലെ​ങ്കി​ൽ എ​ൻ​ടി​സി/​എ​ൻ​എ​സി മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ ഉ​ള​ള​വ​രാ​യി​രി​ക്ക​ണം.

താ​ത്​പ​ര്യ​മു​ള​ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ പ്ര​മാ​ണ​ങ്ങ​ളു​മാ​യി 25ന് ​രാ​വി​ലെ 11 ന് ​കൊ​യി​ലാ​ണ്ടി ഗ​വ. ഐ​ടി​ഐ പ്രി​ൻ​സി​പ്പാ​ൾ മു​ന്പാ​കെ ഹാ​ജ​രാ​വ​ണം. ഫോ​ണ്‍: 0496-2631129.